Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു
ഗുരുവായൂർ : പുന്നയൂർക്കുളത്ത് യുവതിയുടെ ആത്മഹത്യ, ഭർതൃമാതാവിനെയും സഹോദരിയെയും അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ മകൾ ഫൈറൂസ (26) വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിലാണ് ഭർതൃ മാതാവ് റസിയയെയും സഹോദരിയെയും പോലീസ്!-->…
ഗുരുവായൂർ സ്വർണ കവർച്ച – രണ്ടു പേർ കൂടി അറസ്റ്റിൽ
ഗുരുവായൂർ : തമ്പുരാൻ പടിയിൽ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് 371 പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേര് കൂടി അറസ്റ്റിൽ. സ്വർണം വിൽപന നടത്താൻ സഹായിച്ച എടപ്പാളിൽ വാടകക്ക് താമസിക്കുന്ന സ്വർണ്ണം മോഷ്ടിച്ച ധർമ്മ രാജന്റെ സഹോദരൻ!-->!-->!-->…

വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു
ചാവക്കാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമാര്യാദയായി പെരുമാറിയ ബസ് ക്ലീനറെ പോക്‌സോ നിയമ പ്രകാരം ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പേനാട് അറക്കല്‍ വീട്ടില്‍ ജോബി (39) യെയാണ് അറസ്റ്റ് ചെയ്തത്.
!-->!-->!-->…
ഒന്നര വയസ്സുകാരിയുടെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ കയ്യോടെ പിടികൂടി
ഗുരുവായൂർ: ഒന്നര വയസായ പെൺ കുഞ്ഞിന്റെ വള ഊരിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കോട്ടപ്പുറം ഗ്രീൻ ഗാർഡൻ കോളനി പുത്തൂർ വീട്ടിൽ ഗോപി മകൻ ശശി (കുട്ടിശശി38) യെയാണ് ഗുരുവായൂർ ടെംബിൾ പോലീസ് അറസ്റ്റ്!-->…

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍
ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.
മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33),!-->!-->!-->…
തലയ്ക്കടിച്ചു, കയറുകൊണ്ട് കഴുത്തില്‍ മുറുക്കി; തമിഴ് യുവതിയുടെ മരണം കൊലപാതകം, ഒപ്പം താമസിച്ച…
ചാവക്കാട് : അട്ടപ്പാടി കക്കുപ്പടിയിൽ തമിഴ്നാട് സ്വദേശി ശെൽവിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ശെൽവിക്കൊപ്പം താമസിച്ചിരുന്ന വടക്കേകാട് ഞമനേങ്ങാട് ചട്ടിത്തറ സ്വദേശി മുട്ടിൽ ഹംസ (51) കൊലപാതക്കുറ്റം!-->…

മദ്യലഹരിയില്‍ 15കാരനെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
ചാവക്കാട്: ഇരട്ടപ്പുഴ സ്വദേശികളായ ആച്ചി അഖില്‍(24), വലിയകത്ത് വിഷ്ണു(21) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് 2.45ന് പാലയൂരിലായിരുന്നു സംഭവം. മദ്യലഹരിയിലാണ് ഇരുവരും ചേര്‍ന്ന് പാലയൂര്‍ സ്വദേശിയായ…
ചാവക്കാട് വീണ്ടും കഞ്ചാവ് വേട്ട – പിടിച്ചെടുത്തത് സുനാമി കോളനിയില്‍ വില്പനക്ക് കൊണ്ടുവന്നത്
ചാവക്കാട്: തീരദേശത്ത് വീണ്ടും കഞ്ചാവ് വേട്ട. തൊട്ടാപ്പ് സുനാമി കോളനിയില്‍ വിതരണത്തിന് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും പോലീസ് അറസ്റ്റു ചെയ്തു. എടക്കഴിയൂര്‍ സ്വദേശിയും…

എസ് വൈ എസ് സാന്ത്വനം സൗജന്യ കുടിവെള്ള പദ്ധതി
കടപ്പുറം : കടുത്ത വേനലിൽ നാട്ടുകാർക്ക് ആശ്വാസമായി SYS സാന്ത്വനം സൗജന്യ കുടിവെള്ള പദ്ധതി. ദിവസവും 5000 ലേറെ ലിറ്റർ വെള്ളം 3 വർഷത്തോളമായി പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിൽ സൗജന്യമായി കുടിവെള്ളം വിതരണം നടത്തി വരുന്നു.
പ്രസ്ഥാന ബന്ധുക്കളുടെ…
ബാങ്കില്‍ നിന്ന് വായ്പയെടുത്ത് നല്‍കാമെന്ന് ഉറപ്പുനല്‍കി ഒരലക്ഷം തട്ടിയ ആള്‍ അറസ്റ്റില്‍
ചാവക്കാട്: ബാങ്കില്‍ നിന്നും വായ്പയെടുത്ത് നല്‍കാമെന്നേറ്റ് പണം തട്ടിയ ആളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര ഉള്ളാപ്പിള്ളില്‍ വീട്ടില്‍ സജു(44)വിനെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ. അനില്‍ മാത്യു, സി.പി.ഒ.സാബു…
