Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
arest
എടക്കഴിയൂര്‍ നേര്‍ച്ചക്കിടെ സംഘര്‍ഷം – അഞ്ച് പേര്‍ അറസ്റ്റില്‍
ചാവക്കാട്: എടക്കഴിയൂര്‍ ചന്ദനകുടം നേര്‍ച്ചക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പുന്ന സ്വദേശികളായ പുതുവീട്ടില്‍ നൗഷാദ്(39), താഴിശ്ശേരി ഗിരീഷ്(38), കണ്ടംപുള്ളി രാജേഷ്(40),…
പീഡനം ചാവക്കാട് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ – പട്ടികവര്‍ഗ്ഗക്കാരിയായ പോലീസുകാരിയെ പീഡിപ്പിച്ച…
ചാവക്കാട്: പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വനിത പോലീസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പോലീസ് ഡ്രൈവറെ അറസ്റ്റു ചെയ്തു. ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെ(41)യാണ് കുന്നംകുളം ഡി.വൈ.എസ്.പി പി. വിശ്വംഭരന്റെ…
മിസ്ഡ് കോള്‍ പരിചയം – 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
ചാവക്കാട്: മിസ്ഡ്‌കോള്‍ വഴി വളര്‍ന്ന പരിചയം മുതലെടുത്ത് 16കാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ മനക്കപ്പടി നീലുവീട്ടില്‍…
പീഡനം : ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറി അറസ്റ്റില്‍
ഗുരുവായൂര്‍: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുരുവായൂര്‍ നഗരസഭ മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഏരൂര്‍ ജ്യോതിഷ് ഭവനില്‍ രഘുരാമനെ(39)യാണ് ഗുരുവായൂര്‍ സി.ഐ. ഇ ബാലകൃഷ്ണന്റെ…
നബിദിന റാലിക്കിടെ സംഘര്‍ഷം – രണ്ടു പേര്‍ അറസ്റ്റില്‍
ചാവക്കാട്: കഴിഞ്ഞദിവസം നബിദിനറാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍കടപ്പുറം അരവാശ്ശേരി അസ്മത്ത് അലി(36), തിരുവത്ര കരിമ്പി മുജീബ്(28) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എം.കെ…
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: തൊട്ടാപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം തൊട്ടാപ്പ് കറുപ്പന്‍ വീട്ടില്‍ സജിത് കുമാറി(സജു 31)നെയാണ് ചാവക്കാട് എസ്.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള…
ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം – സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍…
ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം. വേലൂര്‍ പഷ്ണത്ത് ഫിലന്‍(45), വടക്കാഞ്ചേരി പാറനാട്ടുപടി ബിന്ദു(34), പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ വലിയ പറമ്പില്‍ ഷെരീഫ(25), പുല്ലാനികാട്ടില്‍ ഷബ്‌ന(25) എന്നിവരെയാണ്…
വ്യാജരേഖ തൃശൂര്‍ സ്വദേശി അറസ്റ്റില്‍ – പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വന്‍ തട്ടിപ്പുകള്‍
ചാവക്കാട്: വ്യാജകരമടച്ച രസീത് ഉണ്ടാക്കി സ്ഥലം പോക്കുവരവ് നടത്തുന്നതിന് അപേക്ഷ നല്‍കിയ തട്ടിപ്പുകാരനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ ചെമ്പൂക്കാവ് സ്വദേശി കണ്ണംമ്പുഴ ജോയ് ഡാനിയേലി(56)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷും സംഘവും…
കഞ്ചാവ് വില്‍പന : യുവാവ് അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് ഹസ്സൈനാരകത്ത് വീട്ടില്‍ മന്‍സൂര്‍ (26) നെയാണ് വടക്കേക്കാട് എസ്‌ഐ ജോണ്‍, സി.പി.ഒ. മാരായ താജ്, സുജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.…
500 പാക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി യുവാവ് പിടിയില്
ചാവക്കാട്: 500 പാക്കറ്റ് പുകയില ഉല്പ്പന്നങ്ങളുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര് മാങ്ങോട്ടുപടി തെക്കന്വീട്ടില് മസൂറി(28)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.…