Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
attack
കഞ്ചാവ് വില്‍പ്പന – യുവാവിനെ വെട്ടിയ കേസില്‍ പതിനാറുകാരന്‍ ഉള്‍പ്പെടെ നാലുപേരെ പോലീസ് പിടികൂടി
ചാവക്കാട്: കടപ്പുറത്ത് കഞ്ചാവ് വില്‍പ്പനയെക്കുറിച്ച് അധികൃതര്‍ക്ക് വിവിരം നല്‍കിയെന്ന വൈരാഗ്യത്തില്‍ യുവാവിനെ വെട്ടിയ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു.
തിരുവത്ര ചാലില്‍ ഷഫീഖ് (27), മണത്തല പരപ്പില്‍ താഴം കേരന്‍്റകത്ത് ഷജീര്‍ (22), പാലയൂര്‍…
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്
ചാവക്കാട് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു നേരെ അക്രമം പതിനഞ്ചുപേര്‍ക്ക് പരിക്ക്. കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിക്കു സമീപം തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികളെയാണ് അക്രമിച്ചത്. പരിക്കേറ്റ തൊട്ടാപ്പ്…
യുവാവിനു വെട്ടേറ്റു – കഞ്ചാവ് വില്‍പന എതിര്‍ക്കുന്നവരെ ആക്രമിക്കുന്നത് പതിവാകുന്നു
ചാവക്കാട്: മേഖലയില്‍ കഞ്ചാവ് വില്‍പന വ്യാപകം. കഞ്ചാവ് വില്‍പ്നയെയും ഉപയോഗത്തെയും സംബന്ധിച്ചുള്ള സംഘര്‍ഷവും എതിര്‍ക്കുന്നവരെ ആക്രമിക്കുന്നതും ചാവക്കാട് മേഖലയില്‍ പതിവാകുന്നു.
കടപ്പുറത്ത് കഞ്ചാവ് വില്‍ക്കുന്നയാള്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി…
കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് മര്‍ദനം – ഗൃഹനാഥന്‍ ആശുപത്രിയില്‍
ചാവക്കാട്: കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് അയല്‍വാസിയുടെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ ആശുപത്രിയില്‍. ഒരുമനയൂര്‍ മാങ്ങോട്ട് ക്ഷേത്രത്തിനടുത്ത് ചെമ്മീന്‍കെട്ടിനു സമീപം താമസിക്കുന്ന പേലി വീട്ടില്‍ അറുമുഖന്‍ (46) നാണ് മര്‍ദ്ധനമേറ്റത്.…
തിരുവത്രയില്‍ കാറ് തടഞ്ഞു നിര്‍ത്തി ആക്രമണം രണ്ടു പേര്‍ക്ക് പരിക്ക്
ചാവക്കാട്: തിരുവത്രയില്‍ കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
തിരുവത്ര പുതിയറ ജീലാനി നഗറില്‍ കുന്നത്ത് തോപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടിയുടെ മകന്‍ റഹീം (42) എന്നിവരെയാണ്…
ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം – പ്രതിക്ക്…
ഗുരുവായൂര്‍ : ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളിക്കും കപ്പേളക്കും പള്ളി പരിസരത്ത് നിറുത്തിയിട്ടിരുന്ന മൂന്ന് വാഹനങ്ങള്‍ക്കും നേരെ ആക്രമണം. ആക്രമണം നടത്തിയയാളെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പള്ളിയുടെ വടക്കു വശത്തെ നാല്…
കുടുംബ നാഥന്‍റെ മരണത്തില്‍ ദുരൂഹത – ചാവക്കാട് ഹര്‍ത്താല്‍
ചാവക്കാട് : യുവാക്കളുമായുള്ള സംഘര്‍ഷത്തിനിടെ കുടുംബനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാരമുക്ക് താമസിക്കുന്ന വാറനാട്ട് പരമേശ്വരന്‍ മകനും കോണ്ഗ്രസ്സിന്റെ പതിനൊന്നാം വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടുമായ രമേശ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി…
വീടുകയറി ആക്രമണം – ആറ് പേര്‍ക്ക് പരിക്ക്
ഗുരുവായൂര്‍: പുന്നത്തൂര്‍ റോഡില്‍ വീടുകയറി ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. കൊഴക്കിവീട്ടില്‍ ഉണ്ണികൃഷ്ണന്‍, മക്കളായ ഉമേഷ്, മഹേഷ്, അനീഷ, ഉണ്ണികൃഷ്ണന്റെ അമ്മ മാളു, ഉണ്ണികൃഷ്ണന്റെ സഹോദരന്റെ മകള്‍ രജ്ഞിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.…
വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു
പുന്നയൂര്‍: വെട്ടിപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പുന്നയൂര്‍ മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് സെക്രട്ടറിയും വെട്ടിപ്പുഴ കുന്നമ്പത് മുഹമ്മദാലിയുടെ മകനുമായ റിയാസിനാണ് (26) വെട്ടേറ്റത്. ഇയാളെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍…
പാര്‍ക്കിങ് ഫീസിനെ ചൊല്ലി തര്‍ക്കം – ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു
ചാവക്കാട്: നഗരസഭയുടെ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടാക്‌സി, ടെമ്പോ പാര്‍ക്കിങ് ഗ്രൗണ്ടിന് ഫീസ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റു. ഒരുമനയൂര്‍ തങ്ങള്‍പടി രായംമരക്കാര്‍ വീട്ടില്‍ റിയാസ്(30)നാണ്…