Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Charity
ഇന്ന് കരുണ സംഗമം
ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ 2022 ഡിസംബർ 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മാതാ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കരുണ സംഗമം നടത്തുന്നു.സംഗമത്തോടനുബന്ധിച്ച് കരുണയുടെ ക്രിസ്തുമസ് ആഘോഷങ്ങളും കരുണയുടെ നൂറോളം വരുന്ന അമ്മമാർക്കുള്ള!-->…
ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും നൽകി എൽ ഐ സി
ചാവക്കാട് : എൽ ഐ സി (LIC ) ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് ന്റെ ആഭിമുഖ്യത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിക്ക് ആംബുലൻസും ഡയാലിസിസ് മെഷീനും കൈമാറി.ചാവക്കാട് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങ് ഗുരുവായൂർ എം എൽ എ എൻ.കെ. അക്ബർ!-->!-->!-->…
കരുണ വൈവാഹിക സംഗമം – 14 ഭിന്നശേഷിക്കാര്‍ക്ക് മംഗല്ല്യ ഭാഗ്യം
ഗുരുവായൂർ : കരുണ ഫൗണ്ടേഷന്‍ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിയുള്ള യുവതി യുവാക്കള്‍ക്കായുള്ള വൈവാഹിക സംഗമത്തിൽ പതിനാല് പേർക്ക് മംഗല്ല്യ ഭാഗ്യം ലഭിച്ചു. ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരുണ ഫൗണ്ടേഷൻ വഴി ഇതിനോടകം നാനൂറില്‍!-->…
പി കെ ഷറഫുദ്ദീൻ അനുസ്മരണവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു
അഞ്ചങ്ങാടി : പി.കെ.ഷറഫുദ്ദീൻ കാര്യണ്യത്തിന്റെയും . സ്നേഹത്തിന്റെയും ഉദാത്ത മാതൃകയായിരുന്നുവെന്ന് പാണക്കാട് സയ്യിദ് അബ്ബാസ്സലി ശിഹാബ് പറഞ്ഞു. ഷെൽട്ടർ ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറിയായിരിക്കെ അകാലത്തിൽ വിട പറഞ്ഞ പി. കെ. ഷറഫുദ്ദീൻ അനുസ്മരണ -!-->…
വിദ്യാലയങ്ങളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപികരിക്കണം – ഫിറോസ് കുന്നംപറമ്പിൽ
എടക്കഴിയൂർ : പാലിയേറ്റീവ് പരിചരണ രംഗത്തേക്ക് വിദ്യാർത്ഥി സമൂഹത്തെ സജ്ജരാക്കുന്നതിൻ്റെ ഭാഗമായി വിദ്യാലയങ്ങിളിൽ ക്ലബ്ബുകൾ രൂപികരിക്കുന്നതിലൂടെലഹരി വ്യാപനത്തിനെതിരെയുള്ളപുതിയൊരു സംസ്കാരത്തെ വാർത്തെടുക്കാൻ സാധ്യമാകുമെന്ന് പ്രശസ്ത സാമൂഹ്യ!-->…
കാരുണ്യപ്രവർത്തിയിൽ ഒരോണാഘോഷം
പാവറട്ടി: വ്യത്യസ്തമായ ഓണാഘോഷവുമായി നിയമസേവന സ്ഥാപനമായ യുവറോണർ ഡോട്ട് ഇന്നിലെ (yourhonour.in)ജീവനക്കാർ. ഈ വർഷത്തെ ഓണാഘോഷത്തോടൊപ്പം തങ്ങളാൽ കഴിയുന്ന തുക പിരിച്ചെടുത്ത് വൃക്ക രോഗികളുടെ ചികിത്സയ്ക്ക് നൽകിയാണ് ഇവർ സമൂഹത്തിന് മാതൃകയായത്.!-->!-->!-->…
മനം മടുപ്പിക്കുന്ന കാഴ്ചയായി ഇനി ബസ്റ്റാൻഡിലില്ല – കരീംഷായെ സന്നദ്ധപ്രവര്‍ത്തകര്‍ ചാവക്കാട്…
ചാവക്കാട്: ബസ് സ്റ്റാന്‍ഡിലെത്തുന്ന പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മനം മടുപ്പിക്കുന്ന കാഴ്ചയായി തിരുവത്ര സ്വദേശി വെളിയംകോട് വീട്ടില്‍ കരീംഷാ(65) ഇനി അവിടെയുണ്ടാവില്ല. കരീംഷായെ സന്നദ്ധപ്രവര്‍ത്തകരും ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗവും!-->!-->!-->…
ലാസിയോ ചാരിറ്റബിൾ ട്രസ്റ്റ് നാലാം വാർഷികാഘോഷം – മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ
ചാവക്കാട്: തിരുവത്ര കോട്ടപ്പുറം ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ നാലാം വാർഷികം തിരുവത്ര കുമാർ എ യു പി സ്കൂളിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സബ് ആർ ടി ഒ ഗുരുവായൂർ രാജേഷ് ജി ആർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മുഴുവൻ അംഗങ്ങൾക്കും ഇൻഷുറൻസ്!-->…
എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി
ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം!-->…
വിളിക്കാം ആശ്രയ ആമ്പുലൻസ് ചാവക്കാടുണ്ട്
ചാവക്കാട് : ആശ്രയ മെഡി എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സമർപ്പണം ഗുരുവായൂർ എം. എൽ. എ. എൻ. കെ. അക്ബർ താക്കോൽ ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. ആശ്രയ മെഡി എയ്ഡ് ചെയർമാൻ ശംസുദ്ധീൻ എം എൽ എ യുടെ കയ്യിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. വെൽഫെയർ!-->…

