mehandi banner desktop
Chavakkad online
Browsing Category

Charity

കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു

കടപ്പുറം : കെ എം സി സി പൾസ് ഓക്സി മീറ്റർ വിതരണം ചെയ്തു. കൊവിഡ്‌ ബാധിയ്ക്കുന്നവരില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഏറ്റവും പ്രയാസമേറിയ ഘട്ടം. ഇത് പരിഹരിക്കുന്നതിനുള്ള കാലതാമസം വ്യക്തിയെ ഗുരുതരമായ സങ്കീർണതകൾക്കും മരണത്തിനും

താലൂക്ക് ആശുപത്രിക്കും കോവിഡ് രോഗികൾക്കും കനിവിന്റെ പെരുന്നാൾ വിരുന്ന്

ചാവക്കാട്: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും സ്റ്റാഫുകൾക്കും ഡൊമിസിലിയറി കെയർ സെന്ററിലെ കോവിഡ് രോഗികൾക്കും പെരുന്നാൾ വിരുന്നൊരുക്കി കനിവ് കൂട്ടായ്മ. ചാവക്കാട് നഗരസഭയിലെ പാലയൂർ പ്രദേശം ഉൾക്കൊള്ളുന്ന പതിനൊന്നാം വാർഡിലെ കനിവ് കൂട്ടായ്മ

ഗുരുവായൂർ എൻ.ആർ.ഐ. റമദാൻ കിറ്റ് വിതരണം നടത്തി

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ.ഐ.ചെറിയ പെരുന്നാളിനോടനുബന്ധിച്ച്, ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നിർദ്ദനരായ നൂറോളം പേർക്ക് വർഷംതോറും നൽകി വരാറുള്ള പലവഞ്ജനം, അരി, മരുന്നുകൾ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്തു. ജീവകാരുണ്യ, പാലിയേറ്റീവ്,

കെ എം സി സി പ്രതിസന്ധിയിലും നിരാലംബരെ ചേര്‍ത്ത് പിടിക്കുന്ന മഹാ പ്രസ്ഥാനം

ചാവക്കാട് : ലോകമെമ്പാടും കോവിഡ് മഹാമാരിമൂലം പ്രയാസപ്പെടുമ്പോള്‍ സമൂഹത്തിലെ അശരണരെ ചേര്‍ത്ത് പിടിച്ച് ജീവകാരുണ്യ രംഗത്ത് വിപ്ളവം സൃഷ്ടിച്ച് മുന്നേറുന്ന കെ എം സി സി പ്രവര്‍ത്തനം മാതൃകാപരവും തുല്യതയുമില്ലാത്തതുമാണെന്ന്

കോവിഡ് – കച്ചവടം നിലച്ച വ്യാപാരികൾക്ക് അടിയന്തര സഹായധന വിതരണം ആരംഭിച്ചു

കടപ്പുറം : കോവിഡ്‌ മൂലം അടച്ചിടേണ്ടി വന്ന നൂറോളം വ്യാപാരികൾക്കുള്ള അടിയന്തര സഹായധന വിതരണം ആരംഭിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടപ്പുറം പഞ്ചായത്ത് യുണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സഹായധന വിതരണോദ്‌ഘാടനം യൂണിറ്റ്‌ ഓഫീസ്സിൽ വെച്ച്‌

റഫ് റൈഡഴ്സ് – കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ : റഫ് റൈഡഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹ സമ്മാന പദ്ധതിയുടെ ഭാഗമായി കോവിഡ് റിലീഫ് പലവ്യഞ്ചന കിറ്റ് വിതരണം ചെയ്തു. എഴുപതോളം വീടുകളിൽ കിറ്റ് എത്തിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗ

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

ചേറ്റുവ: ചേറ്റുവ മഹല്ല് പരിധിയിലെ 50 കുടുബങ്ങൾക്ക് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ചേറ്റുവ യൂണിറ്റ് സാന്ത്വനം കമ്മറ്റിയുടെ കീഴിൽ പെരുന്നാൾ കിറ്റ് വിതരണം നടത്തി. അബ്ദുൽ ഗഫൂർ ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഇസ്ഹാഖ് ഫൈസി