Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Charity
പാലിയേറ്റീവ് കെയറിനായി ചാവക്കാട് മൂന്നു കോടി ചിലവിൽ മൂന്നു നില അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു –…
ഒരുമനയൂർ : ആൽഫ പാലിയേറ്റിവിന്റെ വളർച്ചയുടെ ഭാഗമായി ചാവക്കാട് ഒരുമനയൂരിൽ മൂന്നു കോടി ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ അൾട്രാ മോഡൽ കെട്ടിടം ഉയരുന്നു. പാലിയേറ്റീവ് സേവനങ്ങൾക്കായി ചാവക്കാട് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ ഒരുമനയൂർ!-->…
വടക്കേകാട് എ സി കുഞ്ഞുമോൻ ഹാജി അനുസ്മരണ സമ്മേളനം നാളെ
വടക്കേക്കാട് : എ.സി. കുഞ്ഞുമോന് ഹാജി മെമ്മോറിയല്‍ കള്‍ച്ചറല്‍ സെന്റര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനവും രോഗികള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണവും വിദ്യാര്‍ത്ഥികളെ ആദരിക്കലും വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍!-->…
കൈക്കൂലി നൽകിയില്ല രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് ഡോക്ടർ പകവീട്ടി – റിട്ടേർഡ്…
ചാവക്കാട് : കൈക്കൂലി നൽകാത്തതിനാൽ തൃശൂർ മെഡിക്കൽ കോളേജിലെ കൈക്കൂലി വീരനായ ഒരു ഡോക്ടർ രോഗിക്ക് അനസ്തീഷ്യ നൽകാതെ ഓപ്പറേഷൻ ചെയ്ത് പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. റിട്ടേർഡ് ഗവണ്മെന്റ് അഡീഷണൽ സെക്രട്ടറി ലത്തീഫ് മാറഞ്ചേരിയാണ്!-->…
ചാവക്കാടിനു താങ്ങും തണലുമായി നാലു വർഷം – താങ്ങും തണലും കൂട്ടായ്മ വാർഷികം ആഘോഷിച്ചു
ചാവക്കാട് : താങ്ങും തണലും കൂട്ടായ്മയുടെ 4-ാം വാർഷികം ആഘോഷിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് ഉദ്ഘാടനം നിർവഹിച്ചു, കൂട്ടായ്മ പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. വീശിഷ്ടാഥിതികളായി ഹെൽത്ത് ഇൻസ്പെക്ടർ രാം!-->…
ഷെൽട്ടർ കാരുണ്യ ദിനത്തിൽ പ്രാർഥനാ സദസ്സും പെൻഷൻ വിതരണവും നടത്തി
അഞ്ചങ്ങാടി : ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 14 വർഷക്കാലമായി നടത്തിവരുന്ന സ്നേഹനിധി പ്രതിമാസ പെൻഷൻ 150-ാം മാസം വിതരണം സംഘടിപ്പിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന ചടങ്ങ് ഷെൽട്ടർ ഗൾഫ് ചാപ്റ്റർ!-->…
തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ്
മന്ദലാംകുന്ന് : മനോനില തെറ്റിയവരും യാചകരുമായ തെരുവ് ജീവിതം നയിക്കുന്നവർക്ക് ബലി പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി എസ് വൈ എസ് മന്ദലാംകുന്ന് യൂണിറ്റ്. മഹല്ലിലെ അർഹത പെട്ട കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റ് നൽകി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ്!-->…
തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ തെരുവിൽ കഴിയുന്നവർക്ക്…
ചാവക്കാട് : തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ കൂട്ടായ്മ ഓർമ്മകളിലെ അക്ഷരമുറ്റം ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്തു. ഗുരുവായൂർ ചാവക്കാട് മേഖലയിലെ!-->…
കൺസോൾ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും കേരള പ്രവാസി ലീഗ് വൈസ് പ്രസിഡണ്ട് ജലീൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു. ഗായകനും റേഡിയോ ജോക്കിയുമായ യൂസഫ് കാരക്കാട്!-->…
ബ്ലഡ് കാൻസർ രോഗിയായ ആറുവയസ്സുകാരന് തിരുവത്ര കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ ചികിത്സാ…
തിരുവത്ര: കുമാർ എ യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സൗഹൃദ വാട്സ്ആപ്പ് കൂട്ടായ്മയായ ഓർമ്മകളിലെ അക്ഷരമുറ്റം ചികിത്സ സഹായം നൽകി. കുന്നംകുളം പോർക്കുളം സ്വദേശിയായ സെൽവൻ, രമ്യ ദമ്പതികളുടെ മകൻ 6 വയസ്സുകാരനായ ആരവിനാണ് ചികിത്സാ സഹായം നൽകിയത്. ബ്ലഡ്!-->…
ഗുരുവായൂരിന്റെ കരുണയിൽ ഭിന്നശേഷിക്കാർ വിവാഹിതരായി
ഗുരുവായൂർ : കരുണ മംഗലൃ സംഗമത്തിൽ 6 ഭിന്നശേഷിക്കാർ വിവാഹിതരായി. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുണ മംഗല്യ സംഗമം പ്രസിദ്ധ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജ്യോതികുമാർ (കണ്ണൂർ) ചന്ദ്രികയേയും (കൊല്ലം), ബാബു (!-->…