Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
chempai music fest
പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി
ഗുരുവായൂര്‍ : രാഗലയതാളവും ആലാപനശുദ്ധിയും ഇഴചേര്‍ന്ന ശബ്ദമാധുരിയോടെ ഗുരുവായൂരപ്പ സന്നിധിയില്‍ അരങ്ങേറിയ പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന നാദപ്രവാഹത്തിന്റെ ഏക ധാരയില്‍ ക്ഷേത്രസന്നിധി…
ശ്രീരാമചന്ദ്ര സ്തുതി ഗീതങ്ങളോടെ ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം
ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി നടക്കു ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാന ആകര്‍ഷണമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ദശമി ദിവസമായ നാളെ. രാവിലെ ഒന്‍പത് മുതലാണ് സംഗീതപ്രേമികള്‍ക്ക് അമൃതവര്‍ഷമായി പഞ്ചരത്‌നകീര്‍ത്തന ആലാപനം നടക്കുക. പ്രശസ്തരായ നൂറോളം…
പുല്ലാങ്കുഴല്‍ നാദമായ് …
ഗുരുവായൂര്‍: പുല്ലാങ്കുഴലില്‍ ഗോപികമാരുടെ മനം കവര്‍ന്ന കണ്ണന് പുല്ലാങ്കുഴല്‍ സംഗീതാര്‍ച്ചനയൊരുക്കി പ്രത്യേക കച്ചേരിയിലെ മൂന്ന് കച്ചേരികളും ആസ്വാദകമനം കവര്‍ന്നു.
ചെമ്പൈ വേദിയില്‍ പ്രത്യേക കച്ചേരി അവതരിപ്പിച്ച മാലാ ചന്ദ്രശേഖറും ജെ എ…
ചെമ്പൈ – സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് പ്രത്യേക കച്ചേരി
ജെ പി
ഗുരുവായൂര്‍: സംഗീത വൈവിദ്യത്താല്‍ വിഭവമൊരുക്കി ശനിയാഴ്ച്ചയിലെ പ്രത്യേക കച്ചേരികളളില്‍ പണ്ഡിറ്റ് രമേശ് നാരായണനും ഡോ, കുഴല്‍മന്ദം രാമകൃഷ്ണനും അമ്പിളി ദേവിയും ചെമ്പൈ വേദിയില്‍ മാസ്മരീകത തീര്‍ത്തു. രമേശ് നാരായണും കുടുംബവും…
ചെമ്പൈ വേദിയില്‍ അക്കര സിസ്റ്റേഴ്സ്
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം മൂന്നാം ദിവസം പിന്നിതോടെ 600പേര്‍ വേദി പങ്കിട്ടു. പുലര്‍ച്ചെ തുടങ്ങുന്ന സംഗീതാര്‍ച്ചന രാത്രി വൈകിയാണ് അവസാനിക്കുത്. തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭരായവര്‍ വരെ മൂന്നു ദിവസങ്ങളിലായി ഗുരുവായൂരപ്പന് മുന്നില്‍…
ചെമ്പൈ – നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി
ഗുരുവായൂര്‍: ചെമ്പൈ സംഗീതോസ്വം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തുടരുന്നു. രണ്ട് ദിവസങ്ങളായി നാനൂറോളം പേര്‍ സംഗീതാര്‍ച്ചന നടത്തി. വിശേഷാല്‍ കച്ചേരിയില്‍ സുധ രഘുനാഥ്, ഭരത് സുന്ദര്‍ എന്നിവരുടെ കച്ചേരികള്‍ ആകര്‍ഷകമായി. കുമാരി എന്ന…
ചെമ്പൈ സംഗീതോത്സവം – അഹിന്ദുക്കള്‍ക്ക് മണ്ഡപത്തില്‍ പ്രവേശിക്കാനാവില്ല
ഗുരുവായൂര്‍ : ചെമ്പൈ സംഗീതോത്സവം നടക്കുന്ന മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ മണ്ഡപത്തിലേക്ക് അഹിന്ദുക്കള്‍ക്ക് പ്രവേശിക്കാനാവില്ല. ക്ഷേത്രശ്രീകോവിലില്‍ നിന്നുള്ള അഗ്നി ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിലെ നിലവിളക്കിലേക്ക് പകരുതോടെയാണ്…
ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത
ഗുരുവായൂര്‍ : പതിനഞ്ച് ദിവസങ്ങളിലായി നടക്കു ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിന് ഇത്തവണ ശില്‍പ ചാരുത. കര്‍ണ്ണാടക സംഗീത പ്രേമികളുടെ കണ്ണും കാതുമെല്ലാം ഇനി ഈ മണ്ഡപത്തിലായിരിക്കും. പാരമ്പര്യ രീതിയിലെ കരിങ്കല്‍ ശില്പങ്ങളുടെ മാതൃകയിലാണ് ചെമ്പൈ…
ചെമ്പൈ സംഗീതോത്സവം – ഗുരുപവനപുരി ഒരുങ്ങി
ഗുരുവായൂര്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ഗുരുപവനപുരി ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണീ പൂജ. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന…
ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതം –…
ഗുരുവായൂര്‍ : ക്ഷേത്രങ്ങളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പണമെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ചെമ്പൈ സംഗീതോസവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…