Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
console
അദ്വയ പൊന്നോണത്തിന് പിൻഗാമികൾക്ക് കൈത്താങ്ങുമായി ‘ഒപ്പം
ഗുരുവായൂർ : വി. ആർ. അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയായ അദ്വയയുടെ നേതൃത്വത്തിൽ ഓണത്തോടനുബന്ധിച്ച് തങ്ങളുടെ പിൻഗാമികളായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി, ‘ഒപ്പം ’ എന്ന പേരിൽ!-->…
ഗുരുവായൂർ പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് താങ്ങായി പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ്…
ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും, ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ആംബുലൻസിന്റെ!-->…
കൺസോൾ സാന്ത്വന സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് , ആജീവനാന്ത സംരക്ഷണയിലുള്ള ഡയാലിസിസ് രോഗികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി ഓണാഘോഷവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. കേരള സംഗീത നാടക അക്കാഡമി, കേരള കലാമണ്ഡലം അവാർഡ് ജേതാവ് കലാരത്ന ഗോപിനാഥ്!-->…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ വൃക്ക രോഗികളുടെയും കുടുംബാംഗങ്ങളുടെയും സാന്ത്വന സംഗമം നടത്തി. സാന്ത്വന സംഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും പ്രശസ്ത!-->…
എം എസ് എസ് ചാവക്കാട് കാൻസർ കിഡ്നി രോഗികൾക്കുള്ള സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണവും തുടങ്ങി
ചാവക്കാട് : എം എസ് എസ് (മുസ്ലിം സർവീസ് സൊസൈറ്റി ) ചാവക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ കാൻസർ കിഡ്നി രോഗികൾക്ക് സൗജന്യ മരുന്നു വിതരണവും പെൻഷൻ വിതരണത്തിനും തുടക്കം കുറിച്ചു. മഹാത്മ സോഷ്യൽ സെന്റർ സെക്രട്ടറി ജമാൽ താമരത്ത് ഉദ്ഘാടനം!-->…
കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് മാസം തോറും നടത്തി വരാറുള്ള നിർധനരായ വൃക്ക രോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണം എം.വി. കുഞ്ഞുമുഹമ്മദ് ഹാജി (തടാകം) ഉദ്ഘാടനം ചെയ്തു. മൗനപ്രാർത്ഥനയോടെ ആരംഭിച്ച സാന്ത്വന സംഗമത്തിൽ!-->…
രാഷ്ട്രീയവും ജീവകാരുണൃവും ഒരുപോലെ നടപ്പിലാക്കുന്നത് ലീഗ് മാത്രം – ആർ പി ബഷീർ
എടക്കഴിയൂർ: രാഷ്ട്രീയ പ്രവർത്തനവും ജീവകാരുണൃ പ്രവർത്തനങ്ങളും ഒരുപോലെ നടപ്പിലാക്കുന്ന ഏക രാഷ്ട്രീയ പാർട്ടി മുസ്ലിം ലീഗ് മാത്രമാണെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ആർ പി ബഷീർ പറഞ്ഞു. മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ്!-->…
ലോക പ്രമേഹദിനത്തിൽ സൗജന്യ ഇൻസുലിൻ വിതരണം ചെയ്തു
ചാവക്കാട്: കൻസോൾ മെഡിക്കൽ ചാരിററബിൾ ട്രസ്റ്റ്, ഡോക്ട്ടേഴ്‌സ് മെഡിക്കൽസുമായി സഹകരിച്ച് ലോക പ്രമേഹ ദിനത്തിൽ സൗജന്യമായി ഇൻസുലിൻ വിതരണം ചെയ്തു.
കൺസോൾ പ്രസിഡന്റ് സി. കെ. ഹക്കീം ഇമ്പാർക്കിന്, ഡോക്ടർസ് മെഡിക്കൽസ് ഡയറക്ടർമാരായ, ടി. പി.!-->!-->!-->…
കൺസോൾ ചെയ്യുന്നത് തുല്യതയില്ലാത്ത സേവനം – ഡോ: പി. വി. മധുസുദനൻ
ചാവക്കാട്: തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യുന്നതെന്ന് ഡോ: പി. വി മധുസുദനൻ അഭിപ്രായപ്പെട്ടു. ജൂൺ മാസത്തെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ഓൺലൈനിൽ ഉത്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഈ!-->!-->!-->…
വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം
ചാവക്കാട് : വൃക്ക രോഗിക്ക് കടലിനക്കരെ നിന്ന് കാരുണ്യ സ്പര്‍ശം. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയാണ് വൃക്ക രോഗിയായ യുവാവിന് ചികിത്‌സാ സഹായം എത്തിച്ചത്. വര്‍ഷങ്ങളായി വൃക്കരോഗത്താല്‍ കഴിയുന്ന യുവാവിന് ആഴ്ചയില്‍ മൂന്നു തവണ…
