mehandi new
Browsing Category

crime

കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു സംശയിച്ച് തെക്കഞ്ചേരിയിൽ തമിഴനെ ഓടിച്ചിട്ട് പിടികൂടി

ചാവക്കാട് : കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്നു കരുതി നാലംഗ തമിഴ് സംഘത്തിലെ ഒരാളെ നാട്ടുകാർ ഓടിച്ചിട്ട്‌ പിടികൂടി. ഇന്ന് ഉച്ചതിരിഞ്ഞ് ചാവക്കാട് തെക്കഞ്ചേരിയിലാണ് സംഭവം. ഇന്ന് രാവിലെ മുതൽ നാലംഗ തമിഴ് സംഘം തേക്കാഞ്ചേരി മേഖലയിൽ വീടുകളിൽ

നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകന് നാല്പതിമൂന്നു വർഷം തടവ്

പുന്നയൂർ : കളിച്ചു കൊണ്ടിരിക്കികയായിരുന്ന നാലര വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനായ പുന്നയൂർ കുയിങ്ങര കയ്തവായിൽ ജിതിന് (29) പോസ്‌കോ കോടതി ശിക്ഷ വിധിച്ചു. കുന്നംകുളം സ്‌പെഷൽ ഫാസ്റ്റ് ട്രാക് പോക്സോ ജഡ്ജ് എൻ പി ഷിബു

ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറി – ഒളിവിൽ പോയ പ്രതിയെ പിടികൂടി

ചാവക്കാട്: പിടിച്ചുപറിക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപുള്ളി അറസ്റ്റിൽ. മാള പൊയ്യ കോളം വീട്ടിൽ രാജിനെയാണ് (48) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് സ്റ്റേഷനു പുറകിലെ ആശുപത്രി റോഡിൽ ബൈക്ക് യാത്രികനായ അബ്ദുൽ വഹാബിനെ തടഞ്ഞ്

പെയിന്ററുടെ ആത്മഹത്യക്കു പിന്നിൽ ബ്ലേഡ് മാഫിയയും പോലീസും – യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : കോട്ടപ്പടിയിൽ കഴിഞ്ഞ ദിവസമുണ്ടായ പെയിന്ററുടെ ആത്മഹത്യക്കു കാരണക്കാർ ബ്ലേഡ് മാഫിയയും പോലീസുമാണെന്ന് യൂത്ത് കോൺഗ്രസ്സ് ആരോപിച്ചു. കോട്ടപ്പടി, ചാത്തൻകോട് താമസിക്കുന്ന പരിയാരത്ത് വീട്ടിൽ രമേഷ് ( 53)നവംബർ 12ന് വെള്ളിയാഴ്ച വീട്ടിൽ

തിരുവത്രയിൽ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു

തിരുവത്ര : തിരുവത്ര സ്‌കൂളിന് അടുത്ത് ദേശീയപ്പാതക്ക് സമീപം പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിലെ അഞ്ചു ബൈക്കുകൾ തീവെച്ച് നശിപ്പിച്ചു. അമ്പലത്ത് താനപറമ്പിൽ വഹാബിന്റെ ഉടമസ്ഥതയിലുള്ള ബാബാ ടു വീലർ ഗ്യാരജിലെ ബൈക്കുകളാണ് തീവെച്ച് നശിപ്പിച്ചത്.

കുറുപ്പിന്റെ കൂട്ടുപ്രതിയെ തേടി പോലീസ് ചാവക്കാടും എത്തി

ചാക്കോയുടെ കൊലപാതകം ആസൂത്രണം ചെയ്ത സുകുമാരക്കുറുപ്പിന്റെ സഹായിയെ അന്വേഷിച്ചായിരുന്നു അന്ന് ആലപ്പുഴ പോലീസ് ചാവക്കാടെത്തിയത്.

ചാവക്കാട് ബിജു വധം – കത്തി കണ്ടെത്തി

ചാവക്കാട് : ചാവക്കാട് ബി ജെ പി പ്രവർത്തകൻ ബിജുവിനെ കുത്തി കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഒന്നാം പ്രതി മണത്തല പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33) ആണ് കൃത്യത്തിന് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചു

ചാവക്കാട് ബിജു വധം : പ്രതികളുമായി തെളിവെടുപ്പ് നടത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പ് ബിജെപി പ്രവർത്തകൻ ബിജു വധക്കേസിലെ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.മണത്തല പരപ്പിൽതാഴം പള്ളിപറമ്പിൽ വീട്ടിൽ അനീഷ് (33), മണത്തല മേനോത്ത് വീട്ടിൽ വിഷ്ണു (21), ചൂണ്ടൽ ചെറുവാലിയിൽ വീട്ടിൽ സുനീർ (40) എന്നീ

ചാവക്കാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം – മൂന്നംഗ സംഘം അറസ്റ്റില്‍

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണത്തല അയിനിപ്പുള്ളി സ്വദേശികളായ പള്ളിപറമ്പില്‍ ഗോപിനാഥന്‍ മകന്‍ അനീഷ്(33),