Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Drugs n alcohol
എസ് ഡി പി ഐ ചാവക്കാട് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
ചാവക്കാട് : എസ് ഡി പി ഐ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വരും തലമുറക്കായി ലഹരിക്കെതിരെ കൈ കോർക്കാം എന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായിചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.മണത്തലയിൽ നിന്നും!-->…
ലഹരിക്കെതിരെ വെളിയങ്കോട് മഹല്ല് ബഹുജന സംഗമം
വെളിയങ്കോട് : സമൂഹവിപത്തിനെതിരെ നമുക്ക് കൈകോർക്കാം വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബഹുജന സംഗമം നടത്തി. വെളിയങ്കോട് എം.എം. അറബിയ്യ കേന്ദ്ര മദ്രസയിൽ നടന്ന!-->…

ലഹരിക്കെതിരെ ഈവനുൽ ഉലൂം വിദ്യാർത്ഥികളുടെ ജാഗ്രതാ സംഗമം
എടക്കഴിയൂർ : ഈവനുൽ ഉലൂം മദ്രസ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടെ 1497മത് ജന്മദിന പരിപാടികളുടെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മദ്രസ സദർ സി എച്ച് ബഷീർ മുസ്ലിയാരുടെ പ്രാർത്ഥനയോടുകൂടി തുടങ്ങിയ സംഗമം!-->…

അനധികൃത മദ്യ വിൽപ്പന – വയോധികനെ വെറുതെ വിട്ടു
ചാവക്കാട് : ചേറ്റുവ ദേശീയപാത യിൽ നിന്നും അനധികൃതമായി മദ്യ വിൽപ്പന നടത്തിയെന്നാരോപിച്ച് വയോധികനെതിരെ ചാവക്കാട് എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് വി. വിനോദ് കുറക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടയച്ചു.!-->…

പോലീസ് ഡോഗ് റാണയുടെ സഹായത്തോടെ ചേറ്റുവയിൽ കഞ്ചാവ് വേട്ട
ചേറ്റുവ : തൃശ്ശൂർ റൂറൽ ജില്ലാ ഡി എ എൻ എസ് എ എഫ് ( District Anti-Narcotic Special Action Force) ടീമും, തൃശൂർ റൂറൽ കെ9 സ്‌ക്വാഡും, വാടാനപ്പള്ളി പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ്ചേറ്റുവ കുണ്ടലിയൂർ ഏരിപറമ്പ് ശ്മശാനം സ്വദേശി പുത്തൻ പുരക്കൽ!-->…

തിരുവത്രയിൽ പുല്ലുകൾക്കിടയിൽ കഞ്ചാവ് ചെടി കണ്ടെത്തി
ചാവക്കാട് : തിരുവത്രയിൽ പുല്ലുകൾക്കിടയിൽ വളർന്നു വന്ന കഞ്ചാവ് ചെടി കണ്ടെത്തി. തിരുവത്ര അയിനിപ്പുള്ളിയിൽ ദേശീയപാതക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്താണ് പുല്ല് കാട് പിടിച്ചു കിടന്ന സ്ഥലത്ത് വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തിയത്.എക്സൈസ്!-->!-->!-->…

മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
വടക്കേക്കാട് : മാരക മയക്കുമരുന്നും ലഹരിക്കായി ഉപയോഗിക്കുന്ന ഗുളികയുമായി യുവാവ് പിടിയിൽ. വടക്കേകാട് കല്ലിങ്ങൽ തൊട്ടുപുറത്തു വീട്ടിൽ പ്രണവ് (26)നെയാണ് വടക്കേകാട് പോലീസ് അറസ്റ്റു ചെയ്തത്. മാരക ലഹരി പദാർത്ഥമായ എം ഡി എം എ യും ലഹരി!-->!-->!-->…

മിൽക്ക് വാനിൽ കടത്തുകയായിരുന്ന 3600 ലിറ്റര്‍ വിദേശ മദ്യം പിടികൂടി
ചേറ്റുവ : ചേറ്റുവയില്‍ 3600 ലിറ്റർ വിദേശമദ്യം പിടികൂടി.മാഹിയില്‍ നിന്നും കൊല്ലത്തേക്കു കൊണ്ടു പോകുകയായിരുന്ന 3600 ലിറ്റര്‍ വിദേശമദ്യമാണ് ചേറ്റുവയില്‍ വെച്ച് വാടാനപള്ളി പോലീസ് പിടി കൂടിയത്.വിഘനേശ്വര മിൽക്ക് വാനാണ് മദ്യക്കടത്തിനു!-->…

തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളില്‍ ബോധം ലഹരി മുക്ത ക്യാമ്പസ് സംഘടിപ്പിച്ചു
കടപ്പുറം : ലഹരി നിര്മ്മാര്ജജ്ന സമിതി ജില്ല ഗുരുവായൂര്‍ മണ്ഡലം കമ്മറ്റി സംഘടിപിച്ച ബോധം ലഹരി മുക്ത ക്യാമ്പസ് തൊട്ടാപ്പ് ഫോക്കസ് സ്ക്കൂളില്‍ നടന്നു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടന ജനറല്‍!-->…

മന്ദലാംകുന്ന് ബീച്ചിൽ ലഹരി വസ്തുക്കളുമായി ആറ് പേർ പിടിയിൽ
ചാവക്കാട് : മന്ദലാംകുന്ന് ബീച്ചിൽ ലഹരി വസ്തുക്കളുമായി ചങ്ങരംകുളം സ്വദേശികളായ ആറ് പേർ പോലീസ് പിടിയിൽ. ചങ്ങരംകുളം ആലങ്കോട് പൂണത്ത് വീട്ടിൽ ദിനേശ് (24), ചങ്ങരംകുളം ആലംകോട് ചിയ്യാത്തിൽ പടി വീട്ടിൽ പ്രവീൺ (24), കോക്കൂർ അരിയിക്കൽ വീട്ടിൽ ആൽബിൻ!-->…
