mehandi banner desktop
Chavakkad online
Browsing Category

education

മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു

ചാവക്കാട് : മണത്തല കാണകോട്ട് എ എൽ പി സ്കൂൾ 115-ാം വാർഷികാഘോഷവും അധ്യാപക- രക്ഷാകർതൃ ദിനവും ആഘോഷിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് കെ എച്ച് സലാം അധ്യക്ഷത വഹിച്ചു. കലോത്സ വിജയികൾക്കുള്ള

ചാവക്കാട് നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനകീയസൂത്രണ പദ്ധതി പ്രകാരം 10 വിദ്യാർത്ഥികൾക്ക്,

മൊബൈൽ ഫോൺ ദുരുപയോഗം – ബോധവത്കരണക്ലാസ്സ്‌ സംഘടിപ്പിച്ചു

തിരുവത്ര : പുത്തൻകടപ്പുറം ജി എഫ് യു പി സ്കൂളിൽ കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗത്തെപറ്റയും പ്രത്യാഘാതത്തെ കുറിച്ചും മുനക്കക്കടവ് കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.  എസ് ഐ ജോബി വർഗീസ് ഉദ്ഘാടനം ചെയ്തു.  അമിതമായ

എം എസ് സി നഴ്സിങ്ങിൽ രണ്ടാം റാങ്ക് നേടിയ ഫസ്‌ന ജബ്ബാറിനെ ആദരിച്ചു

ഒരുമനയൂർ : കേരള ആരോഗ്യ സർവകശാല എം എസ് സി നഴ്സിംഗ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ തൃശൂർ ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിദ്യാർത്ഥിനി ഫസ്‌ന ജബ്ബാറിനെ സിപിഐ ഒരുമനയൂർ ലോക്കൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. പൂളക്കൽ ജബ്ബാർ നദീറ ദമ്പതികളുടെ

മന്നലാംകുന്ന് ജി എഫ് യു പി സ്കൂളിൽ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പുന്നയൂർക്കുളം : പുന്നയൂർ പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ അധ്യാപകർക്കായി ഇംഗ്ലീഷ് ഡെവലപ്മെൻ്റ് പ്രോഗ്രാമായ ഡി ഇ എ പി ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. മന്നലാംകുന്ന് ജി എഫ് യു

വിദ്യാർത്ഥികൾക്ക് എൽഇഡി ബൾബ് നിർമാണ പരിശീലനം നൽകി

അഞ്ചങ്ങാടി : കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ എൽഇഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു. എൻവയൺമെന്റ് എജുക്കേഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട സ്കൂൾ പ്രൊജക്റ്റ് 2025 ന്റെ ഭാഗമായി അഞ്ചു മുതൽ

ഒരുമനയൂർ മാങ്ങോട്ട് സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഒരുമനയൂർ : ഒരുമനയൂർ മാങ്ങോട്ട് എ. യു.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. എൻ. കെ. അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിന്റെ നൂറ്റി നാൽപ്പതി രണ്ടാം വാർഷികാഘോഷവും അദ്ധ്യാപക

അധ്യയനത്തിന്റെ 142 വർഷങ്ങൾ – ഒരുമനയൂർ മാങ്ങോട്ട് സ്‌കൂളിന് പുതിയ കെട്ടിടം

ചാവക്കാട് : ഒരുമനയൂര്‍ മാങ്ങോട്ട് എ യു പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാളെ വൈകീട്ട് മൂന്നു മണിക്ക് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ വാര്‍ഷികാഘോഷവും നാളെ നടക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ അഡ്വ മാങ്ങോട്ട്

ദേശീയ യോഗ കിരീടം നേടി ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ

ഗുരുവായൂർ : ഗുരുവായൂർ ശ്രീ ഗോകുലം പബ്ലിക് സ്കൂളിന് ദേശീയ യോഗ കിരീടം.  ഗോവയിൽ വച്ച് നടന്ന നാഷണൽ യോഗ ചാമ്പ്യൻഷിപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം സ്കൂളുകളെ പിന്തള്ളിയാണ് ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിജയിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച്

പരിസ്ഥിതി പഠനം – കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

വടക്കേക്കാട് : കൊച്ചനൂർ ഗവർമെന്റ് ഹയർ സെക്കൻ്ററി സ്കൂൾ അംഗണത്തിൽ നിർമിക്കുന്ന പച്ചക്കറിത്തോട്ടം ജൈവ കർഷക അവാർഡ് ജേതാവും കൊച്ചനൂർ സ്കൂളിൽ നിന്നും വിരമിച്ച മുൻ അധ്യാപികയുമായ സുനിത പി രവീന്ദ്രൻ പച്ചക്കറിതൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിൽ ഫോർ