Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
education
ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചെയ്തു – ‘മുകുന്ദനും മയ്യഴിപ്പുഴയുടെ…
മുതുവട്ടൂർ : ചാവക്കാട് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനവും മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറും അധ്യാപക ശില്പശാലയും ചാവക്കാട് ബി ആർ സിയിൽ വെച്ച് നടന്നു. കവിയും ഗാനരചയിതാവുമായ അഹമ്മദ് മൊഹിയുദ്ധീൻ നിർവഹിച്ചു.!-->…
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു
തിരുവത്ര : ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ, നാഗസാക്കി ദിനം. സമാധാന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നതിനും ഹിരോഷിമയിലെയും നാഗസാക്കിയിലെയും ബോംബ് ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്!-->…
ചെസ്സ് ബോർഡും, പച്ചക്കറി വിത്തും പിന്നെയാവാം – വയനാടിനായി തന്റെ കായികുടുക്ക പൊട്ടിച്ച് രണ്ടാം…
ചാവക്കാട് : വയനാട് ദുരന്തത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് കുരുന്ന് മനസ്സിന്റെ കരുതൽ. ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ പ്രജ്വൽ പ്രവീൺ തന്റെ കൊച്ചു കായികുടുക്ക പൊട്ടിച്ച് നാളുകളായി ശേഖരിച്ച സമ്പാദ്യം!-->…
ഇനി ഓൾ പാസ് ഇല്ല; 8-ാം ക്ലാസിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധം അടുത്ത വർഷം മുതൽ 9-ാംക്ലാസിലും
എട്ടാം ക്ലാസിൽ ഇത്തവണ മുതൽ ഓൾപാസ് ഇല്ല. ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കും. അടുത്ത വർഷം മുതൽ ഒൻപതാം ക്ലാസിലും മിനിമം മാർക്ക് കൊണ്ടുവരും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എഴുത്തുപരീക്ഷയ്ക്ക് ഓരോ വിഷയത്തിനും 30 ശതമാനം മാർക്കും!-->…
ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു
തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ വിദ്യാർത്ഥികൾ ഹിരോഷിമ ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. പോസ്റ്റർ നിർമ്മാണം, സഡോക്കോ പക്ഷി നിർമ്മാണം, പ്രസംഗം, ചർച്ച, ക്വിസ്സ്, പ്ലക്കാർഡ് നിർമ്മാണം എന്നിവ യുദ്ധവിരുദ്ധ ദിനാചാരണത്തിന്റെ!-->…
കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ ദിനം ആചരിച്ചു
ചാവക്കാട് : കുരഞ്ഞിയൂർ ജി എൽ പി സ്കൂളിൽ ഹിരോഷിമാ യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. സാഹിത്യകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സൈജ കരീം അധ്യക്ഷത വഹിച്ചു. കെ എ ഐശ്യര്യ ടീച്ചർ യുദ്ധവിരുദ്ധ!-->…
വയനാട് ദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ…
ചാവക്കാട് : വയനാട് പ്രകൃതിദുരന്തത്തിൽ മരണ മടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ശേഖരിച്ചും വിദ്യാർത്ഥികൾ. തിരുവത്ര പുത്തൻകടപ്പുറം ജി എ ഫ് യു പി സ്കൂൾ സ്റ്റാൻഡ് വിത്ത് വയനാട് എന്ന ബാനറിൽ മുഖ്യ!-->…
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ…
എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി!-->…
ഒളിമ്പിക്സ് വിളംബര റാലിയും വിദ്യാർത്ഥി സംഗമവും സംഘടിപ്പിച്ച് വി ആർ അപ്പു മാസ്റ്റർ സ്കൂൾ തൈക്കാട്
ഗുരുവായൂർ: തൈക്കാട് വി.ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ ഒളിമ്പിക്സിന്റെ പ്രാധാന്യം വിളംബരം ചെയ്ത് വിദ്യാർത്ഥി സംഗമവും റാലിയും അരങ്ങേറി. അന്താരാഷ്ട്ര കായിക മാമാങ്കത്തിന്റെ ഉൽഭവവും ഉറവിടവും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട്!-->…
അബൂഫാരിഹിന് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആദരം
ചാവക്കാട്: കാലികറ്റ് യൂണിവേഴ്‌സിറ്റി ബി എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കൈവരിച്ച അബൂഫാരിഹിനെ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ ടി.എച്ച്.റഹീം,!-->…

