Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
ഗണിതശാസ്ത്ര പഠന പരമ്പര
ചാവക്കാട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റേയും കോളേജ് ഓഫ് കൊമേഴ്‌സിന്റേയും സംയുക്താഭിമുഖ്യത്തില്‍ കോളേജ് ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് ഗണിതശാസ്ത്ര പഠന പരമ്പരക്ക് തുടക്കമായി. കെ.വി.അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപള്‍…
വിദ്യാലയങ്ങള്‍ വര്‍ദ്ധിമ്പോള്‍ ഗുണനിലവാരം കുറയുന്നത് വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളി –…
പുന്നയൂര്‍ക്കുളം: വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമ്പോള്‍ ഗുണനിലവാരം കുറയുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വെല്ലുവിളിയാകുന്നുവെന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം നീങ്ങുന്നത്…
ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ചാവക്കാട്: എസ് എസ് എൽ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് തിരുവത്ര നന്മ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ നല്‍കി. ചടങ്ങില്‍ 97 നമ്പര്‍ അങ്കണവാടി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും…
മെറിറ്റ് ഡേ- ആഘോഷം
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ.ചാക്കോ ഉദ്ഘാടനം ചെയ്തു. എന്‍.ടി.ഹംസഹാജി അധ്യക്ഷനായി. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ളമോന്‍ അവാര്‍ഡ് വിതരണം നടത്തി.…
ക്ലാസ് സ്മാര്‍ട്ടായി
ചാവക്കാട് : ഒരുമനയൂര്‍ എ യൂ പി സ്‌ക്കൂളില്‍ ഒന്നാം ക്‌ളാസ് സ്മാര്‍ട്ട് റൂം ഉദ്ഘാടനം ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ചാക്കേനിര്‍വഹിച്ചു. പ്രധാന അധ്യാപിക പി എ നസീം അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ സഹകരണബാങ്ക് സെക്രട്ടറി സുധീര്‍ ബാബു,…
പ്രവേശനോത്സവം – താരമായി ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍
ചാവക്കാട് : ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌ക്കൂളില്‍ പ്രവേശനോല്‍സവത്തില്‍ താരമായത് ഇക്കൊല്ലം ഒന്നാം ക്‌ളാസില്‍ ചേര്‍ന്ന തമിഴ്‌നാട് സ്വദേശി സത്യമൂര്‍ത്തി . സത്യമൂര്‍ത്തിയും ഇക്കൊല്ലം ചേര്‍ന്ന നാട്ടുകാരിയായ ഹിദത്തുല്‍ മിന്‍തഹയും…
സ്കൂള്‍ പ്രവേശനോത്സവം
ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എഫ്.സി.യു പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക അന്ന ജോണ്‍ അധ്യക്ഷയായിരുന്നു. പി.ടി എ പ്രസിഡന്റ് പി.വി ബദറുദ്ദീന്‍, സ്മിത സെബാസ്ത്യന്‍…
വെറുതെയായില്ല നാട്ടുകാരുടെ അധ്വാനം : ന്യൂ ജെന്‍ സ്കൂളുകളെ നാണിപ്പിക്കും ചെറായി ഗവ. യു.പി സ്കൂള്‍
പുന്നയൂര്‍ക്കുളം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ചെറായി ഗവ.യുപി സ്കൂള്‍ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയംകണ്ടു. ഇത്തവണ അധ്യായനവര്‍ഷം ആരംഭിക്കുന്നത് പുതുതായി ചേര്‍ന്ന 80 ലേറെ…
സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി
ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹൈസ്സകൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ…
വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി , പ്‌ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് ഗ്രേസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷ, മാര്‍ക്ക്…