Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
education
വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം
ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി , പ്‌ളസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്‌ളസ് ഗ്രേസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് എം എല്‍ എ പുരസ്‌ക്കാരം നല്‍കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അപേക്ഷ, മാര്‍ക്ക്…
സൗജന്യ ഏകജാലക ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു
മന്ദലംകുന്ന്‍ : എം.എസ്.എഫ് മന്ദലാംകുന്ന് വാർഡ് കമ്മിറ്റി പ്ലസ് വൺ-ഡിഗ്രി പ്രവേശനത്തിനുളള സൗജന്യ ഓൺലൈൻ അപ്ലിക്കേഷൻ
ഹെൽപ്പ് ഡെസ്ക്ക് ആരംഭിച്ചു. മന്ദലാംകുന്ന് സെന്ററിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.എ അയിഷ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് പുന്നയൂർ…
വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കണ്ടാണശ്ശേരി : കണ്ടാണശ്ശേരി വിന്നേഴ്‌സ് ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 100 വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി പ്രമോദ്…
കുട്ടിക്കളികള്‍ക്ക് ഇനി അവധി : തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി
ഖാസിം സയിദ്
ചാവക്കാട്: കുട്ടിക്കളികള്‍ക്ക് ഇനി അവധി, അവധിക്കാലത്തിനു സുല്ലിട്ട് തിരികെ സ്കൂളിലേക്കൊരുക്കം തുടങ്ങി. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടും വോട്ടെടുപ്പിനു ശേഷം വ്യാഴാഴ്ച്ച വരാനിരിക്കുന്ന ഫലവും രാഷ്ട്രീയ കക്ഷി നേതാക്കളെയും…
സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍
ഗുരുവായൂര്‍: സിവില്‍ സര്‍വ്വീസ് പരിക്ഷയില്‍ മികച്ച റാങ്കുമായി ഗുരുവായൂര്‍ എസ് ബി ടി ഉദ്യോഗസ്ഥന്‍. അഭിനന്ദനവുമായി കെ വി അബ്ദുള്‍ഖാദര്‍. എസ് ബി ടി ഗുരുവായൂര്‍ ശാഖയിലെ അസിസ്റ്റന്റ് മാനേജരും കണ്ണൂര്‍ തളിപറമ്പ് ഏഴാംമൈലില്‍ ചിറ്റാടിചാലില്‍…
അവധിക്കാല വിനോദ ശിബിരം സമാപിച്ചു
ചാവക്കാട്: പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രം ഇടവകയില്‍ നടന്ന ''വേനല്‍തുമ്പികള്‍'' അവധിക്കാല വിനോദ ശിബിരം സമാപിച്ചു. തീര്‍ഥകേന്ദ്രം റെക്ടറും വികാരിയുമായ ഫാ. ജോസ് പുന്നോലിപറമ്പില്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജോയസി ആന്റണി…
സിജി യുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും
തൃശൂര്‍: എസ് എസ് എല്‍, സി പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് സിജിയുടെ നേതൃത്വത്തില്‍ അഭിരുചി നിര്‍ണ്ണയ ക്ലാസ്സും കൌണ്‍സിലിങ്ങും സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് കരിയര്‍ തിരഞ്ഞെടുക്കാന്‍…
കൊടും ചൂടില്‍ നാടുരുകുന്നു – ഉത്തരവുകള്‍ കാറ്റില്‍ പറത്തി സ്കൂളുകളില്‍ സ്പെഷല്‍ ക്ലാസ്
ചാവക്കാട്: ഒഴിവുകാലത്ത് സ്കൂളുകളില്‍ പ്രത്യേക ക്ലാസുകള്‍ നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവുകള്‍ കാറ്റില്‍ പറത്തി മേഖലയിലെ സ്കൂളുകളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ക്ലാസുകള്‍ നടക്കുന്നു. ചില സ്കൂളുകളില്‍ ഒന്‍പതാം തരം…
വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് – നഗരസഭ നിഷേധക്കുറിപ്പിറക്കി
ചാവക്കാട്: 75 % മാര്‍ക്ക് നേടിയ എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് 25000, 10000രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് നല്‍കുന്നു എന്ന് പ്രചരിക്കുന്ന
വാര്‍ത്തകള്‍ വ്യാജമാണെന്ന് നഗരസഭാധ്യക്ഷന്‍ വാര്‍ത്താ കുറിപ്പില്‍…
തിരുവത്ര ഫിഷറീസ്, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍, അണ്ടത്തോട് തഖ് വ നൂറുമേനിയില്‍
ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈ സ്കൂളിനും മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്ക്കൂളിനും അണ്ടത്തോട് തഖ് വാ സ്കൂളുകള്‍ക്കും നൂറുമേനി. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് നില മെച്ചപ്പെടുത്തിയപ്പോള്‍ മണത്തല…