Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
education
പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
പുതുപൊന്നാനി : നാടിന്റെ പൊതുവിദ്യാലയമായ പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ. പി. സ്കൂളിൽ പഠനോത്സവം നടത്തി. പൊന്നാനി യു. ആർ. സി. പരിശീലകൻ വി. കെ. അജയ്കുമാർ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.
!-->!-->!-->…
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിനായി വർണക്കൂടാരം ഒരുങ്ങുന്നു
തിരുവത്ര: പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിൽ പ്രീപ്രൈമറി വിഭാഗത്തിനായി പ്രവർത്തന ഇടങ്ങളോടു കൂടിയ 'വർണക്കൂടാരം' പദ്ധതിയുടെ നിർമാണോദ്ഘാടനം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത് (അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ!-->…
ഗുരുവായൂർ ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ്…
ഗുരുവായൂർ : ക്ലാപ്‌സ് എഡ്യൂക്കേഷൻ സെന്ററിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടന്നു. എഴുത്തുകാരനും അധ്യാപകനുമായ സോമൻ ചെമ്പ്രേത്ത് ഉദ്ഘാടനം ചെയ്തു. മോണ്ടിസോറി ലാബിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.!-->…
ലഹരി മാഫിയയുടെ കെണികൾ ഉപയോഗത്തിന്റെ അപകടം – വിദ്യാർഥികളിൽ ബോധവൽക്കരണം നടത്തി
തിരുവത്ര : പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂളിലെ വിദ്യാർഥികൾക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ ലോഫിരാജിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചും, ലഹരി!-->…
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ ‘ഉണർവ്വ്’ വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി
വെളിയങ്കോട്: വിദ്യാർഥികൾക്കും സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്കുമായി വെളിയങ്കോട് വെസ്റ്റ് മഹല്ല് മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഉണർവ്വ്' സമഗ്ര വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി. മത്സരപരീക്ഷകളിൽ വിദ്യാർഥികൾക്ക് ആവശ്യമായ!-->…
കൊച്ചന്നൂർ സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു – കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി
വടക്കേകാട് : കൊച്ചന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പഠനോത്സവം വ്യത്യസ്തമായ പരിപാടികളാൽ സമ്പന്നമായി. ആട്ടവും പാട്ടും ഇശലുകളുടെ ഈരടിയും സമ്മിശ്രമാക്കി കുരുന്നുകൾ വേദിയും സദസ്സും കീഴടക്കി. അധ്യാപകരും രക്ഷിതാക്കളും പിടിഎ, എം പി ടി എ!-->…
തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി
തിരുവത്ര : കുമാർ എ യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ പരിപാടികളിൽ വിജയികളായ ഈ വർഷത്തെ പ്രതിഭകൾക്കുള്ള അവാർഡ് വിതരണം തിളക്കം ചാവക്കാട് മുൻസിപ്പൽ വൈ ചെയർമാൻ കെ കെ മുബാറക്ക് ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള!-->…
പറവകൾക്കായി മൺ ചട്ടിയിൽ ദാഹജലമൊരുക്കി കുരുന്നുകൾ
തിരുവത്ര : പുത്തൻകടപ്പുറം ജി. എ ഫ്. യു പി സ്കൂളിൽ പറവകൾക്ക് കുടിനീർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രെസ് പി. കെ. റംല ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ എം. കെ. ജാസ്മിൻ, എസ്. കെ പ്രിയ, ലിൻസി തോമസ്, കെ . ബി പ്രിയ, എം.കെ സലീം,!-->…
തിരുവത്ര കുമാർ എ യു പി സ്കൂൾ നൂറാം വാര്‍ഷികാഘോഷം kaups@100 സമാപന സമ്മേളനം ശനിയാഴ്ച്ച –…
തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ 100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി kaups@100 എന്ന പേരില്‍ സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 2024 മാര്‍ച്ച് 1, 2 വെള്ളി, ശനി ദിവസങ്ങളിലായി!-->…
കെട്ടിടനിർമ്മാണം – മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
ചാവക്കാട് : മണത്തല സ്കൂളിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് 2017 നിർമാണം തുടങി പാതിവഴിയിൽ ഉപേക്ഷിച്ച കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഇന്നലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് വിഭാഗത്തിൽ നിന്നും രണ്ടു!-->…

