Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election 2016
ഗുരുവായൂരില്‍ എല്‍ ഡി എഫ് – കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം
ചാവക്കാട് : ഗുരുവായൂരില്‍ യു ഡി എഫ് പച്ചതൊട്ടില്ല. കെ വി അബ്ദുല്‍ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല്‍ ഡി എഫ് സീറ്റ് നിലനിര്‍ത്തി.

കൌണ്ടിംഗ് ആരഭിച്ചു
ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രമായ ചാവക്കാട് എം ആര്‍ ആര്‍ എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്‍ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില്‍ പോലീസും കേന്ദ്രസേനയും സജ്ജമായി.
കൂടുതല്‍…
സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്തു – മാതാവിന്‍റെ നിര്യാണത്തത്തെുടര്‍ന്ന് പി.എം സാദിഖലി…
ചാവക്കാട്: ഗുരുവായൂരില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി അബ്ദുല്‍ ഖാദര്‍ കടപ്പുറം പഞ്ചായത്തിലെ പി.വി.എം.എല്‍.പി സ്കൂളിലെ 118-ാം നമ്പര്‍ ബൂത്തിലും യു.ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.എം സാദിഖലി നാട്ടികയിലെ 103-ാം ബൂത്തിലുമാണ്…

ഗുരുവായൂരില്‍ പോളിംഗ് ശതമാനത്തില്‍ വര്‍ധന – 73.13%
ചാവക്കാട്: ഗുരുവായൂരില്‍ പോളിംഗ് 73.13 ശതമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 71.98 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ഇക്കുറി 1.95 ശതമാനം വോട്ടിന്റെ വര്‍ധനയാണ് പോളിംഗില്‍ പ്രകടമായത്.
വേനലിലെ കടുത്ത ചൂടിനെ അവഗണിച്ച് തെരഞ്ഞെടുപ്പ്…
ഗുരുവായൂര്‍ മണ്ഡലത്തിലെ ഒന്‍പത് സ്ഥാനാര്‍ഥികളില്‍ എട്ടുപേരും പ്രചരണ രംഗത്ത് സജീവം
ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയിലെ ഒന്‍പത് പേരില്‍ എട്ടുപേരും മത്സര രംഗത്ത് സജീവം. കെ വി അബ്ദുള്‍ഖാദറിന്റെ അപരന്‍ അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന അബ്ദുള്‍ഖാദര്‍ കെ വി യാണ് പ്രചരണ രംഗത്ത്…

കൊട്ടിക്കലാശം : ചാവക്കാട് യു ഡി എഫ്, എല്‍ ഡി എഫ് സംഘര്‍ഷം
ചാവക്കാട്: ചാവക്കാട് ട്രാഫിക് ഐലന്‍്റ് കേന്ദ്രീകരിച്ച് കൊട്ടിക്കലാശം പാടില്ലെന്ന മുന്നറിയിപ്പ് പൊലീസ് പാലിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പൊലീസ് എല്‍.ഡി.എഫിന്…
ബിജെപി, യുഡിഎഫ് കൊട്ടിക്കലാശം : ഗുരുവായൂര്‍ ഉത്സവഛായയില്‍
ഗുരുവായൂര്‍ : കൊട്ടിക്കലാശത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ നില നില്‍ക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കിഴക്കേനടയാണ് കൊട്ടികലാശത്തിന് തെരഞ്ഞെടുത്തതെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പടിഞ്ഞാറെനടയിലാണ്…

ചാവക്കാട് എല്‍ ഡി എഫ്, എസ് ഡി പി ഐ കൊട്ടിക്കലാശം
ചാവക്കാട് : കൊട്ടിക്കലാശം നിരോധിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയ ചാവക്കാട് ആവേശതിരകള്‍ ഉയര്‍ത്തി എല്‍ ഡി എഫിന്റെ കൊട്ടിക്കലാശം. ചാവക്കാട് സി ഐ ജോണ്‍സണ്‍ന്റെ നേത്രുത്വത്തിലുള്ള പോലീസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു…
പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്ത് മുന്നണികള്‍
ചാവക്കാട്: പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ഗുരുവായൂര്‍ മണ്ഡലത്തിലെ മൂന്ന് മുന്നണികളും പ്രചാരണ രംഗത്തെ അവസാന അടുവുകളും പുറത്തെടുത്താണ് വെള്ളിയാഴ്ച്ച കളത്തിലിറങ്ങിയത്. മണ്ഡലത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ പ്രചാരണ…
