Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election 2016
ചാവക്കാട് പ്രശ്ന സാധ്യതാ ബൂത്തുകള്‍ 45
ചാവക്കാട്: ചാവക്കാട് പൊലീസ് സര്‍ക്കിള്‍ പരിധിയില്‍ പ്രശ്ന സാധ്യതയുള്ള ബൂത്തുകളുള്ളത് 23 സ്ഥലങ്ങില്‍.
ചാവക്കാട് നഗരസഭ, കടപ്പുറം, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളിലെ 23 സ്ഥലങ്ങളിലായുള്ള 45 ബൂത്തുകളിലാണ് പ്രശ്ന…
കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശന പരിപാടിക്ക് ആവേശകരമായ സ്വീകരണം
ഗുരുവായൂര്‍: ഗുരുവായൂര്‍ എല്‍ ഡി എഫ് സ്ഥാനാനര്‍ത്ഥി കെ വി അബ്ദുള്‍ഖദറിന്റെ രണ്ടാംഘട്ട പൊതു സന്ദര്‍ശ്ശനപരിപാടിക്ക് ആവേശകരമായ സ്വീകരണം. രണ്ടാംഘട്ട പൊതുപര്യടനം ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വാലിത്തറയില്‍ തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന്…

ചാവക്കാട്ട് കേന്ദ്രസേന റൂട്ട് മാര്‍ച്ച് നടത്തി
ചാവക്കാട്: സ്വതന്ത്രവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസേന ചാവക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച റൂട്ട് മാര്‍ച്ച് നടത്തി. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനയില്‍ നിന്നുള്ള 210 അംഗങ്ങളാണ് റൂട്ട്…
യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി
ചാവക്കാട്: ഗുരുവായൂര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സാദിഖലി തീരദേശ യാത്ര നടത്തി . തിരുവത്ര ആനത്തല മുക്കില്‍ നിന്നാണ് നൂറുകണക്കിന് പ്രവര്‍ത്തകരുമായി യാത്ര ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ വലിയകത്ത്, കണ്‍വീനര്‍മാരായ പി കെ…

അബ്ദുള്‍ഖാദറിനായി യുവാക്കളുടെ കൂട്ടയോട്ടം
ചാവക്കാട്: ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി.അബ്ദുള്‍ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം '' റണ്‍ ഫോര്‍ അബ്ദുള്‍ഖാദര്‍'' സംഘടിപ്പിച്ചു.…
കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയില്‍ : പീഡനത്തിനിരയാവുന്നവരെ രക്ഷിക്കാന്‍ ആരും ഇല്ല –…
ഗുരുവായൂര്‍ : കേരളത്തിലെ സ്ത്രീകള്‍ അരക്ഷിതാവസ്ഥയിലാണ്. പീഡനത്തിനിരയാവുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പോലും ആരും ഇല്ലതാത്ത അവസ്ഥയാണ്. ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായം ആവശ്യമുള്ളതിനാലാണ് ഇടതുപക്ഷം പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ നിശബ്ദത…

ബി.ജെ.പിക്കും ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണനേടാനാവില്ല – അമരീന്ദര്‍ സിംഗ്
ചാവക്കാട്: രാജ്യത്ത് മതേതരത്വത്തിന് ഭഷണി ഉയര്‍ത്തുന്ന ബി.ജെ.പിക്കും കേരളത്തില്‍ രാഷ്ട്രീയ ഫാഷിസത്തിന് നേതൃത്വം നല്‍കുന്ന ഇടത് മുന്നണിക്കും യുവാക്കളുടെ പിന്തുണ നേടാനാവില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍്റ് അമരീന്ദര്‍ സിംഗം…
അമ്പാടിക്കണ്ണന്റെ മണ്ണില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് അഡ്വ. പി.എം സാദിഖലിയുടെ വേറിട്ട പ്രചാരണം
ഗുരുവായൂര്‍ : യു.ഡി.എഫ് ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി.എം.സാദിഖലിയുടെ വേറിട്ട പ്രചാരണം ശ്രദ്ധേയമായി. തന്റെ കാഴചപ്പാടിലുള്ള മണ്ഡലം ക്യാന്‍വാസില്‍ പകര്‍ത്തി പൊതുജനത്തിന് സമര്‍പ്പിച്ചാണ് സാദിഖലി പ്രചാരണം നടത്തിയത്ത്. ഗുരുവായൂര്‍…

ഇലക്ഷന്‍ – രണ്ടാംഘട്ട പരിശീലനം തുടങ്ങി
ഗുരുവായൂര്‍ : മണലൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ജോലികളുടെ ഭാഗമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ പോളിംഗിന് നിയോഗിക്കപ്പെട്ട പ്രിസൈഡിംങ് ഓഫീസര്‍മാര്‍, പോളിംങ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം തുടങ്ങി.…
സ്മൃതി ഇറാനി ഗുരുവായൂരില്‍
ഗുരുവായൂര്‍ : കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഞായറാഴ്ച്ച ഗുരുവായൂരിലെത്തും. ബി.ജെ.പി. ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതയുടെ തെരഞ്ഞെടുപ്പ് പ്രചാരത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തില്‍…
