Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Games
ലാലിഗ വെട്ടരൻസ് ടൂർണമെന്റ്- യുണൈറ്റഡ് എഫ് സി തൃശ്ശൂർ ചാമ്പ്യന്മാർ
ഗുരുവായൂർ : ലാലിഗ സ്പോർട്സ് വില്ലേജ് സംഘടിപ്പിച്ച ഒന്നാമത് ആൾ കേരള വെട്ടരൻസ് ഫുട്ബോൾ ടൂർണമെന്റിൽ മോട്ടോർ വേൾഡ് കേച്ചേരിയെ പരാജയപ്പെടുത്തി യുണൈറ്റഡ് എഫ് സി തൃശൂർ ചാമ്പ്യൻമാരായി. നിശ്ചിത സമയത്തും പെനാൽട്ടിയിലും സമനില പാലിച്ചപ്പോൾ!-->…
പ്രചര സൂപ്പര്‍ ലീഗ് 2024 – കോര്‍ണര്‍ വേള്‍ഡ് എഫ് സി ചാമ്പ്യന്‍മാര്‍
ദുബൈ : പ്രചര ചാവക്കാട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച പ്രചര സൂപ്പർ ലീഗ് 2024 (സീസണ്‍ 3) അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് റിനം എഫ്. സിയെ പരാജയപ്പെടുത്തി കോര്‍ണര്‍ വേള്‍ഡ് എഫ്. സി!-->…
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു
ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം!-->…
തായ്കൊണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം അടിച്ചെടുത്ത്’ അലീഷ്ബയും ഫാത്തിമ നസ്രിനും
വടക്കേകാട് : ഇരുപത്തി നാലാമത് സംസ്ഥാന കാനറാ ഓപ്പണ്‍ ആന്റ് അമേച്വർ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി തിരുവളയന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. ഇടിക്കൂട്ടിൽ എതിരാളികളെ തറപറ്റിച്ചാണ് അലീഷ്ബയും ഫാത്തിമ നസ്രിനും!-->…
ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു രണ്ടാം സ്ഥാനം – ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ…
ഗുരുവായൂർ : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾസ് ഖോ ഖോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം സ്ഥാനം നേടിക്കൊടുത്ത ടീമിലെ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി പാർത്ഥസാരഥി പി റെജി യെ സ്കൂളിൽ നടന്ന ചടങ്ങിൽ!-->…
ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ് – പി ബി ബിസ്‌റ്റോയും എം റിയ നദിയയും ചാമ്പ്യൻമാർ
ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്‌റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ!-->…
ചാവക്കാട് ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു
വടക്കേകാട് : ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടും വടക്കേക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ തെക്കുമുറി കുഞ്ഞുമുഹമ്മദ്!-->…
തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് – ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും മാള ഡോ. രാജു ഡേവീസ്…
ചാവക്കാട് : വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ.!-->…
ശരത്തിന്റെ കേരള ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട് – സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ശരത്…
ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി!-->…
കെ പി ശരത്തിനെ ടി എൻ പ്രതാപൻ എം പി അനുമോദിച്ചു
ചാവക്കാട് : സന്തോഷ് ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ. പി. ശരത്തിനെ ടി. എൻ. പ്രതാപൻ എം. പി. വീട്ടിൽ ചെന്നുകണ്ട് അനുമോദിച്ചു.ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ശരത്തിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ!-->…