mehandi banner desktop
Chavakkad online
Browsing Category

Games

ഉപജില്ലാ ചെസ്സ് ചാമ്പ്യൻഷിപ് – പി ബി ബിസ്‌റ്റോയും എം റിയ നദിയയും ചാമ്പ്യൻമാർ

ചാവക്കാട് : മണത്തല ഗവ. ഹായർസക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചാവക്കാട് വിദ്യാഭ്യാസ ഉപജില്ലാ ചെസ്സ് മത്സരത്തിൽ സീനിയർ ആണുകുട്ടികളുടെ വിഭാഗത്തിൽ തൈക്കാട് വി ആർ എ എം എച്ച് എസ് വിദ്യാർത്ഥി പി ബി ബിസ്‌റ്റോയും പെൺകുട്ടികളുടെ വിഭാഗത്തിൽ മമ്മിയൂർ എൽ

ചാവക്കാട് ഉപജില്ല ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

വടക്കേകാട് : ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ ആരംഭിച്ചു.  ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടും വടക്കേക്കാട് ബ്ലോക്ക് ഡിവിഷൻ മെമ്പറുമായ തെക്കുമുറി കുഞ്ഞുമുഹമ്മദ്

തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് – ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും മാള ഡോ. രാജു ഡേവീസ്…

ചാവക്കാട് : വെള്ളി, ശനി ദിവസങ്ങളിലായി ചാവക്കാട് രാജ സീനിയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തൃശൂർ സഹോദയ ബാസ്കറ്റ്ബോൾ ടൂർണമെന്റ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്ദ്രാപിന്നി എസ് എൻ വിദ്യാഭവനും, പെൺകുട്ടികളുടെ വിഭാഗത്തിൽ മാള ഡോ.

ശരത്തിന്റെ കേരള ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട് – സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ശരത്…

ചാവക്കാട്: ശരത്തിന്റെ കേരള ഫുട്ബോൾ ടീം പ്രവേശം ആഘോഷമാക്കി ചാവക്കാട്ടുകാർ. ഈ മാസം ഒൻപതു മുതൽ ഗോവയിൽ നടക്കാനിരിക്കുന്ന സന്തോഷ്‌ ട്രോഫിയിലെ ഇരൂപത്തിരണ്ടംഗ കേരള ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏഴു ഡിഫെൻഡർമാരിൽ ഒരാൾ ചാവക്കാട്ടുകാരനായ കെ പി

കെ പി ശരത്തിനെ ടി എൻ പ്രതാപൻ എം പി അനുമോദിച്ചു

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ. പി. ശരത്തിനെ ടി. എൻ. പ്രതാപൻ എം. പി. വീട്ടിൽ ചെന്നുകണ്ട് അനുമോദിച്ചു.ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ശരത്തിന് ആവശ്യമായ സാമ്പത്തിക ചിലവുകൾ ഉൾപ്പെടെയുള്ള എല്ലാ

ശരത്തിനു ചാവക്കാട് നഗരസഭയുടെ ആദരം

ചാവക്കാട് : സന്തോഷ്‌ ട്രോഫി കേരള ടീമിൽ ഇടംനേടിയ ചാവക്കാട് മടേക്കടവ് സ്വദേശി കെ.പി.ശരത്തിന് ചാവക്കാട് നഗരസഭയുടെ ആദരം.മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ മടേക്കടവ് കിഴക്കൂട്ട് പ്രശാന്തിന്റെ മകനാണ് ശരത്. നഗരസഭ ചെയർപേഴ്സൻ ഷീജ

അഭിമാനം വാനോളം – 77-ാം സന്തോഷ് ട്രോഫിയിൽ കേരളത്തിനു വേണ്ടി പ്രതിരോധം തീർക്കാൻ ചാവക്കാട്ടുകാരൻ

ചാവക്കാട് : 77-ാം സന്തോഷ് ട്രോഫിക്ക്‌ വേണ്ടിയുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ട് കാരനും.മടേക്കടവ് കിഴക്കൂട്ട് പ്രശാന്തു മകൻ കെ. പി ശരത് (21) ആണ് ഗോവയിൽ കേരളത്തിന്‌ വേണ്ടി പ്രതിരോധം