Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Health
മാക്സ് ഡ്രീം ഫൗണ്ടേഷൻ ഹെൽത്ത് കെയർ ഹീറോ പുരസ്കാരം എൻ പി അബൂബക്കറിന്
പാവറട്ടി : മികച്ച ആരോഗ്യ പ്രവർത്തകനുള്ള ഈ വർഷത്തെ ‘’മാക്സ് ഡ്രീം ഹെൽത്ത് കെയർ ഹീറോ’’പുരസ്കാരത്തിന് സാന്ത്വനസ്പർശം പാലിയേറ്റീവ് കെയർ പ്രസിഡന്റ് എൻ പി അബൂബക്കർ അർഹനായി . മാക്സ് ഡ്രീം ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷത!-->…
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ ഉപകരണ വിതരണവും
പാവറട്ടി : ജീവകാരുണ്യ സംഘടനയായ മാക്സ് ഡ്രീം ഫൌണ്ടേഷൻ, ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി എന്നിവ പ്രമുഖ ആശുപത്രികളുമായും ആരോഗ്യ രംഗത്തെ സംഘടനകളുമായും യോജിച്ച്
2025 ജൂൺ 29 ന് രാവിലെ 9.30 മുതൽ ഉച്ചക്ക് 2 മണി!-->!-->!-->…
ലഹരിക്കെതിരെ യോഗ
ഒരുമനയൂർ : അന്തരാഷ്ട്ര യോഗ വാരാചരണം ഒരുമനയൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഇസ്ലാമിക് സ്കൂളിൽ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യോഗ എന്ന സന്ദേശം ഉയർത്തി നടത്തിയ പരിപാടി നാഷണൽ ആയുഷ് മിഷൻ, ഇസ്ലാമിക് വി എച് എസ് സ്കൂളിലെ എൻ എസ് എസ് വിഭാഗം, സി ജി സി സി!-->…
ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗ ദിനം ആചരിച്ചു
ഗുരുവായൂർ : താമരയൂർ ഇൻസൈറ്റ് സ്പെഷ്യൽ സ്കൂളിൽ യോഗദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
എ എം എ ഐ തൃശൂർ ഡിസ്ട്രിക്ട് വനിതാ കമ്മിറ്റി കൺവീന ഷഹാന ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഇൻസൈറ്റ് സ്പെഷ്യൽ സ്കൂൾ !-->!-->!-->…
കാൻസർ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു
ചാവക്കാട് : കേരള സർക്കാർ കാൻസർ പ്രതിരോധത്തിനും ചികിത്സക്കും വേണ്ടി ഈ വർഷം മുഴുവനായി നടത്തുന്ന 'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' എന്ന ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി മണത്തല ബേബി റോഡ് പ്രസക്തി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ കാൻസർ!-->…
ചാവക്കാട് നഗരസഭയിൽ ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭയെ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്ന് മുന്നോടിയായി ശുചിത്വോത്സവ് 2025 സംഘടിപ്പിച്ചു. ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.!-->…
വയോജന ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കുമുള്ള സഹായ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്ത് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കാഞ്ചന!-->…
ലോക കിഡ്നി ദിനം ആചരിച്ചു
ചാവക്കാട്: കൺസോൾ ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ലോക കിഡ്നി ദിനം ആചരിച്ചു. ചാവക്കാട് വസന്തം കോർണറിൽ നടന്ന പരിപാടിയിൽ മുൻസിപ്പൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് കിഡ്നി സന്ദേശ ലഘുലേഖ പ്രകാശനം ചെയ്തു. ചടങ്ങിൽ കൺസോൾ മെഡിക്കൽ!-->…
ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം – അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ
ഇനി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്താം അവിയൂർ കുട്ടാടം പാടം ഓപ്പൺ ജിമ്മിൽ പുതിയ കായിക ഉപകരണങ്ങൾ.. Click here Read more
ആശ്രയ മെഡി എയ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : ആശ്രയ മെഡി -എയ്ഡ്, കുന്നംകുളം ദയ റോയൽ ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് ആലുംപടിയിൽ നടന്ന ക്യാമ്പ് ചാവക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേർസ് ഹോസ്പിറ്റൽ സൂപ്രണ്ട് എ ഷാജ്കുമാർ ഉദ്ഘാടനം ചെയ്തു.!-->…
