Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
Health
ഹെൽത്, എക്സൈസ്, ഫോറെസ്റ്റ്, പോലീസ്, ഫയർ ഫോഴ്സ് വിഭാഗങ്ങളെ കോർത്തിണക്കി ബ്ലോക്ക് ആരോഗ്യമേള 24 ന്…
ചാവക്കാട് : ചാവക്കാട് റവന്യു ബ്ലോക്ക് ആരോഗ്യമേള ജൂലൈ 24 ന് സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എടക്കഴിയൂർ സീതിസാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഞായറാഴ്ച നടക്കുന്ന ആരോഗ്യമേളയുടെ ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം പി!-->…
കുഷ്ഠരോഗ നിർമ്മാർജനം – ബാലമിത്ര പരിപാടിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി
ചാവക്കാട് : കുട്ടികളിൽ കുഷ്ഠരോഗ ബാധ നേരത്തെ കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാനും, തന്മൂലം കുഷ്ഠരോഗ നിർമ്മാർജ്ജനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര പരിപാടിക്ക് ചാവക്കാട് നഗരസഭയിൽ തുടക്കമായി.പരിപാടിയുടെ ഭാഗമായി നടന്ന അംഗൻവാടി!-->…
ചാവക്കാട് നഗരസഭ യോഗ പരിശീലനവും സെമിനാറും സംഘടിപ്പിച്ചു
ചാവക്കാട് : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഐ.സി ഡി.എസും ആയുഷ് ഡിപ്പാർട്മെന്റുമായി ചേർന്ന് സെമിനാറും യോഗപരിശീലനവും സംഘടിപ്പിച്ചു. ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ സെമിനാർ ഉദ്ഘാടനം ചെയ്തു.
ചാവക്കാട്!-->!-->!-->…
വ്യത്യസ്ഥമായ രുചിക്കൂട്ടിൽ ഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ
ഗുരുവായൂർ : ഇരുപതാം വാർഷികം ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥമായ രുചിക്കൂട്ടിൽഇരുനൂറിലേറെ പേർക്ക് പ്രകൃതി സദ്യ വിളമ്പി ജീവ ഗുരുവായൂർ.ഗുരുവായൂർ മലേഷ്യൻ ടവറിൽ സംഘടിപ്പിച്ച ആഘോഷപരിപാടികളിൽ കലാവിരുന്ന്, ഉദ്ഘാടന സമ്മളനം, ആരോഗ്യ ചർച്ച എന്നിവയും!-->!-->!-->…
ചാവക്കാട് നഗരസഭ വനിത ഹെൽത്ത് ക്ലബ് ഉദ്ഘാടനം ചെയ്തു
for more details click here
ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വനിത ഹെൽത്ത് ക്ലബ് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ!-->!-->!-->…
ആരോഗ്യ ജാഗ്രത – ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ്
ചാവക്കാട് : ആരോഗ്യ ജാഗ്രതയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സൺഡേ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് പഴയ മാർക്കറ്റിൽ വെച്ച് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്പെഷ്യൽ ഡ്രൈവ് ഉദ്ഘാടനം ചെയ്തു.
സ്പെഷ്യൽ ഡ്രൈവിന്റെ!-->!-->!-->!-->!-->…
പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും – നാളെ തിരുവത്രയിൽ തുടക്കം
ചാവക്കാട് : ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് നാളെ തിരുവത്രയിൽ തുടക്കം കുറിക്കും.
വിവിധ!-->!-->!-->!-->!-->…
ഉരുവിനു സീലില്ല – മാണിക്യ കല്ലിന്റെ നൂറു കിലോ ഇറച്ചി ആരോഗ്യവിഭാഗം പിടിച്ചെടുത്തു
ചാവക്കാട് : ഉരുവിനു സീലില്ല നൂറുകിലോ ഇറച്ചി പിടിച്ചെടുത്തു. ചാവക്കാട് നഗരസഭ ഏഴാം വാർഡ് മുക്കട്ടയിൽ പ്രവർത്തിക്കുന്ന മാണിക്യകല്ലിന്റെ ഇറച്ചിക്കടയിൽ വില്പനക്ക് വെച്ച ഇറച്ചിയാണ് പിടിച്ചെടുത്തത്.ഇന്ന് പുലർച്ചെ ചാവക്കാട് നഗരസഭ ആരോഗ്യവിഭാഗം!-->!-->!-->…
കാൻസർ നേരത്തെ കണ്ടെത്താം – കാൻ തൃശൂർ കൈപുസ്തകം വിതരണം തുടങ്ങി
ചാവക്കാട് : തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന "കാൻ തൃശൂർ" പദ്ധതിയുടെ കൈപ്പുസ്തകത്തിന്റെ ചാവക്കാട് മുനിസിപ്പൽ തല വിതരണോത്ഘാടനം നടന്നു.
കാൻസർ രോഗികളെ നേരത്തെ!-->!-->!-->…
എം എൽ എ ഇടപെട്ടു – ഹീമോഫീലിയ രോഗികൾക്കുള്ള മരുന്നുകൾ ഇനി ചാവക്കാട് താലൂക്ക് ആശുപത്രിയിലും…
ചാവക്കാട് : ചാവക്കാട് താലൂക്ക് മേഖലയിലുള്ള ഹീമോഫീലിയ രോഗികൾക്ക് കുന്ദംകുളം താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു മരുന്നുകൾ ലഭിച്ച് കൊണ്ടിരുന്നത്. ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ നടത്തിയ പരിശ്രമത്തിനൊടുവിലാണ്!-->…

