Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
നായരാങ്ങാടി അപകടം – പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു
നായരങ്ങാടിയിൽ സൈക്കിളും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.വടക്കേകാട് കല്ലൂർ മൂന്നാം കല്ല് സ്വദേശി വാഴപ്പിള്ളി വീട്ടിൽ മിഖായേൽ മാണി (82)യാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ അറര!-->!-->!-->…
കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത് കിണറ്റിൽ
വലപ്പാട് : രണ്ടു ദിവസം പുൻപ് കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം പഞ്ചായത്ത് കിണറ്റിൽ കണ്ടെത്തി.കാട്ടൂർ ചാഴൂർ വീട്ടിൽ അർജുനന്റെ മകളായ ആർച്ച (18) യുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ വീടിനടുത്തുള്ള പഞ്ചായത്ത് കിണറ്റിൽ നിന്നും!-->…
അണ്ടത്തോട് സ്വദേശിയായ യുവാവ് ദമാമിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ
ചാവക്കാട് : അണ്ടത്തോട് രജിസ്ട്രാർ ഓഫീസിന് സമീപം താമസിക്കുന്ന പരേതനായ നാലകത്ത് മുഹമ്മദിന്റ മകനും പരേതനായ കെ കെ മൂസ മൗലവിയുടെ മരുമകനുമായ നാലകത്ത് റഈഷ് (41) സൗദിഅറേബ്യയിലെ ദമാമിൽ മരിച്ചു.ദമാമിൽ ഡ്രൈവറായി ജോലിചെയ്യുന്ന റഈഷിനെ താമസ സ്ഥലത്ത്!-->…
ഏങ്ങണ്ടിയൂരിൽ വീടിനുള്ളിൽ യുവാവിന്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഏങ്ങണ്ടിയൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കടവ് കളത്തിൽ നാരായണൻ്റെ മകൻ അനിൽ കുമാർ(39) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. ഇലക്ട്രീഷനായ അനിൽ കുറച്ചു ദിവസമായി വീട്ടിൽ!-->…
ചാവക്കാട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിന്റെ കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച…
ചാവക്കാട് : ചേറ്റുവ റോട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ ബർദ്ദാൻ സ്വദേശി സമദ് ഷേഖ് (52) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെട്ടിടത്തിൽ ലിഫ്റ്റിനു വേണ്ടിയെടുത്ത കുഴിയിൽ!-->…
ഒരുമനയൂർ സ്വദേശിയായ യുവാവിനെ ചൂണ്ടലിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
ഒരുമനയൂർ : ചൂണ്ടല് പുതുശ്ശേരിയില് ദുരൂഹസാഹചര്യത്തില് യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഒരുമനയൂർ മുത്തൻ മ്മാവിൽ പുതിയ വീട്ടിൽ ഇബ്രാഹിം മകൻ ഷെരീഫ് (38) നെയാണ് പുതുശ്ശേരിയില്ലുള്ള മരക്കമ്പനിയ്ക്ക് സമീപത്തുള്ള സ്ഥാപനത്തിന്!-->…
മണത്തലയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചാവക്കാട് : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണത്തല ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന നെടിയേടത്ത് കരുണാകരൻ മകൻ രാജീവ് (55 )ആണ് മരിച്ചത്. വീടിനു സമീപം കനോലികനാലിനടുത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെ!-->…
എടക്കഴിയൂരിൽ വാഹനാപകടം – ബൈക്ക് യാത്രികൻ മരിച്ചു
എടക്കഴിയൂർ : ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു. എടക്കഴിയൂർ വളയംതോട് പന്തായി വീട്ടിൽ ബാലൻ മകൻ സനിൽകുമാറാണ് മരിച്ചത്.ബൈക്കിൽ നിന്നും തെറിച്ചുവീണ സനിൽ കുമാറിന്റെ ദേഹത്തുകൂടെ ലോറി കയറിഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം!-->…
ബഹ്റൈനിൽ വാഹനാപകടം – നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു
മനാമ : ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. കോഴിക്കോട് സ്വദേശി വി. പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന!-->…
അമ്മയേയും മകനേയും വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി
ഗുരുവായൂർ : കണ്ടാണശേരി നാല്ക്കവലയില് അമ്മയേയും, മകനേയും വീടിനുള്ളില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി. കുറിയേടത്ത് സുരേഷിന്റെ ഭാര്യ സുരേഖ (46), മകന് അമല് (21) എന്നിവരെയാണ് ഇവർ താമസിക്കുന്ന വാടക വീടിന്റെ പിറകിലെ വരാന്തയില് വ്യാഴാഴ്ച!-->…