Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
എടപ്പാളിൽ ലോറി കയറി മരിച്ച സ്ത്രീ അൻസാർ കൊലപാതക കേസിലെ പ്രതി
ചാവക്കാട് : എടപ്പാളിൽ റോഡരികിൽ കിടന്നുറങ്ങുമ്പോൾ ലോറി കയറി മരിച്ചത് പാവറട്ടിയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്ന സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ മൃതദേഹം!-->…
ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു
ചേറ്റുവ : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. ചേറ്റുവ സ്വദേശിയായ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായചേറ്റുവ സ്വദേശി പണിക്ക വീട്ടിൽ മെഹബൂബിന്റെ മകൻ റിസ്‌വാൻ (25) ആണ് മരിച്ചത്.ദേശീയപാത 66 തളിക്കുളം കച്ചേരിപ്പടിയിൽ ഇന്നലെ ബുധൻ രാത്രി!-->…
തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
തിരുവത്ര : തിരുവത്ര ഓട്ടോഗരേജിലെ പെയിന്റർ ചായ കുടിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു. തിരുവത്ര രാജൻ ഓട്ടോഗരേജിലെ പെയിന്റർ കുന്നംകുളം തെക്കേപ്പുറം സ്വദേശി മുതിരംപറമ്പത്ത് ധർമ്മൻ (63)ആണ് കുഴഞ്ഞുവീണു മരിച്ചത്. തിരുവത്രയിലെ ഹോട്ടലിൽ ചായ!-->…
പാലക്കാടുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു
ഗുരുവായൂർ: പാലക്കാട് കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു. ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട് പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ് (35) ആണ് മരിച്ചത്.ഗുരുവായൂർ ശ്രീകൃഷ്ണ!-->…
കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധ – ഗൃഹനാഥൻ മരിച്ചു
ചാവക്കാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. മക്കൾ രണ്ടു പേർ ചികിൽസയിൽ.ചാവക്കാട് കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.മക്കളായ പ്രവീൺ (22), സംഗീത (16)!-->…
മരണത്തിലും കൂട്ടായി – ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു
ചാവക്കാട് : മരണത്തിലും ഒരുമിച്ച് ദമ്പതികൾ. ഭർത്താവിന്റെ മരണത്തിനു തൊട്ടു പിറകെ ഭാര്യയും മരിച്ചു. ചക്കംകണ്ടം സ്വദേശിയും ഇപ്പോൾ പൂവ്വത്തൂർ പണ്ടാറക്കാട് വാസികളുമായ പുതുവീട്ടിൽ മുസ്തഫയും (65), ഭാര്യ ചൂൽപ്പുറം മുസ്ലിം വീട്ടിൽ റഫീദയു (55) മാണ്!-->…
പാലയൂർ പള്ളിക്കുളത്തിലെ വിദ്യാർത്ഥിയുടെ മരണം – മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി…
ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരന്റെ മുഖം കഴുകാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി കുളത്തിൽ വീണു മരിച്ചെന്നാണ് പ്രഥമ വിവരം. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് ഇന്ന് വൈകുന്നേരം പാലയുർ!-->…
പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു
ചാവക്കാട് : പാലയൂർ സെന്റ് തോമസ് പള്ളിക്കുളത്തിൽ പന്ത്രണ്ടു കാരൻ മുങ്ങി മരിച്ചു. പാലയുർ എടക്കളതൂർ വീട്ടിൽ ഷൈബൻ ജസീല ദമ്പതികളുടെ മകൻ ഹർഷ് നിഹാർ (12) ആണ് മരിച്ചത്. പലയൂർ സെന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. പള്ളിയിലെ ആൾത്താര!-->…
പഞ്ചവടി അപകടം – മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു അബൂബക്കറിനെ പുറത്തെടുത്തത് കാർ…
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത് കാൽനട യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരിൽ ഒരാൾ മരിച്ചിരുന്നു.കോഴിക്കോട് ചാലിയം!-->…
എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു രണ്ടു പേർക്ക് പരിക്ക്
എടക്കഴിയൂർ : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു.കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്.ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം.
കോഴിക്കോട്!-->!-->!-->…