Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ബീവാത്തു
obiചാവക്കാട്: മന്ദലാംകു് യാസീന്‍ പള്ളിക്ക് കിഴക്കുവശം കിഴക്കൂട്ട് ബാവയുടെ ഭാര്യ ബീവാത്തു (87) അന്തരിച്ചു. മക്കള്‍: അലവി, കാദര്‍, ഇസ്മയില്‍, സൈനബ, ഖദീജ, റൈഹാനത്.
ആന്റെണി (58)
ഗുരുവായൂർ : ബ്രഹ്മക്കുളം പുലിക്കോട്ടിൽ കുരിയപ്പൻ ആന്റണി (58) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ബ്രഹ്മക്കുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ ആനി. മക്കൾ : സാജൻ, സിന്റോ. മരുമക്കൾ : ജോയ്സി, സഞ്ജന.
ചരമം – ആമിന
മന്ദലാംകുന്ന് : പരേതനായ കിഴക്കയിൽ കുഞ്ഞമ്മു ഭാര്യയും മത്സ്യതൊഴിലാളി ഫെഡറേഷൻ(എസ്.ടി.യു) സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ കെ.കെ ഇസ്മായിലിന്റെ മാതാവുമായ ആമിന അന്തരിച്ചു.
സൌദാബി(66)
ചാവക്കാട്: തിരുവത്ര കുമാർ എ യു പി സ്കൂളിന് കിഴക്ക് വശം താമസിക്കുന്ന
കോനാരത്ത് പരേതനായ ഉമ്മർ മാസ്റ്റർ ഭാര്യ സൌദാബി(66) നിര്യാതയായി. മക്കൾ: റിയാസ്, നവാസ്, നിമീസ് (അബുദാബി ). മരുമക്കൾ : ഫസലുന്നീസ, ബുഷറ, ഷാജി (അബുദാബി ).
ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു
ചാവക്കാട്: ദേശീയപാത പതിനേഴില്‍ തിരുവത്ര പുതിയറയിൽ ഓട്ടോറിക്ഷയിടിച്ച് യാത്രക്കാരി മരിച്ചു. മണലൂർ മൊടവങ്ങാട്ടില്‍ പരേതനായ കേശവന്‍ ഭാര്യ ഗീത (57)യാണ് മരിച്ചത്. പുതിയറ കിഴക്ക് ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഇവർ.…
കണ്ടരാശ്ശേരി ഭാസ്‌കരന്‍(74)
ചാവക്കാട്: മണത്തല ബ്ലോക്കോഫിസ് സമീപം കണ്ടരാശ്ശേരി ഭാസ്‌കരന്‍(74)നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭാ വാതക ശ്മശാനത്തില്‍. ഭാര്യ:വിജയ. മക്കള്‍ : ശ്രീജിത്ത്, സുജിത്ത്, ജിഷ. മരുമക്കള്‍: ഷാജി, ബിബില, ബിനിത.
മാളിയേക്കല്‍ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചിച്ചു
പാലയൂര്‍: മാളിയേക്കൽ ഹംസ സാഹിബിന്‍റെ മരണത്തില്‍ അനുശോചന യോഗം നടത്തി. ചാവക്കാട് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, ദീർഘ കാലം ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കെപിസിസി മെമ്പർ, മുൻ തൃശ്ശൂർ ജില്ലാ ഡിസിസി ട്രഷറര്‍…
മുഹമ്മദുണ്ണി ഹാജി
ചാവക്കാട്: എടക്കഴിയൂർ സിംഗപ്പൂർ പാലസ് ഉടമ തിരുവത്ര കിറാമൻകുന്ന് വലിയകത്ത് പീടികക്കൽ മുഹമ്മദുണ്ണി ഹാജി (അഹമ്മദ് 70) നിര്യാതനായി. അഞ്ച് പതിറ്റോളം സിംഗപ്പൂരിൽ വ്യാപാരിയായിരുന്ന പരേതൻ പന്ത്രണ്ടാം വയസിലാണ് അവിടെയത്തിയത്. ആദ്യകാല…
മേനോത്ത് രാജു (56)
ഗുരുവായൂര്‍: പിള്ളക്കാട് മേനോത്ത് രാജു (56) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിഷ്ണു, ചിത്ര. മരുമകൻ: പ്രമോദ് (അബൂദാബി)
സിദ്ധാർത്ഥൻ (55)
തിരുവത്ര കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറ് ഭാഗം പരേതനായ തുറയപ്പൻ മകൻ കാളികണ്ടൻ സിദ്ധാർത്ഥൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷീല. മക്കൾ : സന്ധ്യ, സ്വാതി.
