mehandi banner desktop
Chavakkad online
Browsing Category

Obituary

ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ തിരുവത്ര സ്വദേശികളായ മൂന്നു വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു

ചാവക്കാട് : എരുമപ്പെട്ടി മങ്ങാട് ചെറുചെക്കിച്ചോലയിൽ കുളിക്കാനിറങ്ങിയ ചാവക്കാട് തിരുവത്ര സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. എക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും തിരുവത്ര മേപ്പുറത്ത് ഷംസുദ്ദീന്റെ മകനുമായ ഹാദിയെന്ന ഷഫാഹ്…

പൊന്നാനി കടലിൽ നിന്നും ലഭിച്ച മൃതദേഹം എടപ്പാളിലെ ജെസിബി ഒപ്പറേറ്ററുടേത്

പൊന്നാനി : പൊന്നാനി കടലിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എടപ്പാൾ ശുഖപുരത്ത് ജെ സി ബി ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന തമിഴ്നാട് കൃഷ്ണഗിരി സ്വദേശി തിരുപ്പതി (35)യുടേതാണ് മൃതദേഹം. അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും…

പൊന്നാനി കടലിൽ യുവാവിന്റെ മൃതദേഹം – ആളെ തിരിച്ചറിഞ്ഞില്ല

പൊന്നാനി : പൊന്നാനി കടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി അഴീക്കൽ ലൈറ്റ്ഹൗസിന് സമീപത്തെ കടലിൽ നിന്നും മത്‍സ്യത്തൊഴിലാളിക്കൾക്കാണ് മൃതദേഹം ലഭിച്ചത്. പച്ച ഷർട്ടും, കറുപ്പ് ജീൻസ് പാൻ്റും ധരിച്ച 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ…

ഹൃദയാഘാതം – ചാവക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

ദോഹ : ചാവക്കാട് പുന്ന സ്വദേശി ഹൃദയാഘാതം മൂലം ഖത്തറിൽ നിര്യാതനായി. കോമലത്ത് വീട്ടിൽ പരേതനായ ഹംസ മകൻ നിസാം (38) ആണ് മരിച്ചത്. ഖത്തർ സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മരണം. മെക്കാനിക്കൽ എഞ്ചിനീയർ ആയ നിസാം ഖത്തറിൽ സ്വന്തമായി…

ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അണ്ടത്തോട് സ്വദേശി മരിച്ചു

പുന്നയൂർക്കുളം: ദേശീയപാത അണ്ടത്തോട് കുമാരൻപടിയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമാരൻപടി സ്വദേശി കുഞ്ഞിമുത്തപ്പൻ ശേഖരൻ (62) മരിച്ചു. കഴിഞ്ഞ അഞ്ചാം തിയതി തിങ്കളാഴ്ച വൈകീട്ടായിരുന്നു ബൈക്കിടിച്ച് പരിക്കേറ്റത്. സാരമായ…

കെ പി വത്സലൻ വധക്കേസിലെ പ്രതി പിടികിട്ടാപുള്ളി ഫൈസൽ മരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭാ ചെയർമാൻ ആയിരിക്കെ കൊല്ലപ്പെട്ട കെ പി വത്സലൻ വധക്കേസിലെ രണ്ടാം പ്രതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച അകലാട് കാര്യാടത്ത് അവറുണ്ണി മകൻ ഫൈസൽ (44) മരിച്ചു. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ ദീർഘകാലമായി കാസർഗോഡ്…

ചാവക്കാട് വട്ടേക്കാട് സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here ദോഹ: ചാവക്കാട് കടപ്പുറം വട്ടേക്കാട് സ്വദേശി വന്നെല്ലുംപാടത്ത് താമസിക്കുന്ന പരേതനായ തയ്യാവായിൽ ഖാദർ മകൻ പാറാട്ട് വീട്ടിൽ പൂനത്ത് ഉമ്മർ (36) ഖത്തറിൽ നിര്യാതനായി.ദീർഘകാലമായി…

പാലയൂരിൽ കുഴഞ്ഞു വീണു മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല

ചാവക്കാട് : കഴിഞ്ഞ വെള്ളിയാഴ്ച പാലയൂരിൽ കുഴഞ്ഞുവീണ് പിന്നീട് മരിച്ച വയോധികന്റെ ബന്ധുക്കളെ കണ്ടെത്താനായില്ല. കഴിഞ്ഞ ആറു വർഷത്തിലധികമായി പാലയൂരിലെ ഒരു കട വരാന്തയിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കുഴഞ്ഞു വീണ വയോധികനെ ടോട്ടൽ കെയർ ആംബുലൻസ്…

എടക്കഴിയൂർ സ്വദേശി റാസൽഖൈമയിൽ വാഹനപകടത്തിൽ മരിച്ചു

ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ലില്‍ താമസിക്കുന്ന പരേതനായ കറുപ്പംവീട്ടിൽ കുഞ്ഞിമോൻ മകൻ വൈശ്യം വീട്ടില്‍ ഉമ്മര്‍ ഹാജി (58) ഇന്ന് ബുധൻ (03-08-22) പുലർച്ചെ റാസല്‍ ഖൈമയില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ച്…

ഗുരുവായൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

for more details click here ഗുരുവായൂർ : ഗുരുവായൂർ മാവിൻചുവട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടു പേർ ചികിത്സയിൽ. ചൂണ്ടൽ ചോട്ടിലപാറ ചൂണ്ടപടിക്കൽ വീട്ടിൽ അനുപം പ്രസാദ് (21) ആണ് മരിച്ചത്.അപകടത്തിൽ പരിക്കേറ്റ…