mehandi banner desktop
Chavakkad online
Browsing Category

Obituary

അകലാട് കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ നിര്യാതനായി

അകലാട്: പരേതനായ മുൻ ഖത്തീബ് ആച്ചപുള്ളി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മകനും അകലാട് ജുമഅത്ത് പള്ളി മുൻ ഖത്വീബുമായ കെ വി അബ്ദുല്ലകുട്ടി മുസ്‌ലിയാർ (86) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ പത്തുമണിക്ക് അകലാട് ജമഅത്ത് പള്ളി ഖബർസ്ഥാനിൽ.ഭാര്യ :…

കടപ്പുറം സ്വദേശിയായ വീട്ടമ്മ ദുബായിൽ മരിച്ചു

കടപ്പുറം : ഒരു വർഷമായി കുടുംബത്തോടൊപ്പം ദുബായിൽ കഴിയുകയായിരുന്ന കടപ്പുറം സ്വദേശിയായ വീട്ടമ്മ മരിച്ചു.തെരുവത്ത് കടവിൽ അല്യമുട്ടി മകൻ ടി കെ ഹംസുവിന്റെ ഭാര്യയും പുതിയ വീട്ടിൽ അബ്ദുള്ള മുസ്‌ലിയാരുടെ മകളുമായ ഹഫ്‌സത്ത് (55) ആണ് ദുബായിൽ വെച്ച്…

ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു

കടപ്പുറം : ചാവക്കാട് സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ ട്രെയിൻ ഇടിച്ചു മരിച്ചു. കടപ്പുറം പഞ്ചായത്തിൽ മാട്ടുമ്മൽ നാല് മണി കാറ്റിന്ന് സമീപം താമസിക്കുന്ന ( മുമ്പ് വാടാനപള്ളി ബീച്ചിൽ താമസിച്ചിരുന്ന ) പരേതനായ അറക്കൽ നൂറുദ്ധീൻ മകൻ മൊയ്നുദ്ധീൻ…

തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.…

നായ കുറുകെ ചാടി അപകടം – ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു

കടപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥ മരിച്ചു. കടപ്പുറം ഞ്ഞോളീറോഡ് ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ആനാംകടവിൽ കൊച്ചുവിന്റെ ഭാര്യയും പരേതനായ പൊന്നാക്കാരൻ കാദറിന്റെ (കാർന്നോര് ) മകളുമായ…

ഡോക്ടർ സൈതലവിയുടെ മകൻ ഡോക്ടർ ജവാഹർ തൂങ്ങി മരിച്ചനിലയിൽ

മുതുവട്ടൂർ : ഡോക്ടർ സൈതലവിയുടെ മകൻ നച്ചിനി തൊടിയിൽ ഡോക്ടർ ജവാഹർ (56) തൂങ്ങി മരിച്ചനിലയിൽ. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെ വീടിനു മുകളിലത്തെ നിലയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിൽ ആയിരുന്നു…

പാരാ ഗ്ലൈഡിംഗിനിടെ അപകടം – ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു

ഗുരുവായൂർ : പാരാ ഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ ഗുരുവായൂർ സ്വദേശിയായ യുവാവ് മരിച്ചു.ഹിമാചൽ പ്രദേശിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന വിപിനാണ് മരിച്ചത്. ഗുരുവായൂർ കിഴക്കെ നടയിലെ ശ്രീകൃഷ്ണ സ്വീറ്റ്സ് ഉടമ വീട്ടിലായിൽ വിജയകുമാറിൻ്റെ…

ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : ചക്കംകണ്ടത്ത് ആളൊഴിഞ്ഞ പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂരിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന എറണാകുളം വരാപ്പുഴ സ്വദേശി കുന്നതറ വീട്ടിൽ ജിബിൻ ദേവസ്യയാണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ…

ഏങ്ങണ്ടിയൂരില്‍ കടന്നല്‍ ആക്രമണം – വയോധികന്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ചേറ്റുവ : എങ്ങണ്ടിയൂരിൽ കടന്നല്‍ കുത്തേറ്റ് വയോധികന്‍ മരിച്ചു ചന്തപ്പടി കിഴക്ക് പള്ളിക്കടവിനടുത്ത് താമസിക്കുന്ന തച്ചപ്പുള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം. ആടിന്റെ കരച്ചില്‍ കേട്ട്…

ചാവക്കാട് ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു

ചാവക്കാട്: ചേറ്റുവ റോഡിലെ ഹാര്‍ഡ് വെയര്‍ വ്യാപാരി പാലയൂര്‍ എടക്കളത്തൂര്‍ ലാസര്‍(72 ) അന്തരിച്ചു.ഭാര്യ: ചെറുപുഷ്പം.മക്കള്‍: റിഷി ലാസര്‍ (ചാവക്കാട് പ്രവാസി സഹകരണ ബാങ്ക്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി), ലിഷ(അധ്യാപിക,…