mehandi new
Browsing Category

Obituary

കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

വെങ്കിടങ്ങ്‌: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം മൈനാഗപള്ളി സ്വദേശി ലത്തീഫ് (40) ആണ് മരിച്ചത്. വെങ്കിടങ്ങ്‌ കണ്ണംകുളങ്ങരയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. ലോടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍…

ത്രേസ്യ (76)

ഗുരുവായൂര്‍: തൈക്കാട്  പരേതനായ ആളൂർ ദേവസിയുടെ ഭാര്യ ത്രേസ്യ (76) നിര്യാതയായി. മക്കൾ: ജോസ് (കാത്തലിക് സിറിയൻ ബാങ്ക്, മല്ലാട്), ലിസി, വർഗീസ് (ഖത്തർ), ജെസി, ജെയിംസ് (മുൻ നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), തോമസ് (ഡെക്കോറം…

തോപ്പിൽ അബു (73)

ഗുരുവായൂർ: തൈക്കാട് തെക്കെ മദ്റസക്ക് സമീപം രായമരക്കാർ വീട്ടിൽ തോപ്പിൽ അബു (73) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: സീന, റാഫി, സെബിന. മരുമക്കൾ: ഉസ്മാൻ, മുസ്തഫ, റിജിഷ. ഖബറടക്കം നടത്തി.

ഷണ്മുഖൻ (79)

ചാവക്കാട് : തിരുവത്ര ചെങ്കോട്ട സെന്ററിന് കിഴക്ക് ഭാഗം കറുത്തേടത് ഷണ്മുഖൻ (79) നിര്യാതനായി. സംസ്കാരം നാളെ ഇന്ന് രാവിലെ 11 നു വീട്ടുവളപ്പിൽ  നടക്കും. ഭാര്യ : മാധവി. മക്കൾ : ബാലകൃഷ്ണൻ, ബാബു, ഭാനുമതി, മല്ലിക, പ്രീത, രമ. മരുമക്കൾ : കേശവൻ,…

പനി-ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ചാവക്കാട്: ഇരട്ടപ്പുഴ പാറന്‍പടിയില്‍ പരേതനായ രാമി മുകുന്ദൻറെ മകന്‍ രജീവാണ് (41) മരിച്ചത്. വൃക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള രജീവ് വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ അമല ആസ്പത്രിയില്‍ ചികിത്സ…

ദേവകി (90)

ചാവക്കാട് : തിരുവത്ര ഗ്രാമക്കുളം ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം താമസിക്കുന്ന തറയിൽ പരേതനായ വേലുക്കുട്ടി ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ : രവീന്ദ്രൻ, ശശി, ശാരദ, പ്രേമ, ലത, നിര്യാതയായ ബേബി. മരുമക്കൾ : അശോകൻ, മോഹനൻ, സുനിൽകുമാർ, രാജൻ,…

കൊച്ചപ്പൻ (89)

ഗുരുവായൂർ: കോട്ടപ്പടി പുത്തൂർ കൊച്ചപ്പൻ (89) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജോർജ്, സണ്ണി, വിൻസൻ. മരുമക്കൾ: ബേബി, ഷെർളി, ആലിസ്. സംസ്കാരം തിങ്കളാഴ്ച നാലിന് സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.

വിദ്യുതി പോസ്റ്റ്‌ ഒടിഞ്ഞു വീണ് കെ എസ് ഇ ബി ജീവനക്കാരന്‍ മരിച്ചു

ചാവക്കാട്: വൈദ്യുതി പോസ്റ്റില്‍ ജോലി ചെയ്യുകയായിരുന്ന കെ എസ് ഇ ബി ജീവനക്കാരന്‍ അതെ പോസ്റ്റ്‌ ഒടിഞ്ഞ് തലയില്‍ പതിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കെ എസ് ഇ ബി ചാവക്കാട് സെക്ഷനിലെ ജീവനക്കാരനും തിരുവനന്തപുരം കല്ലുംമൂട് ആനയറ…

നീലങ്കാവില്‍ പോള്‍ (90)

 ഗുരുവായൂര്‍ : മമ്മിയൂര്‍ നീലങ്കാവില്‍ പോള്‍ (90) നിര്യാതനായി. മലപ്പുറം മാലാപറമ്പ് സെന്റ് ജോസഫ്‌സ് എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കൊച്ചന്നം (റിട്ട. അധ്യാപിക, എ.യു.പി.എസ്. പേരകം). മക്കള്‍: ഫ്‌ളവര്‍, ജോര്‍ജ്ജ്…

സംവിധായകന്‍ കെ ആര്‍ മോഹനന്‍ അന്തരിച്ചു

ചാവക്കാട് : സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുന്‍ ചെയര്‍മാനുമായ ചാവക്കാട് തിരുവത്ര സ്വദേശി കെ. ആര്‍. മോഹനന്‍ (69) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന്…