Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ആര്. വി ഖാദര്‍ (65)
ചാവക്കാട് : ഒരുമനയൂര്‍ വില്ലേജ് ഓഫീസിനടുത്ത് രായിമരക്കാര്‍ വീട്ടില്‍ ഖാദര്‍ (65) നിര്യാതനായി
ഭാര്യ: അമിത . മക്കള്‍: ജംഷീര്‍ (യു.എ.ഇ), ജസി, മര്‍വ. മരുമക്കള്‍: അലിമോന് (ഖത്തര്‍), നുസ്റത്ത്.
സെയ്തു മുഹമ്മദ് (70)
ചാവക്കാട് : തൊട്ടാപ്പ് ഫോക്കസ് സ്കൂളിനടുത്ത് പൊന്നാക്കാരന്‍ സെയ്തു മുഹമ്മദ് (70) നിര്യാതനായി. ഖബറടക്കം ചൊവാഴ്ച രാവിലെ 10 ന് ഉപ്പാപ്പ പള്ളിയില്‍. ഭാര്യ: ബീവാത്തുമോള്‍, മക്കള്‍: സുബൈര്‍, അഷറഫ്, നൗഷാദ്, മുജീബ്, ഷാഫി, റജുല. മരുമക്കള്‍:…

ജൂലി (39)
ഗുരുവായൂര്‍ : തമ്പുരാന്‍പടി വാഴപ്പുള്ളി വീട്ടില്‍ സെബാസ്റ്റ്യന്റെ ഭാര്യ ജൂലി (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കാവീട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍: സ്റ്റെ, സ്വര്‍ണ്ണ.
തെക്കേക്കര ലാസര്‍(75)
ഗുരുവായൂര്‍: താമരയൂര്‍ ജുമാഅത്ത് പള്ളിക്ക് സമീപം തെക്കേക്കര ലാസര്‍(75)നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കാവീട് സെന്റ് ജെസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അന്നാസ്. മക്കള്‍: ലുജോണ്‍, ലിങ്കണ്, ലിംന. മരുമക്കള്‍:…

വി കെ ബഷീര്‍ (59)
ചാവക്കാട് : പേരകം സ്വദേശി വലിയകത്ത് പരേതനായ കുഞ്ഞുമൊയ്തു മകന് വി കെ ബഷീര്‍ (59) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മണത്തല പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: ബല്‍ക്കീസ് മക്കള്‍: ഷബീര്‍, ഷംസീര്‍. മരുമക്കള്‍: ഷഹിദ, റംസിയ.
ഉണ്ണികൃഷ്ണന് (72)
ഗുരുവായൂര്‍: സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിരുന്ന മലപ്പുറം പാങ്ങ് തേക്കത്ത് ഉണ്ണികൃഷ്ണന് (72) നിര്യാതനായി. ഭാര്യ: മനോമണി. മക്കള്‍: സരിത, സന്ദീപ്, സനൂപ്. മരുമക്കള്‍: അജിത് കുമാര്‍, നിമിഷ. സംസ്കാരം ചൊവ്വാഴ്ച എട്ടിന്…

ആഴക്കടലില്‍ മത്സ്യബന്ധനത്തിനു പോയ തൊഴിലാളി വഞ്ചിയില്‍ കുഴഞ്ഞ് വീണ് മരിച്ചു
ചാവക്കാട്: മണത്തല ബേബി റോഡ് സരസ്വതി സ്കൂളിന് സമീപം വാക്കയില്‍ ശങ്കരന് കുട്ടിയുടെ മകന് അശോകനാണ് (52) മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. വള്ളം കരയിലത്തിയ ഉടനെ ചാവക്കാട് താലൂക്കാശുപത്രിയിലത്തെിച്ച് മൃതദഹേ…
ഹാഷിം (66)
ചാവക്കാട്: മുനക്കകടവ് ചാലിയത്ത് ബാവയുടെ മകന് ഹാഷിം (66) നിര്യാതനായി. കബറടക്കം ചൊവ്വാഴ്ച്ച രാവിലെ 10ന് പുതിയങ്ങാടി ഹസ്സന് ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ : ബീര. സഹോദരങ്ങള്‍ : മൈമൂന, സുലൈമാന്‍, മുസ്തഫ, ഇബ്രാഹിം, ലാല്ബീവി.

മുഹമ്മദ് അബ്ദുറഹ്മാന്
ചാവക്കാട്: എടക്കഴിയൂര്‍ ജുമാ മസ്ജിദിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാരക്കയില്‍ മൊയ്തു മാസ്റ്റര്‍ മകന് കാരക്കയില്‍ മുഹമ്മദ് അബ്ദുറഹ്മാന് (85) നിര്യാതനായി. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.അബൂക്കറിന്‍്റെ സഹോദരനാണ്. ഭാര്യ:…
അബ്ദുള്ള ഹാജി
പുന്നയൂര്‍: അകലാട് ജുമാ മസ്ജിദിന് പടിഞ്ഞാറ് മുക്കില പീടികയില്‍ അബ്ദുള്ളഹാജി (65) നിര്യാതനായി. അഖലാട് എം.ഐ.സിയുടെ സ്ഥാപക നേതാക്കളിലൊരാളിയിരുന്ന പരേതന് എസ്.വൈ.എസ് അകലാട് മഹല്ല് വൈസ് പ്രസിഡന്‍്റ്, അകലാട് ഇസ്ളാമിക് സ്റ്റഡി സെന്‍്റര്‍…
