Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
അരവിന്ദാക്ഷന്‍ (മോഹനന്‍)
ചാവക്കാട് : മണത്തല നെടിയേടത്ത് അരവിന്ദാക്ഷന്‍ (62 മോഹനന്‍) നിര്യാതനായി . ഭാര്യ അനിത (മഹിള പ്രധാന്‍ ഏജന്റ് ), മക്കള്‍ അരുണ, അഞ്ജു (അധ്യാപിക ശ്രീനാരായണ വിദ്യാനികേതന്‍), ആര്യ. മരുമക്കള്‍ :കൃഷ്‌ണേന്ദു, രമേശ് (ഗള്‍ഫ്), വിശാല്‍.
കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു
ചാവക്കാട് : കാല്‍നടയാത്രക്കാരന്‍ കാറിടിച്ചു മരിച്ചു. ചാവക്കാട് വിശ്വനാഥക്ഷേത്രത്തിനു സമീപം വട്ടെക്കാട് കുഞ്ഞിമോന്‍(64) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 7 30 ന് തിരുവത്ര കോട്ടപ്പുറത്ത് വെച്ചാണ് അപകടം. നടന്നു പോകുമ്പോള്‍ ചാവക്കാട് ഭാഗത്തേക്കു…
കുടുംബവഴക്ക് : പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിഅമ്മയും മരിച്ചു
ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍ന്നു മരുമകന്‍ തീകൊളുത്തിയതിനെ തുടര്‍ന്നു പൊള്ളലേറ്റ് ചിതിത്സയിലായിരുന്ന അമ്മായിമ്മ മരിച്ചു. മറ്റം ചെറിയാകുളം താമരശേരി പരേതനായ മോഹനന്റെ ഭാര്യ രതി(65) ആണ് മരിച്ചത്. രതിയുടെ മകള്‍ ദീപയുടെ ഭര്‍ത്താവ്…
ഹക്കീം (74)
ചാവക്കാട് : തിരുവത്ര ഖിളര്‍ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പുത്തന്‍പുരക്കല്‍ ഹക്കീം (74) നിര്യാതനായി.
കബറടക്കം ഇന്ന് പുത്തന്‍കടപ്പുറം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. ഭാര്യ : റംല. മക്കള്‍ : മുംതാജ് , സജീര്‍, മരുമകന്‍ : ബാപ്പു.
മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു
ഗുരുവായൂര്‍ : കുടുംബ വഴക്കിനെ തുടര്‍്ന്നു 11 കാരിയായ മകളെ പട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പിതാവ് മരിച്ചു. പാറേമ്പാടം അകതിയൂര്‍ പാണ്ടിയത്ത് പ്രബീഷ്(35) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍്ന്ന് തൃശൂര്‍ മെഡിക്കല്‍…
കുഞ്ഞിമുഹമ്മദ്
എരമംഗലം: പുത്തന്‍പള്ളി കുറ്റിയാട്ടേല്‍ കുഞ്ഞിമുഹമ്മദ് (50) അന്തരിച്ചു. ഭാര്യ: നസീമ, മക്കള്‍: നിഹാല്‍, നിഷാദ്, നിംഷിദ. മരുമകന്‍: മുസ്തഫ.
പള്ളിയുണ്ണി(80)
ചാവക്കാട് : തിരുവത്ര ചീനിച്ചുവട് മൌലാന നഗറില്‍ താമസിക്കുന്ന ചിങ്ങനാത്ത് പരേതനായ ഹസ്സന്‍കോയ ഭാര്യ പള്ളിയുണ്ണി(80) നിര്യാതയായി.
കബറടക്കം വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് പുതിയറ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
മക്കള്‍ : ഗഫൂര്‍, നാസര്‍,…
