mehandi new
Browsing Category

Obituary

ചരമം

ഗുരുവായൂര്‍: സിനിമാ കലാ സംവിധായകനും സംസ്ഥാന സിനിമാ അവാര്‍ഡ് ജേതാവുമായ ഇന്ദുലാലിന്റെ പിതാവ് കാവീട് കുറുവായി പറമ്പില്‍ കറപ്പന്‍ (75) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച പകല്‍ ഒന്നിന്  ഗുരുവായൂര്‍ നഗരസഭാ വാതക ശ്മശാനത്തില്‍. ഭാര്യ:അമ്മിണി.…

ചരമം

ചാവക്കാട്: പുത്തൻകടപ്പുറം താഴത്തെപള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ പിരാരത്ത് കരിയന്‍ ഭാര്യ കുഞ്ഞുമോള്‍ (72) നിര്യാതയായി. മക്കള്‍ : മോഹനന്‍, സുബ്രഹ്മണ്യന്‍ ,വിശ്വംഭരന്‍, ലക്ഷ്മി, തങ്ക, സുലോചന, രാധ. മരുമക്കള്‍ : സുകു, രതി,…

പെട്ടിഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

അണ്ടത്തോട്: ദേശീയപാത 17 തങ്ങള്‍പ്പടിയില്‍ പെട്ടിഒട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പരിക്ക്. ബൈക്ക് യാത്രികന്‍ പനന്തറ പാലത്തിനു സമീപം പെരുവഴിപ്പുറത്ത് പരേതനായ കുഞ്ഞുമോന്‍റെ മകന്‍ സുരേഷ് (36) ആണ് മരിച്ചത്.…

ചരമം

ചാവക്കാട്:  തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് ഇത്തിക്കാട്ട് ബീരാന്‍ കുഞ്ഞി (82) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍:  സൈനുദ്ധീന്‍ (ദുബൈ), മുസദിഖ് (അബൂദാബി), അക്ബര്‍, താഹിറ, സെറീന. മരുമക്കള്‍; ഷെമിത, ഷക്കീല, സെജി.

ചരമം

ചാവക്കാട്: നേര്‍ത്ത് ഒരുമനയൂരില്‍ പേയി കുമാരന്‍ ഭാര്യ ദക്ഷായണി (65)  നിര്യാതയായി. സംസ്‌കാരം  ഞായറാഴ്ച രാവിലെ 11 ന് ദ്വാരക ശ്മശാനത്തില്‍. മക്കള്‍: ജയന്‍, മണി, മനോജ്, പ്രഷാദ്, പ്രമോദ്, മുരളി, പ്രതീപ്. മരുമക്കള്‍:  വിജയ, ജ്യോതി, സ്മഖ,…

ചരമം

ചാവക്കാട് : അകലാട് മത്രംക്കോട്ട് പരേതനായ അപ്പു മകന്‍ ബാലന്‍ (73) നിര്യാതനായി. ഭാര്യ : വസന്ത. മക്കള്‍ : ബിന്ദു, ബിജു, സിന്ധു.  മരുമക്കള്‍ : വല്‍സന്‍, സന്തോഷ്, ഉത്തര.

അജ്മാനിലെ റസ്റ്റോറന്‍റില്‍ കാറിടിച്ചുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു

അജ്മാന്‍: അജ്മാനില്‍ നിയന്ത്രണം വിട്ട കാര്‍ റസ്റ്റോറന്‍്റിലേക്ക് പാഞ്ഞുകയറി പുന്നയൂര്‍ സ്വദേശിയായ വീട്ടമ്മ മരിച്ചു. പുന്നയൂര്‍ എടക്കര മിനി സെന്‍റര്‍ കാളച്ചങ്ങല്‍ ഉസ്മാന്‍റെ  ഭാര്യ റുഖിയയാണ് (47) മരിച്ചത്. ഞായറാഴ്ച രാത്രി 11.45…

ചരമം

ചാവക്കാട്: മണത്തല പരേതനായ ആര്‍ വി മാമുണ്ണി ഭാര്യ പണ്ടാരത്തില്‍ ഇത്താച്ചു മരണപ്പെട്ടു. മക്കള്‍: നഫീസ, ഐഷ, റഹിം, നസ്ജിയാന്‍, ബീവിജാന്‍, ഷെഹര്‍ബാനു. മരുമക്കൾ :  അയമു(റോയൽ), കുഞ്ഞാവ മരത്തംകോട്, സഫിയ, കാദർമോൻ (കൊളാടി), ഹംസ, ഹംസക്കുട്ടി…

ചരമം

ചാവക്കാട് : എടക്കഴിയൂര്‍ നാലാം കല്ല് പടിഞ്ഞാറു ഭാഗം താമസിക്കുന്ന തിരുവത്ര പുതിയറ താഴത്ത് പരേതനായ മുഹമ്മദാലി ഭാര്യ ഫാത്തിമ (62) നിര്യാതയായി. കബറടക്കം ശനിയാഴ്ച്ച പുതിയറ പള്ളി കബറ്സ്ഥാനില്‍ നടക്കും. മക്കള്‍ : ഷംസു, ഷറഫു, ഷിഹാബ്, റംല,…

ചരമം

ചാവക്കാട്: ഇരട്ടപ്പുഴ പാറന്‍ പടി ആചി പരേതനായ കൃഷ്ണന്‍ക്കുട്ടിയുടെ ഭാര്യ ശാരദ () നിര്യാതയായി. മക്കള്‍: മോഹനന്‍, ഗിരിജ, താര, ചാന്ദിനി, മധു, ലാല്‍.  മരുമക്കള്‍: സുഭാഷിണി, കൃഷ്ണദാസ്, വിജയന്‍, ഗിരിദാസ്, സ്മിത, ബിജി.