Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍
ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ്
ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍…
ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍
ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന്…
മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി
ഗുരുവായൂര്‍: മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരിയുടെ പിതാവ് വലിയകത്ത് ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി(75). ചൊവ്വല്ലൂര്‍ പടി, തൈക്കാട്, പുന്ന മഹാല്ലുകളില്‍ ഇദ്ദേഹം ഇമാമായി വര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: റുക്കിയ. മറ്റുമക്കള്‍ : മുഹമ്മദ്…
സാദിഖലിയുടെ മാതാവ് നിര്യാതയായി
ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.പി.എം. സാദിഖലിയുടെ മാതാവ് നാട്ടിക ബീച്ചില്‍ പുതുവീട്ടില്‍ ഐഷാബി (73) നിര്യാതയായി.
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി…
മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി
പുന്നയൂര്‍: മലബാറിലെ ആദ്യകാല അധ്യപികയായിരുന്ന കയ്യ ടീച്ചര്‍ (104) നിര്യാതയായി
വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് പുന്നൂക്കാവ് ശാന്തി നഴ്സിംഗ് ഹോമീല്‍ ചികിത്സയിലായിരുന്നു. വടക്കേ പുന്നയൂര്‍ ചാലില്‍ അമ്മുവിന്‍്റെ മകളും പരേതനായ…
