mehandi banner desktop
Chavakkad online
Browsing Category

Obituary

ചരമം

ഗുരുവായൂര്‍: തൈക്കാട് മുട്ടത്ത് താരുവിന്റെ മകന്‍ സ്റ്റോയ് മുട്ടത്ത് (48) നിര്യാതനായി. കാക്കനിക്കാട് ജി.ടി.എല്‍.പി സ്‌കൂളിലെ അധ്യാപകനായിരുന്നു. വാഴപ്പുള്ളി എ.എം.എല്‍.പി സ്‌കൂളിലെ പ്രധാനഅധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. കെ.എസ്.ടി.എ,…

മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു

ചാവക്കാട്: അകലാട് മുഹ്യുദ്ധീന്‍ പള്ളി ബീച്ചില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു. മാളിയേക്കല്‍ അന്‍വറിന്റെ ഭാര്യ ഖമര്‍ബാനുവാണ് (29) മരിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശിയായ യുവതി അവിടെ നിന്ന് പനിയുടെ ലക്ഷണം കണ്ട് ആദ്യം…

ചരമം

ചാവക്കാട് : ഇരട്ടപ്പുഴ കരിമ്പാച്ചന്‍ ദാസന്‍ (80) അന്തരിച്ചു . ഭാര്യ : പ്രേമ. മക്കള്‍ : ശാന്ത, പ്രകാശന്‍, ഉഷ, ഓമന, നിമ. മരുമക്കള്‍ : ഗിരീശന്‍, ബിന്ദു, സന്തോഷ്, മുരളി, ശൂലപാണി.

ചരമം

ചാവക്കാട് : കടപ്പുറം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പരേതനായ പി.സി. ഹമീദ് ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുണ്ണി (75) നിര്യാതയായി. മക്കള്‍: സുല്‍ഫിക്കര്‍ (റിയാദ്), മുജീബ് (മുംബൈ), താഹിറ (മുല്ല), സീനത്ത്. മരുമക്കള്‍: നൗഷാദ്, സുനില്‍ (ദുബൈ),…

ഉംറ തീര്‍ത്ഥാടനത്തിനിടെ മണത്തല സ്വദേശി സൗദിയില്‍ മരിച്ചു

ചാവക്കാട്: ഉംറ തീര്‍ത്ഥാടനത്തിനിടെ മണത്തല സ്വദേശി സൗദിയില്‍ മരിച്ചു മണത്തല ബേബി റോഡ് സ്വദേശി കൊപ്പര ഹസന്‍ (67)ആണ് സൗദി അറേബ്യയില്‍ മരിച്ചത്. കഴിഞ്ഞ 29ന് ഭാര്യ ഹഫ്സത്തുമായി ചാവക്കാട്ടെ സ്വകാര്യ ഉംറ സര്‍വീസ് ഏജന്‍സിയുടെ ഗ്രൂപ്പിലാണ്…

ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍

ചാവക്കാട് : ഏറ്റെടുക്കാന്‍ ആളില്ലാതെ വൃദ്ധന്റെ മൃതദേഹം ആശുപത്രിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ടുപറ സ്വദേശിയായ പി കെ പീതാംബരന്റെ (64) മൃതദേഹമാണ് ആശുപത്രി മോര്‍ച്ചറിയില്‍…

ചരമം

ഗുരുവായൂർ: മമ്മിയൂർ കോമത്ത് ശേഖര പണിക്കർ (92) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച പകൽ12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: മാലതി അമ്മ, പരേതരായ അമ്മു അമ്മ, പദ്മനാഭപണിക്കർ, ഗോപി പണിക്കർ, കല്യാണിക്കുട്ടി അമ്മ.

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു – തൃശൂരില്‍ നാളെ ഹര്‍ത്താല്‍

ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി. പ്രവര്‍ത്തകന്‍ മരിച്ചു. ബി.ജെ.പി. പ്രവര്‍ത്തകന്‍ പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന്…

ചരമം

ഗുരുവായൂര്‍ : ആനക്കോട്ടയ്ക്കു സമീപം കൃഷ്ണാലയത്തില്‍ പരേതനായ പി എന്‍ കേശവന്‍ നായരുടെ ഭാര്യ രാധാമണി ( 76) നിര്യാതയായി. മക്കള്‍- പ്രേമകുമാര്‍, കൃഷ്ണകുമാര്‍. മരുമക്കള്‍ - രാജി, സ്മിത.

ചരമം

ഗുരുവായൂര്‍: തിരുവെങ്കിടം സൗപര്‍ണ്ണികയില്‍ ഭാസ്‌ക്കരന്‍‍ നായരുടെ ഭാര്യ പി.കെ ചന്ദ്രമതിയമ്മ (66) നിര്യാതയായി. മക്കള്‍‍: ബിന്‍ദു, രാജേഷ് ബാബു (വീക്ഷണം ഗുരുവായൂര്‍ ലേഖകന്‍‍), സിന്‍ധു. മരുമക്കള്‍‍: സുരേഷ്‌കുമാര്‍ (ദുബൈ), ശ്രീകല (ഗുരുവായൂര്‍…