Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ദേശീയപാത നിർമാണത്തിൽ അഴിമതി – യു ഡി എഫ് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
ചാവക്കാട് : ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപിച്ച് യു ഡി എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി!-->…
പാലത്തിലെ വിള്ളൽ – യു ഡി എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു
ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ വിള്ളലുണ്ടായ സംഭവത്തിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ഉയർത്തി യു ഡി എഫ്. പാലം പണിയിൽ എൻ കെ അക്ബർ എം എൽ എ അഴിമതി നടത്തിയെന്നാ യിരുന്നു മുദ്രാവാക്യം. ദേശീയപാത ഉപരോധിച്ച യു ഡി!-->…
കമ്യുണിസ്റ്റ്കാർ ആത്മവിമർശനം നടത്തണം – അജിത് കൊളാടി
വടക്കേക്കാട്: ആദ്യ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നിട്ട് ഏഴു ദശകം പിന്നിട്ടപ്പോൾ ബൗദ്ധികതലത്തിലും മാനസിക തലത്തിലും തത്വചിന്തകളിലും കേരളം പുറകോട്ട് സഞ്ചരിക്കുന്നത് എന്തുകൊണ്ടെന്ന് കമ്യൂണിസ്റ്റ് കാർ ആത്മവിമർശനം നടത്തി മനസ്സിൽ!-->…
മത്സ്യത്തൊഴിലാളികളെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണം
ചാവക്കാട് : മത്സ്യത്തൊഴിലാളി സമൂഹത്തെ വംശീയ അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് നേതാവ് മാപ്പ് പറയണമെന്ന് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) ആവശ്യപ്പെട്ടു. കടപ്പുറത്തു മീൻ പെറുക്കുന്നവരാണ് ചാവക്കാട് താലൂക് ആശുപത്രിയിൽ ജോലി ചെയ്യുന്നത് എന്നാണ്!-->…
കടപ്പുറത്ത് മീൻ പെറുക്കി നടന്നവർ താലൂക്ക് ആശുപത്രിയിൽ മരുന്നെടുത്ത് കൊടുക്കുന്നു – ഗോപ പ്രതാപൻ
ചാവക്കാട് : ചാവക്കാട് കടപ്പുറത്ത് മീൻ പെറുക്കി നടന്ന ഡി വൈ എഫ് ഐ ക്കാരാണ് രാത്രി കാലങ്ങളിൽ ചാവക്കാട് താലൂക്ക് ആശുപത്രി ഫാർമസയിൽ മരുന്നെടുത്ത് കൊടുക്കുന്നതെന്ന് മുൻ കെ പി സി സി മെമ്പർ ഗോപ പ്രതാപൻ ആരോപിച്ചു. നഗരസഭ കൊട്ടിഘോഷിക്കുന്ന ആശുപത്രി!-->…
എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
പുന്നയൂർ : എം.എസ്.എഫ് പുന്നയൂർ പഞ്ചായത്ത് പ്രതിനിധി സമ്മേളനം മന്ദലാംകുന്ന് നന്മ സെന്റർ പി.കെ ചേക്കു ഹാജി നഗറിൽ നടന്നു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ അക്രമത്തിനും അരാജകത്വത്തിനും!-->…
മത്സ്യത്തൊഴിലാളി ഫെഡറേഷൻ എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
തിരുവത്ര : മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു പുത്തൻ കടപ്പുറം യൂണിറ്റ് എസ് എസ് എൽ സി ക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മെയ് 29, 30, 31 തീയതികളിലായി ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക!-->…
മഹിളാ കോൺഗ്രസിന്റെ സാഹസ് യാത്ര മെയ് 16 ന് ചാവക്കാട്
ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ലിനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യാത്ര
കേന്ദ്ര ഭരണകൂടം സുരക്ഷിതമായ ജീവിതം ഉറപ്പ് വരുത്തണം – റസാഖ് പാലേരി
സാഹോദര്യ കേരള പദയാത്ര തൃശ്ശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി.. ചാവക്കാട് നൽകിയ സ്വീകരണം
കേരള സാഹോദര്യ പദയാത്ര – കടപ്പുറം പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
കടപ്പുറം : വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി നയിക്കുന്ന കേരള സാഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം കടപ്പുറം പഞ്ചായത്ത് കമ്മിറ്റി വെൽഫെയർ പാർട്ടി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. പുതിയങ്ങാടിയിൽ നിന്നും ആരംഭിച്ച വാഹന ജാഥ!-->…

