Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നു – ഡോക്ടർ പി.വി. രാജഗോപാൽ
ചാവക്കാട് : സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു. ലക്ഷക്കണക്കായ!-->…
മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്…
തൈക്കാട്: മുസ്‌ലിംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് എടുക്കുക, ഇലക്ഷന്‍ കമ്മീഷന്‍ സ്വതന്ത്രവും നീതിപൂര്‍വ്വവമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൈക്കാട് സെൻ്റെറിൽ എസ്.ഡി.പി.ഐ. മണലൂർ മണ്ഡലം!-->…
പോളിംഗ് ശതമാനം കുറഞ്ഞു – തൃശൂരിൽ 72.21 % ഏറ്റവും കുറവ് പോളിംഗ് ഗുരുവായൂരും തൃശൂരും
ചാവക്കാട് : തൃശൂരിൽ 72.78 % പോളിംഗ് അന്തിമ കണക്ക് ലഭ്യമായിട്ടില്ല. 2019 ൽ 82.5 ശതമാനം പോളിംഗ് നടന്നിരുന്നു. തൃശൂരിൽ ഏറ്റവും കുറവ് പോളിംഗ് നടന്നത് ഗുരുവായൂർ നിയമസഭ മണ്ഡലത്തിലും (70.36) തൃശൂർ നിയമസഭ മണ്ഡലത്തിലും (69.67). കൂടുതൽ വോട്ട്!-->…
പ്രചാരണത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് സുനിൽ കുമാർ – വിജയ സാധ്യത കെ മുരളീധരന് –…
✍️ എം വി ഷക്കീൽ
ചാവക്കാട് : ലോകസഭാ തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് വിരാമം. ഇനി നിശബ്ദ പ്രവർത്തനം. നാളെ വിധിയെഴുത്ത്. തൃശൂർ ലോകസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ച് ഇടതുപക്ഷ സ്ഥാനാർഥി വി എസ്!-->!-->!-->…
എസ് വൈ എസ് പ്ലാറ്റ്യൂൺ അസംബ്ലി ഏപ്രിൽ 20 ശനി ചാവക്കാട്
ചാവക്കാട്: "ഉത്തരവാദിത്തം; മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം" എന്ന പ്രമേയത്തിൽ എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റ്യൂൺ അസംബ്ലി ശനിയാഴ്ച്ച ചാവക്കാട് നടക്കും. എസ് വൈ എസിൻ്റെ എഴുപതാം !-->…
ഈദാശംസകൾ നേർന്നു വി എസ് സുനിൽ കുമാർ ചാവക്കാട്ടെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു
ചാവക്കാട് : മേഖലയിലെ ഈദ് ഗാഹുകളും മസ്ജിദുകളും സന്ദർശിച്ചു വി എസ് സുനിൽ കുമാർ ഈദാശംസകൾ നേർന്നു. ചാവക്കാട് ഈദ് ഗാഹിലെത്തിയ എൽ ഡി എഫ് ലോകസഭാ സ്ഥാനാർഥി വി എസ് സുനിൽകുമാറിനെ ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു. മുതുവട്ടൂർ ഈദ് ഗാഹിൽ!-->…
പൊള്ളുന്ന വെയിലല്ലേ.. വെയിലത്ത് വാടല്ലേ.. തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട
ഗുരുവായൂർ : കൗൺസിലറുടെ കരുതൽ. പൊരിവെയിലത്ത് പണിയെടുക്കുന്ന തൊഴിലുറപ്പ് ജീവനക്കാർക്ക് വാർഡ് കൗൺസിലർ വക തൊപ്പിക്കുട. ഗുരുവായൂർ നഗരസഭയിൽ വാർഡ് 13 ലെ വിവിധ പൊതു ഇടങ്ങളിൽ ശുചീകരണ പ്രവൃത്തിയില്‍ ഏർപ്പെട്ടിരുന്ന വനിതകൾക്ക് വാർഡ് കൗൺസിലർ സി.!-->…
സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി
ഒരുമനയൂർ : പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സി ഐ ടി യു തൊഴിലാളി കുടുംബ സംഗമം നടത്തി. അഡ്വ വി എസ് സുനിൽകുമാറിന്റെ വിജയത്തിനായി മുഴുവൻ തൊഴിലാളികളും കുടുംബ സമ്മേതം രംഗത്തിറങ്ങുമെന്ന് കുടുംബ സംഗമം തീരുമാനിച്ചു. സി ഐ ടി യു ഒരുമനയൂർ!-->…
പിണറായി വിജയൻ ആഭ്യന്തരം കയ്യാളുന്നത് ആർ എസ് എസ് കയ്യടിക്ക് വേണ്ടി മാത്രം : യൂത്ത് ലീഗ്
ചാവക്കാട് : ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ വിധിയിൽ ആർ എസ് എസ് നേതൃത്വത്തെ കയ്യിലെടുത്ത പിണറായി വിജയൻ പൂർണമായും ആഭ്യന്തര വകുപ്പ് ആർ എസ് എസ്സിന് പൂർണമായി വിട്ടു കൊടുത്തിരിക്കുന്നതാണ് റിയാസ് മൗലവി കേസിലെ വിധിയിലൂടെ വ്യക്തമാവുന്നതെന്നു!-->…
തെരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം – വിഎസ് സുനില്‍ കുമാറിനെതിരെ ടി എൻ…
തൃശൂർ : തൃശൂർ ലോകസഭാ മണ്ഡലം ഇടതു പക്ഷ സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി സ്ഥാപിച്ച ഫ്ളക്സില്‍ ക്ഷേത്രത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തിയെന്ന് കാട്ടിയാണ് പരാതി. കെപിസിസി!-->…