Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
കെ ബീരുസാഹിബിന്റെ 35-ാം ചരമവാർഷികം – പുത്തൻകടപ്പുറം സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു
ഇന്ന് (feb 25) നാലുമണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന അനുസ്മരണ യോഗം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.
തിരുവത്ര : കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ ബീരുസാഹിബിന്റെ!-->!-->!-->…
കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണ – സി പിഎം കാൽനട പ്രചരണ ജാഥ അണ്ടത്തോട് സമാപിച്ചു
അണ്ടത്തോട് : കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി. പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്ത് ജാഥ!-->…
ഭൂനികുതി; കോൺഗ്രസ് മാർച്ചും ധർണയും നടത്തി
പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും!-->…
ചാർ യാർ സംഗീത യാത്ര – പുസ്തക പ്രദർശനം തുടങ്ങി
ചാവക്കാട് : ഫെബ്രുവരി 19 നു ദേശീയ മാനവീക വേദിയും ചാവക്കാട് ഖരാനയും സംഘടിപ്പിക്കുന്ന ചാർ യാർ സംഗീത യാത്രയുടെ ഭാഗമായി 18 '19 തീയതികളിൽ നടത്തുന്ന പുസ്തക പ്രദർശനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. കെ എ മോഹൻദാസ് അധ്യക്ഷതവഹിച്ചു. പി!-->…
വഖ്‍ഫ് ബിൽ കത്തിച്ചു വെൽഫെയർ പാർട്ടി പ്രതിഷേധം
ചാവക്കാട് : വെൽഫെയർ പാർട്ടി ചാവക്കാട് മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ വഖ്‍ഫ് ബിൽ കത്തിച്ചു പ്രതിഷേധിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന നേതാവ് എം. കെ. അസ്‌ലം ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് റസാക്ക്!-->…
കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി
കുന്നംകുളം : സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും, എൽഡിഎഫ് ജില്ലാ കൺവീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമബോർഡ്!-->…
വനിതാ കൗൺസിലറെ കൗൺസിൽ യോഗത്തിൽ പരസ്യമായി അപമാനിച്ചതായി ആരോപണം
ചാവക്കാട് : ചാവക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ കൗൺസിലറെ പരസ്യമായി അപമാനിച്ചതായി യു ഡി എഫ് ആരോപണം. യാതൊരു കാരണവുമില്ലാതെ 6-ാം വാർഡ് കൗൺസിലർ വനിതാ കൗൺസിലറെ മോശമായ രീതിയിൽ സംബോധന ചെയ്തുവെന്നാണ് പരാതി. ഇതിന് മാപ്പു പറയാതെ ഇനി നഗരസഭയുടെ!-->…
വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക – സോളിഡാരിറ്റി പോസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു
ചാവക്കാട് : വഖഫ് ഭേദഗതി ബില്ലിനെതിരെ സോളിഡാരിറ്റി ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. വഖഫ് നിയമ ഭേദഗതിയുടെ പേര് പറഞ്ഞു പള്ളിയും പള്ളിക്കൂടങ്ങളും ഖബറും സേവന!-->…
യുഡിഎഫിന്റെ കാപട്യത്തെ തിരിച്ചറിയുക – നഗരസഭാ വികസന നേട്ടങ്ങൾ ഉയർത്തി എൽഡിഎഫ് ബഹുജന റാലിയും…
ചാവക്കാട് : യുഡിഎഫിന്റെയും തല്പരകക്ഷികളുടെയും വ്യാജ പ്രചരണങ്ങൾക്കെതിരെ ചാവക്കാട് നഗരസഭയുടെ വികസന നേട്ടങ്ങൾ അക്കമിട്ടു നിരത്തി എൽഡിഎഫ് ചാവക്കാട് മുനിസിപ്പൽ ബഹുജന സംഗമവും റാലിയും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ!-->…
കള്ള് ഷാപ്പ് അടച്ചു പൂട്ടണം – മുസ്ലിം ലീഗ് പ്രതിഷേധ മാർച്ച് നടത്തി
പുന്നയൂർക്കുളം : അണ്ടത്തോട് തങ്ങൾപടി ബീച്ചിൽ ആരംഭിച്ച കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ മാർച്ച് നടത്തി. യാതൊരു മാനദണ്ഡവും പാലിക്കാതെ പുതുതായി ആരംഭിച്ച ഷാപ്പ് അടച്ച്!-->…

