mehandi banner desktop
Browsing Category

politics

തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റി സമര പ്രചരണ യാത്ര സംഘടിപ്പിച്ചു

ചാവക്കാട് : ദുർഭരണവും അഴിമതിയും ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന് ചാവക്കാട് നഗരസഭ ഓഫീസിലേക്ക് നടത്തുന്ന ബഹുജന മാർചിന്റെ പ്രചരണാർത്ഥം തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമര

സേവ് കടപ്പുറം – തീരോത്സവത്തിൽ എസ് ഡി പി ഐ പന്തംകൊളുത്തി പ്രതിഷേധം

തൊട്ടാപ്പ്,: കടപ്പുറം പഞ്ചായത്ത് സംഘടിപ്പിച്ച തീരോത്സവം ബീച്ച് ഫെസ്റ്റ് സമാപന സമ്മേളന മൈതാനിയിൽ കടൽ ഭിത്തി നിർമ്മിക്കൂ കടപ്പുറത്തെ രക്ഷിക്കൂ എന്ന മുദ്ര്യവാക്യമുയർത്തി എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോൺഗ്രസ്സ് ചാവക്കാട് ഈസ്റ്റ് മേഖല നഗരസഭാ മോചന യാത്ര സംഘടിപ്പിച്ചു

മമ്മിയൂർ : ചാവക്കാട് നഗരസഭക്കെതിരെ ദുർഭരണവും അഴിമതിയും ആരോപിച്ച് ഗുരുവായൂർ ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി 24 ന് സംഘടിപ്പിക്കുന്ന ബഹുജനമാർച്ചിനു മുന്നോടിയായി കോൺഗ്രസ്സ് ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ

അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ – സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അബ്രാഹ്‌മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്ട്രീയ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ കോൺഫ്രൻസ് ഹാളിൽ നടന്ന സെമിനാർ മാധ്യമ പ്രവർത്തകൻ പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് നവാഗത സംഗമവും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു

തിരുവത്ര: ഐക്യം അതിജീവനം എന്ന പ്രമേയത്തിൽ 'കാലം' എന്ന ശീർഷകത്തിൽ നടന്ന് കൊണ്ടിരിക്കുന്ന എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങളുടെ ചാവക്കാട് മുനിസിപ്പൽ തല ഉദ്ഘാടനം മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ഫൈസൽ കാനാംപുള്ളി നിർവ്വഹിച്ചു. തിരുവത്ര

ചാവക്കാട് നഗരസഭ – വികസന കുതിപ്പിന്റെ 4 വർഷങ്ങൾ വീഡിയോ റിലീസ്‌ ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ നാലുവർഷത്തെ വികസന പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ പുറത്തിറക്കി. ഗുരുവായൂർ  എംഎൽഎ എൻ കെ അക്ബർ വീഡിയോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു.  നഗരസഭാ വൈസ് ചെയർമാൻ കെ കെ

ജനുവരി 18 – ഷമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു

വടക്കേക്കാട് : ജനുവരി 18 ഷെമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇന്ന് ശനിയാഴ്ച കാലത്ത് അഞ്ഞൂർ മുഖംമൂടി മുക്കിൽ നിന്ന് ബൈക്ക് റാലി ആരംഭിച്ച് മണികണ്ഠേശ്വരത്ത് സമാപിച്ചു. തുടർന്ന് പതാക ഉയർത്തലും

അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ – സെമിനാർ നാളെ ചാവക്കാട്

ചാവക്കാട് : സമന്വയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അബ്രാഹ്മണ പ്രസ്ഥാനങ്ങളുടെ സാമൂഹ്യ രാഷ്രീയ സാധ്യതകൾ സെമിനാർ നാളെ ചാവക്കാട് മുൻസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിക്ക്

മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി യൂണിയന്റെ മാർച്ചും ധർണയും

ചാവക്കാട് : തൃശ്ശൂർ ഡിസ്ട്രിക്ട് മത്സ്യത്തൊഴിലാളി യൂണിയൻ( സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു. മത്സ്യ മേഖലയിലെ കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയാണ് ചാവക്കാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് ധർണ്ണയും

കോൺഗ്രസ്‌ നേതാവ് കെ വി ധർമ്മപാലന്റെ ഏഴാം ചരമവാർഷികം ആചരിച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന കെ.വി. ധർമ്മപാലന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കുന്നത്തൂർ കെ.ജി. കരുണാകര മേനോൻ