Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
പ്രധാനമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികളെ ആശീർവദിച്ചു
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് നവ ദമ്പതികളെ ആശീർവദിച്ചു.
മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹൻ ആണ്!-->!-->!-->…
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തലേന്നും കർശന നിയന്ത്രണം – ഗുരുവായൂർ സ്തംഭിച്ചു, ഭക്തർ നടന്നു…
ഗുരുവായൂർ : സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷാ ക്രമീകരണത്തിനായി ഒരു ദിവസം മുമ്പ് തന്നെ മുന്നറിയിപ്പില്ലാതെ ഗുരുവായൂരിനെ സ്തംഭിപ്പിച്ച് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും. ഇതേ!-->…
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: 17 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
ഗുരുവായൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ജനുവരി 17ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ പരിധികളിലെ പ്രഫഷണല്‍!-->…
രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് സമരജ്വാല തെളിയിച്ചു
ഗുരുവായൂർ : യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരജ്വാല തെളിയിച്ചു. യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം ഭാരവാഹി വി എസ്!-->…
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിയ സുപ്രീം കോടതി…
ചാവക്കാട് : ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കിയിരിക്കുകയാണ്. 2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനുവും !-->…
പ്രതിഷേധ സമരം സംഘടിപ്പിക്കും – പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ…
ചാവക്കാട് : പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റിയത് ആരോഗ്യ വകുപ്പിന്റെ പ്രോത്സാഹന നടപടിയാണെന്ന് കെ വി സത്താർ. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനെ തുടർന്ന് എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ ശിക്ഷാ നടപടിയുടെ ഭാഗമായി!-->…
കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്…
ചാവക്കാട് : കേന്ദ്ര സർക്കാരിന്റെ മോട്ടോർ വാഹന നിയമ ഭേദഗതി ഹിറ്റ് ആൻഡ് റൺ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ&ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (citu)ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് പോസ്റ്റോഫീസ് മാർച്ച്!-->…
പുന്നയൂർ പഞ്ചായത്ത് വികസന സെമിനാർ – പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോയി
അവിയൂർ : പുന്നയൂർ പഞ്ചായത്ത് വികസന സെമിനാറിൽ നിന്ന് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും പ്രവർത്തകരും ഇറങ്ങിപ്പോയി. ഇന്ന് രാവിലെ അവിയൂർ സ്കൂളിൽ നടന്ന സെമിനാറിലാണ് സംഭവം. അഞ്ചു അംഗങ്ങളുള്ള മുസ്ലിം ലീഗിലെ പ്രതിനിധികളിൽ നിന്ന്!-->…
പുന്ന പബ്ലിക് ലൈബ്രറി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനലിന് വിജയം
ചാവക്കാട് : പുന്ന പബ്ലിക് ലൈബ്രറി ഭരണ സമിതിയിലക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി. കെ. അബൂക്കർ ഹാജിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് പാനലിനു വിജയം. പി.കെ.അബൂബക്കർ ഹാജി, വി. കെ. ബി. അഷറഫ്, ടി. ജെ. പ്രമോദ്, സി. പക്കർ, സി. സലീം, എം. ബി. സുധീർ,!-->…
ഇന്ത്യ നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കും ഗാന്ധിയിലേക്ക് മടങ്ങും മതേതരത്വം തിരിച്ചു പിടിക്കും –…
ചാവക്കാട് : ഇന്ത്യ മതേതരത്വത്തിലേക്ക് തിരിച്ചുവരുമെന്നും ഗാന്ധിയിലേക്ക് മടങ്ങുമെന്നും നെഹ്റുവിന്റെ വഴികൾ വീണ്ടെടുക്കുമെന്നും മുസ്ലീം ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് എം. പി അബ്ദുസ്സമദ് സമദാനി. ചാവക്കാട് വസന്തം കോർണറിൽ നടന്ന യൂത്ത് ലീഗ് യൂത്ത്!-->…

