Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
politics
ഗുരുവായൂർ മേൽപ്പാലത്തിൽ വാഴ വെച്ചും മെഴുകുതിരി തെളിയിച്ചും യൂത്ത് കോൺഗ്രസ്സ് സമരം
ഗുരുവായൂർ : ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിലെ കാൽനട പാതയിൽ രൂപം കൊണ്ട കുഴിയിൽ വാഴ വെച്ചും, തെരുവ് വിളക്കുകൾ കണ്ണടക്കുന്നതിനെതിരെ മെഴുക് തിരികൾ തെളിയിച്ചും മേൽപ്പാല പരിസരത്ത് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ!-->…
കൊടും ചൂടിൽ ആശ്വാസമായി മുസ്ലിംലീഗ് കുടിവെള്ളം വിതരണം ചെയ്തു
പഞ്ചാരമുക്ക് : മുസ്ലിംലീഗ് ഗുരുവായൂർ മണ്ഡലം മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ദാഹ ജലം കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ എന്ന സന്ദേശവുമായി പഞ്ചാരമുക്കിൽ പൊതു ജനങ്ങൾക്ക് വേണ്ടി കുടിവെള്ള കൂജ സ്ഥാപിച്ചു. ഓട്ടോ ഡ്രൈവേഴ്സിന് ബോട്ടിൽ!-->…
ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം…
ചാവക്കാട് : ഓൾ ഇന്ത്യ റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ മാർച്ച് 24 ന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർത്ഥം നടക്കുന്ന ജില്ലാ വാഹന പ്രചാരണ ജാഥക്ക് ചാവക്കാട് സ്വികരണം നൽകി. ഇന്ധന വില കുറക്കുക, മോട്ടോർ വാഹന!-->…
സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം
പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ!-->…
ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ…
ചാവക്കാട്: ജനങ്ങളുടെ വെറുപ്പ് ഏറ്റുവാങ്ങി സ്വന്തം പാർട്ടിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ട കെ മുരളിധരൻ ചാവക്കാട്ടെത്തി പിണറായി വിജയനെ ആക്ഷേപിക്കുന്നത് അപഹാസ്യമെന്ന് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി അഭിപ്രായപ്പെട്ടു.!-->…
ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി!-->…
പിണറായി വിജയൻ എല്ലാ ജനവിഭാഗങ്ങളെയും വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രി – കെ…
ചാവക്കാട്: എല്ലാ വിഭാഗം ജനങ്ങളെയും വെറുപ്പിക്കുന്നതില്‍ ഡോക്ടറേറ്റ് നേടിയ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി. മുന്‍ പ്രസിഡന്റുമായ കെ.മുരളീധരന്‍. വരാനിരിക്കുന്ന തദ്ദേശ, നിയമസഭ!-->…
കെ ബീരുസാഹിബിന്റെ 35-ാം ചരമവാർഷികം – പുത്തൻകടപ്പുറം സെന്ററിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു
ഇന്ന് (feb 25) നാലുമണിക്ക് ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന അനുസ്മരണ യോഗം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.
തിരുവത്ര : കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനും ആയിരുന്ന കെ ബീരുസാഹിബിന്റെ!-->!-->!-->…
കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണ – സി പിഎം കാൽനട പ്രചരണ ജാഥ അണ്ടത്തോട് സമാപിച്ചു
അണ്ടത്തോട് : കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ സി. പി.എം. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനട പ്രചരണ ജാഥ അണ്ടത്തോട് സെന്ററിൽ സമാപിച്ചു. സേവിയർ ചിറ്റിലപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്ത് ജാഥ!-->…
ഭൂനികുതി; കോൺഗ്രസ് മാർച്ചും ധർണയും നടത്തി
പുന്നയൂർക്കുളം: ഭൂനികുതി അൻപത് ശതമാനം കുത്തനെ ഉയർത്തിയ സംസ്‌ഥാന സർക്കാരിന്റെ ബജറ്റ് നിർദ്ദേശത്തിനും ജനവിരുദ്ധ നയങ്ങൾക്കുമെതിരേ പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും!-->…
