mehandi banner desktop
Chavakkad online
Browsing Category

politics

മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ് – എൻ ഡി എ സ്ഥാനാർത്ഥി ബി…

ചാവക്കാട്: നിലപാടിലുറച്ച് ഗുരുവായൂരിലെ എൻ . ഡി. എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മുസ്ലിം ലീഗ് മതേതരത്വം ആണെങ്കിൽ ഗോപാലകൃഷ്ണനും മതേതരത്വവാദിയാണ്. ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റുന്ന സതീശൻ മതേതരത്വവാദിയാണെങ്കിൽ ഗോപാലകൃഷ്ണൻ മതേതരത്വവാദിയാണ്.

വർഗീയ, വിദ്വേഷ പരാമര്‍ശങ്ങള്‍ ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ഗുരുവായൂര്‍: ഗുരുവായൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. വരണാധികാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ

ആവേശം വാനോളം – എൻ കെ അക്ബർ പത്രിക സമർപ്പിച്ചു

ചാവക്കാട് : നൂറുകണക്കിന് പ്രവർത്തകരുമായെത്തി ഗുരുവായൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എൻ കെ അക്ബർ പത്രിക സമർപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, മുതിർന്ന നേതാവ് ബേബി ജോൺ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ സി സുമേഷ്,

സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അതിഗംഭീര തുടക്കം

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് സംഘടിപ്പിച്ച റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുല്ലത്തറ ജങ്ക്ഷനിൽ നിന്നും ആരംഭിച്ച റാലിയിൽ യു ഡി എഫ് ഘടകകക്ഷി

മുസ്ലിം ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിച്ചു – ഗുരുവായൂരിൽ സി എച്ച് റഷീദ്

ചാവക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു ഡി എഫ് ഘടകകക്ഷിയായ ലീഗ് 25 സീറ്റുകളിലാണ് മത്സരിക്കുന്നത്. . ഗുരുവായൂർ നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി കടപ്പുറം സ്വദേശി സി എച്ച് റഷീദിനെ

ചാവക്കാടിന്റെ വികസനക്കുതിപ്പിന് ‘വൈബ്രന്റ് സിറ്റി’; നൂറു കോടിയുടെ പദ്ധതികൾക്കായി…

ചാവക്കാട് : ​ നഗരസഭയുടെ മുഖച്ഛായ മാറ്റാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച 'വൈബ്രന്റ് സിറ്റി' പദ്ധതിയുടെ ഭാഗമായി ഭൂവുടമകളുടെ നിർണ്ണായക യോഗം ഇന്ന് ചേർന്നു. 2026-27 നഗരസഭാ ബജറ്റിൽ വിഭാവനം ചെയ്തിട്ടുള്ള വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാ

പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ…

ചാവക്കാട് : ചാവക്കാട് പുത്തൻകടപ്പുറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ സ്ക്കൂളിൽ 2.63 കോടി രൂപയുടെ നവീകരണ പദ്ധതി ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു. ഇതോടെ സ്ക്കൂളില്‍

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

തിരുവത്ര: മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു. മേഖലാ ഓഫീസിന് മുൻപിൽ ദുബായ് കെ എം സി സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ടി എം സാദിഖ് തിരുവത്രയും, സ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കിഴക്കൻ മേഖല പ്രസിഡന്റ് പി പി ഷാഹുവും പതാക ഉയർത്തി. മുനിസിപ്പൽ ജോ.

പ്രായോഗിക റോഡ് സുരക്ഷാ കാമ്പയിനായി മാറി കടപ്പുറം ബജറ്റ് ഗിഫ്റ്റ്

കടപ്പുറം : ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ജീവൻ സുരക്ഷാർത്ഥം കടപ്പുറത്തിന്റെ കരുതലായി ഹെൽമെറ്റ് ഗിഫ്റ്റായി നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്‌. 2026 - 27 ബജറ്റ് അവതരണത്തിന്റെ ഭാഗമായി യോഗത്തിൽ എത്തിച്ചേർന്നവർക്കാണ് ഹെൽമറ്റ് ഗിഫ്റ്റ് നൽകിയത്.

നഗരസഭ പണിതുടങ്ങി; ചാവക്കാട് മിനി വാഗമൺ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭാ പരിധിയിലെ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ ആവിഷ്കരിച്ച വിപുലമായ പദ്ധതിക്ക് തുടക്കമായി. ചാവക്കാട് നഗരസഭയുടെ തെക്കേ അതിർത്തിയായ കടപ്പുറം പഞ്ചായത്ത് മുതൽ വടക്കേ അതിർത്തിയായ പുന്നയൂർ