Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് ചാവക്കാടിന്റെ അഭിവാദ്യം
ചാവക്കാട് : കേരളത്തിന്റെ 13-ാം മത് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ പ്രകടനം നടത്തി. ചാവക്കാട് മുൻസിപ്പൽ ചത്വരത്തിൽ നിന്നും ആരംഭിച്ച പ്രകടനം!-->…
ആഭ്യന്തര മന്ത്രി; രമേശ് ചെന്നിത്തല രണ്ടാം ഊഴമോ
ചാവക്കാട് : 16 -ാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാവാനുള്ള എല്ലാ സാധ്യതകളും തെളിയുന്നു. രമേശ് ചെന്നിത്തലക്ക് പോലീസ് ഭരണത്തിൽ ഒരു രണ്ടാം ഊഴം ലഭിക്കുമെന്നാണ് ഡൽഹിയിലെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന. സതീശൻ!-->…
നോയിഡയിലെ തൊഴിലാളി സമരത്തിന് ചാവക്കാട് സി ഐ ടി യു വിന്റെ ഐക്യദാർഢ്യം
ചാവക്കാട് : സി ഐ ടി യു ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോയിഡയിലെ തൊഴിലാളി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിന്റെ ലേബർ കോഡ് കത്തിച്ച് പ്രതിഷേധിച്ചു.
സി ഐ ടി യു!-->!-->!-->…
മുഖ്യമന്ത്രി വി ഡി സതീശൻ അല്ലാതെ ആര് – മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ് എത്തുന്നു
ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ഹൈക്കമാൻഡ് കേരളത്തിൽ എത്തുന്നു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിനായി ദീപാ ദാസ് മുൻഷി ഇന്ന് ഏഴുമണിയോടെ കേരളത്തിൽ എത്തും. ദിവസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്കും എം എൽ എ മാർ ഘടകകക്ഷി നേതാക്കൾ!-->…
ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. നഗരസഭ സെക്കുലർ ഹാളിൽ ചെയർപേഴ്സൺ സുനിത അരവിന്ദൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്!-->…
പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും
ഗുരുവായൂർ : പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, ) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ!-->…
വികസനത്തുടർച്ചക്ക് പരിശ്രമിക്കും പ്രഥമ പരിഗണന ചിങ്ങനാത്ത് പാലം – എൻ കെ അക്ബർ
ഗുരുവായൂർ: തീപ്പാറുന്ന പോരാട്ടത്തിനൊടുവിൽ ഗുരുവായൂർ മണ്ഡലം നിലനിർത്തി എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ. അക്ബർ. ഉജ്ജ്വലമായ മതേതര സ്വഭാവം ഒരിക്കൽ കൂടി ഉയർത്തിപ്പിടിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിൽ ഭൂരിപക്ഷ വർഗീയതയ്ക്കും ന്യൂനപക്ഷ!-->…
വോട്ട് മുന്നിൽ കണ്ട് ഉദ്ഘാടനം; സുബ്രഹ്മണ്യൻ കടവ് സ്ളൂയിസിന് ഷട്ടറായില്ല – ചതിയെന്ന് നാട്ടുകാർ
കടപ്പുറം : ഉദ്ഘാടനം കഴിഞ്ഞു രണ്ടുമാസമായിട്ടും കടപ്പുറം സുബ്രഹ്മണ്യൻകടവ് സ്ളൂയിസ് കനാലിനു ഷട്ടറായില്ല. കൃഷിയും കുടിവെള്ളവും നശിക്കും വിധം ഉപ്പ് വെള്ളം കയറുന്നത് തുടരുന്നു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പണിതീരും മുൻപേ വോട്ട് മുന്നിൽ!-->…
ശ്മശാനത്തിലെ യന്ത്ര തകരാർ; എൽ ഡി എഫ്, യു ഡി എഫ് പോര് മുറുകുന്നു
പുന്നയൂർ: ആലാപാലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നതിനിടെ യന്ത്രം പ്രവർത്തനരഹിതമായത് വൈദ്യുതി പ്രവാഹത്തിലുണ്ടായ തകരാർ മൂലമാണെന്ന് എൽഡിഎഫ് നേതൃത്വം. സാങ്കേതിക കാരണങ്ങൾ മനസ്സിലാക്കാതെ ശ്മശാനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്താൻ യുഡിഎഫ്!-->…
ചാവക്കാട് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യാ പതിനഞ്ചാമത് പതാകദിനം ആചരിച്ചു
ചാവക്കാട് : വെൽഫെയർ പാർട്ടി മണ്ഡലം, മുൻസിപ്പൽ പഞ്ചായത്ത്, യൂണിറ്റ് തലങ്ങളിൽ പതിനഞ്ചാമത് പതാക ദിനമായി ആചരിച്ചു. ചാവക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഗുരുവായൂർ, ഒരുമനയൂർ, കടപ്പുറം എന്നീ പ്രദേശങ്ങളിൽ നടന്നു. മണ്ഡലം മുനിസിപ്പൽ,!-->…

