Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
politics
ഇന്ധനവില വർദ്ധനവ്: പ്രതിഷേധ പ്രകടനവും പൊതുയോഗവും
ചാവക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് നിയന്ത്രിക്കുന്നതിൽ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന നിഷേധാത്മകവും ജനദ്രോഹപരവുമായ നിലപാടിൽ പ്രതിഷേധിച്ച് എ ഐ റ്റി യു സി ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും!-->…
നഗരസഭ സെക്രട്ടറിക്കെതിരെ പ്രതിഷേധ ഗോളുമായി ഫുട്ബോൾ ആരാധകർ
ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് നഗരസഭ സെക്രട്ടറി തടയാൻ ശ്രമിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഫുട്ബോൾ പ്രേമികൾ നഗരസഭ ഓഫീസിനു മുന്നിൽ 'പ്രതിഷേധ ഗോൾ' എന്ന പേരിൽ!-->…
സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു
ഗുരുവായൂർ : സിപിഎം ചാവക്കാട് ഏരിയാ കമ്മിറ്റിയുടേയും കർഷക തൊഴിലാളി യൂണിയൻ്റെയും നേതൃത്വത്തിൽ സി കെ കുമാരൻ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ ഏരിയ!-->…
മുതുവട്ടൂരിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം ‘മികവ് 2026’ സംഘടിപ്പിച്ചു
ചാവക്കാട്: ചാവക്കാട് നഗരസഭ 9, 11, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും ‘മികവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ചു.!-->…
ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നേരെ കയ്യേറ്റം – ഭരണകക്ഷി അംഗങ്ങൾക്കെതിരെ പരാതി
ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ സെക്രട്ടറി അഭിലാഷിനെ ഭരണകക്ഷി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി പരാതി. ഭരണ കക്ഷി അംഗങ്ങളായ മനോജ്, എറിൻ ആന്റണി എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരെയാണ് പരാതി.
ലോകകപ്പ് ഫുഡ്‌ബാൾ മത്സരം ബിഗ് സ്ക്രീൻ കാഴ്ച!-->!-->!-->…
ഇന്ധന വിലവർദ്ധന: ഗുരുവായൂരിൽ കോൺഗ്രസ് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
ഗുരുവായൂർ : അനുദിനം ഇന്ധന വിലവർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരായി ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കിഴക്കെനട പെട്രോൾ പമ്പിന് മുന്നിൽ സായാഹ്നധർണ്ണ നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി!-->…
ഇന്ധന വില വർധനവ് ; ഒരുമനയൂരിൽ കോൺഗ്രസ്സ് പ്രതിഷേധം
ഒരുമനയൂർ: ഒരുമനയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ എൽ പി ജി, പെട്രോൾ, ഡീസൽ വിലവർധനവിൽ പ്രതിഷേധിച്ച് പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം താഹിർ!-->…
ആവേശത്തിരയുയർത്തി ചാവക്കാട് യു ഡി എഫ് വിജയാരവം
ചാവക്കാട് : യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ വിജയാഹ്ലാദ പ്രകടനം വ്യജയാരവം നടത്തി. ചാവക്കാട് മണത്തല കേരള മൈതാനിയിൽ നിന്നും വാദ്യമേളങ്ങളോടെ പുറപ്പെട്ട പ്രകടനം ചാവക്കാട് നഗരം ചുറ്റി ചാവക്കാട് ബസ് സ്റ്റാൻഡിൽ സമാപിച്ചു.
!-->!-->!-->…
ഇന്ധനവില വർദ്ധനവിനെതിരെ സി പി ഐ പ്രതിഷേധം
പുന്നയൂർക്കുളം : കേന്ദ്ര സർക്കാരിന്റെ ഇന്ധന വില വർധനവിനെതിരെ സിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം സി പി ഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി ആൽത്തറ സെന്റെറിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി യോഗം. ഗുരുവായൂർ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി.ടി!-->…
എൻ കെ അക്ബറിനെതിരെ വിമർശനം വാർത്ത വസ്തുതാ വിരുദ്ധം; സംസ്ഥാനത്താകെയുണ്ടായ ഭരണവിരുദ്ധ തരംഗത്തെ…
ചാവക്കാട് : നിയുക്ത എം എൽ എ എൻ കെ അക്ബറിനെതിരെയും സി പി എം ജില്ലാ കമ്മിറ്റി അംഗം സി സുമേഷിനെതിരെയും സി പി ഐ ഗുരുവായൂർ മണ്ഡലം തിരെഞ്ഞെടുപ്പ് അവലോകന യോഗത്തിൽ രൂക്ഷ വിമർശനം എന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് സി പി ഐ ഗുരുവായൂർ മണ്ഡലം!-->…

