mehandi banner desktop
Chavakkad online
Browsing Category

politics

അകലാട് സർവീസ് റോഡിന്റെ ദുരവസ്ഥ; ഹൈവേ നിർമ്മാണ കമ്പനി ഓഫീസ് ഉപരോധിച്ച് മുസ്ലിം യൂത്ത് ലീഗ്

പുന്നയൂർ : അകലാട് സ്കൂൾ മുതൽ ഒറ്റയ്നി വരെയുള്ള ദേശീയപാത സർവീസ് റോഡിന്റെ വികസന പ്രവർത്തനങ്ങൾ ആറുമാസത്തിലേറെയായി പൂർത്തിയാകാതെ കിടക്കുന്നതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസ്…

കഴിഞ്ഞ പത്തുവര്‍ഷം കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെചേര്‍ത്തു നിർത്തും –  …

ചാവക്കാട്:  ഭരണമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷം ഏറെ ത്യാഗം സഹിച്ച് കോണ്‍ഗ്രസിനെ നെഞ്ചിലേറ്റിയവരെ കൈവിടില്ലെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി കെ.മുരളീധരന്‍. കോണ്‍ഗ്രസ് നേതാവും…

ആയത്തുല്ല ഖാംനഇ; പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റി അനുശോചന സംഗമം നടത്തി

ചാവക്കാട്: സാമ്രാജ്യത്വ സയണിസ്റ്റ് വിരുദ്ധ പോരാളിയും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തുല്ല ഖാംനഈയുടെ സംസ്കാര ദിനത്തിൽ പി.ഡി.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചന സംഗമം സംഘടിപ്പിച്ചു. സാമ്രാജ്യത്വ-സയണിസ്റ്റ് ഭരണകൂടങ്ങളായ…

വിദ്യഭ്യാസ പ്രതിഭ പുരസ്കാര വിതരണം സംഘടിപ്പിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ വിദ്യര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ വിദ്യഭ്യാസ പ്രതിഭ പുരസ്കാരവിതരണവും പ്രതിഭാസംഗമവും മുന്‍ ചീഫ് സെക്രട്ടറിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്…

ഇന്ധന വില വർധനവിനെതിരെ എസ് ടി യു പ്രതിഷേധം

​ചാവക്കാട്: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തുടർച്ചയായ പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷന് മുൻപിൽ പ്രതിഷേധ…

ഇന്ധന-പാചകവാതക വിലവർധനവ്: മുസ്ലിം ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

​ചാവക്കാട്: പെട്രോൾ, ഡീസൽ, പാചകവാതക വിലയിൽ തുടരുന്ന വർധനവിനെതിരെ മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ നടന്ന പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് ജില്ലാ…

കടപ്പുറം പഞ്ചായത്തിലെ കലക്കവെള്ള പ്രശ്നം: ജില്ലാ കളക്ടറുടെ ഇടപെടൽ; പരിഹാരമുണ്ടാകുമെന്ന് വാട്ടർ…

​കടപ്പുറം: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പൊതു ടാപ്പുകളിൽ ആഴ്ചകളായി കലക്കവെള്ളം ലഭിക്കുന്ന പരാതിയിൽ കടപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കളക്ടറുമായി ചർച്ച നടത്തി. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജില്ലാ കളക്ടർ വാട്ടർ അതോറിറ്റി…

പ്രവാസി മന്ത്രാലയം സ്ഥാപിക്കണം: അസ്‌ലം ചെറുവാടി

​ഗുരുവായൂർ: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസം സർക്കാർ ഏറ്റെടുക്കണമെന്നും, അതിനായി കേരളത്തിൽ പ്രത്യേക പ്രവാസി മന്ത്രാലയം സ്ഥാപിക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് അസ്‌ലം ചെറുവാടി…

ഗുരുവായൂരിൽ പുതിയ പദ്ധതികളില്ല – കടൽഭിത്തി നിർമാണത്തിനും ബജറ്റിൽ  തുക അനുവദിച്ചില്ല

ചാവക്കാട്:   പുതുക്കിയ 2026-27 സംസ്ഥാന ബജറ്റില്‍ ഗുരുവായൂർ നിയോജക മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 10 കോടി രൂപയുടെ വകയിരുത്തലുകള്‍ മാത്രം.     ഗുരുവായൂർ ആയുർവേദ  ആശുപത്രി 2 കോടി രൂപ, ചക്കംകണ്ടം  സ്ലൂയിസ് കം…

കടപ്പുറത്ത് പൊതുടാപ്പുകളിൽ കലക്ക വെള്ളം: വാട്ടർ അതോറിറ്റി ഓഫീസിൽ ഭരണസമിതിയുടെ പ്രതിഷേധം

​കടപ്പുറം: പഞ്ചായത്തിലെ കിഴക്കൻ പ്രദേശങ്ങളിലെ പൊതുടാപ്പുകളിൽ ആഴ്ചകളായി തുടരുന്ന കലക്ക വെള്ളം വിതരണത്തിൽ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ഭരണസമിതി ഗുരുവായൂർ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ പ്രതിഷേധിച്ചു. …