mehandi banner desktop
Chavakkad online
Browsing Category

politics

സി എച്ച് റഷീദിന് വോട്ട് തേടി ഇ ടി മുഹമ്മദ് ബഷീർ

കടപ്പുറം : തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയും പൊന്നാനി എം പി യുമായ ഇ ടി മുഹമ്മദ് ബഷീർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെത്തി. തൊട്ടാപ്പ് സുനാമി കേന്ദ്രം ഉൾപ്പെടെ വിവിധ മേഖലകളിൽ സന്ദർശിച്ചു സി എച്ച് റഷീദിനു വേണ്ടി

പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട് : പി ഡി പി ഗുരുവായൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മജീദ് ഉദ്ഘാടനം ചെയ്തു. അഹമ്മദ് ഖാൻ പുതിയറ ആമുഖ പ്രസംഗം നടത്തി. മനാഫ് എടക്കഴിയൂർ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എൻ കെ അക്ബർ, സി പി എം

യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് വെസ്റ്റ് മണ്ഡലത്തിൽ പര്യടനം നടത്തി. മണത്തല പള്ളിത്താഴത്തിൽ നിന്ന് ചാവക്കാട് യുഡിഎഫ് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പര്യടന പരിപാടി സംഘടിപ്പിച്ചു. ഡി സി സി സെക്രട്ടറി സി എ

വോട്ടിനു കിറ്റ് – സംഘർഷം, കയ്യാങ്കളി, അറസ്റ്റ്

വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തെക്കൻ പാലയൂരിൽ യു ഡി എഫ് കുടുംബ സംഗമം

ചാവക്കാട് : തെക്കൻ പാലയൂർ ഐക്യജനാധിപത്യ മുന്നണി 148, 149 ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ദസ്ഥഗീർ മാളിയേക്കൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി സി സി

യുഡിഎഫ് നേതൃത്വം കൊല്ലപ്പെട്ട വത്സലൻ്റെ മകനെ വേട്ടയാടുന്നു – സി സുമേഷ്

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ പരാജയം ഉറപ്പിച്ച യു ഡി എഫ്  നുണ പറച്ചലിൽ അഭയം തേടിയിരിക്കുകയാണെന്ന് സി സുമേഷ്. കെ.പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുത്തുവെന്നും ഇതിൽ 35 ലക്ഷം രൂപ

ചാവക്കാടിനെ ചുകപ്പിച്ച് മഹിളാ റാലി

ചാവക്കാട് : എൽ ഡി എഫ്സ്ഥാ നാർഥി എൻ കെ അക്‌ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ ജനാധിപത്യ വനിതാ മുന്നണി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വനിതാ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് സ്ത്രീകൾ അണിനിരണ വനിതാ

ഗുരുവായൂരിൽ വിജയപ്രതീക്ഷയോടെ സി എച്ച് റഷീദ്

ചാവക്കാട്: രണ്ടു പതിറ്റാണ്ട് മുമ്പ് നഷ്ടമായ ഗുരുവായൂർ മണ്ഡലം തിരിച്ചുപിടിക്കാം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വടക്കേക്കാട്, പുന്നയൂർ, കടപ്പുറം പഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന 7000ലേറെ

കരുത്ത് കാട്ടി പെൺ പട – ഉത്സവ പ്രതീതിയിൽ യു ഡി എഫ് തെരഞ്ഞെടുപ്പ് റാലി

ചാവക്കാട്:  തെരഞ്ഞെടുപ്പ് പ്രചരണം ഉത്സവമാക്കി യു ഡി എഫ് പെൺ പെട ചാവക്കാടിന്റെ വീഥികൾ കയ്യടക്കി. യുഡിഎഫ്  സ്ഥാനാർത്ഥി സി എച്ച് റഷീദിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുവട്ടൂരിൽ നിന്നും ആരംഭിച്ച മഹിളാ കോൺഗ്രസ്സ്, വനിതാ ലീഗ് പ്രവർത്തകർ

ജനഹൃദയങ്ങളിലേക്ക് നടന്നു കയറി യു ഡി എഫ് സ്ഥാനാർത്ഥി; പുന്നയൂരിൽ ‘മോണിംഗ് വോക്ക് വിത്ത് സി…

ചാവക്കാട് : അകലാട് നെഹ്റു കരുണാലയം കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 'മോണിംഗ് വോക്ക് വിത്ത് സി.എച്ച്' സംഘടിപ്പിച്ചു. ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് റഷീദുമായി പുന്നയൂർ പഞ്ചായത്ത് പരിസരത്ത് നിന്നാരംഭിച്ച മോണിംഗ്