mehandi banner desktop
Browsing Category

politics

ആരോഗ്യ മേഖലയോട് അവഗണന; വടക്കേകാട് ആശുപത്രിക്കു മുന്നിൽ കോൺഗ്രസ് ധർണ്ണ

വടക്കേകാട്: ആരോഗ്യ രംഗത്തെ സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ചും മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. വടക്കേകാട് സി.എച്ച്.സി. ആശുപത്രിക്ക് മുന്നിൽ

ദേശീയ പണിമുടക്ക് ; ഏങ്ങണ്ടിയൂരിൽ ഐ എൻ ടി യു സി പ്രകടനവും പൊതുയോഗവും

ഏങ്ങണ്ടിയൂർ  : കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്കിന്റെ ഭാഗമായി ഏങ്ങണ്ടിയൂരിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, പൊതുയോഗവും നടത്തി. ചേറ്റുവ ഹാർബറിൽ

നാളെ ദേശീയ പണിമുടക്ക് – വിളംബരജാഥകൾ സംഘടിപ്പിച്ചു

ചാവക്കാട്: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ബുധനാഴ്ച്ച നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. തിരുവത്ര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളംബര ജാഥ കോട്ടപ്പുറത്ത് നിന്നും ആരംഭിച്ച് തിരുവത്രയിൽ

എം എൽ എ യുടെ അവഗണന അവസാനിപ്പിക്കുക – കടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ യൂത്ത് ലീഗിന്റെ മിന്നൽ…

കടപ്പുറം: കടപ്പുറം ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിന്നൽ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്

എം എസ് എഫ് ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തിൽ എം എസ് എഫ് സംഘടിപ്പിച്ച ജില്ലാ സമ്മേളനം ഹാരിസ് ബീരാൻ എം പി ഉദ്ഘാടനം ചെയ്തു. എം എസ് എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് പി കെ നവാസ് പ്രമേയ

107-ാം ജന്മദിനത്തിൽ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

ചാവക്കാട് : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ. കരുണാകരൻ്റെ 107-ാം ജന്മദിനത്തിനോടനുബന്ധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെയും കടപ്പുറം മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുസമരണവും

എം.എസ്‌.എഫ് ജില്ലാ സമ്മേളനം – ചായ മക്കാനി സംഘടിപ്പിച്ചു

ചാവക്കാട്: ഐക്യം അതിജീവനം അഭിമാനം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ചാവക്കാട് വെച്ച് ജൂലൈ 05 ശനിയാഴ്ച നടക്കുന്ന എം.എസ്.എഫ് തൃശ്ശൂർ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രചരണത്തിന്റെ ഭാഗമായി ചായ മക്കാനി സംഘടിപ്പിച്ചു.

എം എസ് എഫ് തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ചാവക്കാട് തുടക്കമായി

ചാവക്കാട്:  എംഎസ്എഫ് തൃശ്ശൂർ ജില്ല സമ്മേളനത്തിന് ചാവക്കാട് തുടക്കമായി. ഇന്ന് ഉച്ചതിരിഞ്‌ 3 മണിക്ക് കൊടുങ്ങല്ലൂർ അഴീക്കോട് പള്ളിപ്പുറം ജുമാ മസ്ജിദിലെ കെ.എം സീതി സാഹിബിന്റെ കബറിടത്തിൽ നിന്നും പതാക ജാഥ പുറപ്പെട്ടു. മുസ്ലിം ലീഗ് സംസ്ഥാന വൈസ്

കവർച്ച കേസിൽ പ്രതിയായ സിപിഎം നേതാവിനെ സംരക്ഷിക്കുന്ന പോലീസ് നടപടി പ്രതിഷേധാർഹം – മുസ്‌ലിം ലീഗ്

ചാവക്കാട്: കവര്‍ച്ചാ കേസിലെ പ്രതിയായ സി പി എം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്‌ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 2025 ജനുവരി  6ന് ചാവക്കാട് കോടതിപടിക്കു സമീപം വെച്ചാണ് അന്നകര സ്വദേശി രതീഷിനെയും,