mehandi new
Browsing Category

protest

കേറ്ററിംഗ് അസോസിയേഷൻ വാഹന വിളംബര ജാഥയ്ക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന്

റോഡുകളുടെ ശോചനീയാവസ്ഥ; വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: ദേശീയപാതയിലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെയും സംസ്ഥാനപാതകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയർത്തി വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. മന്ദലാംക്കുന്ന് സെന്ററിൽ നടന്ന

പുന്നയൂർക്കുളം തീരദേശ മേഖലയിൽ രണ്ടു ദിവസമായി വൈദ്യുതി ഇല്ല – കെ എസ് ഇ ബി ഓഫീസിലെത്തി നാട്ടുകാർ…

അണ്ടത്തോട്: ശക്തമായ കാറ്റിലും മഴയിലും പുന്നയൂർക്കുളം തീരദേശ മേഖലയായ അണ്ടത്തോട്, പെരിയമ്പലം, തങ്ങൾ പ്പടി മേഖലകളിൽ തുടർച്ചയായി രണ്ട് ദിവസം വൈദ്യുതി മുടങ്ങി. വെള്ളവും വെളിച്ചവും ഫോണുമില്ലാതെ വലഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി

പാലത്തിലെ വിള്ളൽ – യു ഡി എഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു

ചാവക്കാട് : മണത്തല വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പാലത്തിൽ വിള്ളലുണ്ടായ സംഭവത്തിൽ എം എൽ എ ക്കെതിരെ പ്രതിഷേധം ഉയർത്തി യു ഡി എഫ്. പാലം പണിയിൽ എൻ കെ അക്ബർ എം എൽ എ അഴിമതി നടത്തിയെന്നാ യിരുന്നു മുദ്രാവാക്യം. ദേശീയപാത ഉപരോധിച്ച യു ഡി

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിയ മൃതദേഹം സ്വീകരിച്ചില്ല –…

ചാവക്കാട് : പുന്ന ക്ഷേത്രോത്സവത്തിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട മുതുവട്ടൂർ സ്വദേശി നിസാമിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ സ്വീകരിക്കാതെ തൃശ്ശൂർ മെഡിക്കൽ

മെയ്‌ 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി

ചാവക്കാട് : മെയ്‌ 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ്

കർണാടകയിൽ മലയാളി യുവാവിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം…

പുന്നയൂർക്കുളം : കർണാടകയിലെ ബാംഗ്ളൂരു ബത്രയിൽ മലയാളി യുവാവ് അഷ്‌റഫിനെ സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പുന്നയൂർകുളം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറ സെന്ററിൽ പ്രതിഷേധ പ്രകടനം നടത്തി.

കടൽ ഭിത്തി നിർമ്മാണത്തിന് പിന്നിൽ സാമ്പത്തിക താല്പര്യം – മുസ്ലിം ലീഗ്

പുന്നയൂർക്കുളം:- അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി കടൽഭിത്തി നിർമ്മിക്കാനുള്ള നീക്കത്തിന് പിന്നിൽ അധികൃതരുടെ സാമ്പത്തിക താല്പര്യമാണെന്ന് മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്  ആർ.പി ബഷീർ പറഞ്ഞു. ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതാക്കൾക്കൊപ്പം

അറസ്റ്റിൽ പ്രതിഷേധിച്ച് പന്തംകൊളുത്തി പ്രകടനം

പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ചിൽ അശാസ്ത്രീയമായി നിർമിക്കുന്ന കടൽഭിത്തിക്കെതിരെ പ്രതിഷേധിച്ചു ലോറി തടഞ്ഞ സമരസമിതി പ്രവർത്തകരെ അറസ്റ്റു ചെയ്ത പോലീസിന്റെയും ആശങ്കയകറ്റാമെന്ന് ഉറപ്പ് നൽകി വഞ്ചിച്ച അധികാരികളുടെയും നടപടിയിൽ പ്രതിഷേധിച്ച്