mehandi new
Browsing Category

protest

ഗുരുവായൂർ കൈരളി ജംഗ്ഷനിലെ മരണക്കുഴിയിൽ തെങ്ങിൻതൈ നട്ട് യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : ഗുരുവായൂർ കൈരളി ജംഗ്ഷനിൽ വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും അപകടം വരുത്തുന്ന മരണക്കെണിയായി മാറിയ കുഴിയിൽ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെങ്ങിൻതൈ നട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം

എയ്ഡഡ് സ്ഥാപനങ്ങളിലെ ശമ്പള ബില്ലിൽ കൗണ്ടർ സൈൻ വേണമെന്ന ഉത്തരവ് പിൻവലിക്കണം – പ്രതിഷേധ ധർണ…

ചാവക്കാട് : എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പള ബിൽ കൗണ്ടർ സൈൻ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എയ്ഡഡ് മേഖലയിലെ പ്രധാന അധ്യാപകരും ഓഫീസ് ജീവനക്കാരും സംസ്ഥാന വ്യാപകമായി എ ഇ ഒ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കേരള

മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എസ്.ഡി.പി.ഐ. പ്രതിഷേധം

പാവറട്ടി: മദ്രസ സമ്പ്രദായം നിർത്തലാക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീകത്തിൻ്റെ ഭാഗമായി മദ്രസ ബോർഡുകൾ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട ദേശീയ ബാലാവകാശ കമ്മീഷൻ്റെ നിലപാടിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി

മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കടപ്പുറത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം…

കടപ്പുറം : മാഫിയ ഭരണത്തിനെതിരായും, പിണറായിയുടെ പോലീസ് രാജിനെതിരായും കെ.പി. സി. സി യുടെ ആഹ്വാന പ്രകാരം കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺ ഗ്രസ്സ് പ്രസിഡൻ്റ്  നളിനാക്ഷൻ

ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ വർക്കർമാരുടെ മാർച്ചും ധർണ്ണയും

ചാവക്കാട് : ആശ വർക്കെഴ്‌സ് യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ  വർക്കർമാർ മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ

മകളെ സംരക്ഷിക്കാൻ പിണറായി വിജയൻ തൃശൂർ ആർ എസ് എസ് ന് കാഴ്ച്ചവെച്ചു – മുസ്ലിം ലീഗ്

ചാവക്കാട് : തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം തന്റെ മകളുടെ സംരക്ഷണത്തിനായി പിണറായി വിജയൻ ആർഎസ്എസ് നേതൃത്വത്തിന് വെള്ളിത്തളികയിൽ നൽകിയതാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വിഅബ്ദുറഹീം. ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന

ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും; യൂത്ത് ലീഗ് പ്രകടനം ചാവക്കാട് പോലീസ് തടഞ്ഞു

ചാവക്കാട് : ക്രിമിനൽ പോലീസും മാഫിയാ മുഖ്യനും എന്ന മുദ്രാവാക്യമുയർത്തി  യൂത്ത് ലീഗ് ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. അഭ്യന്തര വകുപ്പിനും പോലീസിനുമേതിരെ മുസ്‌ലിം യൂത്ത് ലീഗ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ

നേതാക്കൾക്ക് പോലീസ് മർദനം – യൂത്ത് കോൺഗ്രസ്‌ ചാവക്കാട് പ്രതിഷേധം സംഘടിപ്പിച്ചു

ചാവക്കാട് : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാംകൂട്ടത്തിലിനെ ജയിലിലടക്കുകയും, സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ അതിക്രൂരമായി മർദിക്കുകയും ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജകമണ്ഡലം

കുഴിയിൽ ബോളടിക്കൂ സമ്മാനം നേടൂ… ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് കിക്ക് ഓഫ് കുഴി…

ചാവക്കാട് :ചാവക്കാട് ഏനാമാവ് റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രധിഷേച്ചു മുസ്‌ലിം യൂത്ത് ലീഗ് കിക്ക് ഓഫ് കുഴി സമരം സംഘടിപ്പിച്ചു. കുഴിയിൽ ബോളടിക്കു സമ്മാനം നേടൂ എന്ന വ്യത്യസ്ഥമായ സമരവുമായാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത്. റോഡിലെ

ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക – നാഷണൽ ഹുദ സ്കൂളിൽ ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ…

ഒരുമനയൂർ : ഗാസയിലെ സ്കൂൾ കൂട്ടക്കൊല നിർത്തുക എന്ന മുദ്രാവാക്യമുയർത്തി നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ  ടീൻ ഇന്ത്യ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യവും, പ്രതിഷേധ പ്രകടനവും നടന്നു. മോട്ടിവേഷൻ സ്പീക്കറും, മുതുവട്ടൂർ മഹല്ല് ഖത്തിബുമായ