Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
religious
കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി
ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ശിക്ഷണം ഇളം…
പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം ആഘോഷിച്ചു
ചാവക്കാട് : പാലയൂര്‍ കൊട്ടുക്കല്‍ വിഷ്ണുമായഭദ്രകാളി ക്ഷേത്രത്തിലെ ഉത്‌സവം വിവിധ പരിപാടികളോടെ ആഘോ ഷിച്ചു. രാവിലെ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ഭദ്രകാളി രുപ കളവും നടന്നു. പതിനൊന്നു മുതല്‍ ഒന്നുവരെ അന്നദാനത്തില്‍ നുറുങണക്കിനാളുകള്‍…
ഗുരുവായൂരില്‍ വിവാഹ തിരക്ക്
ഗുരുവായൂര്‍ : വൈശാഖത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരില്‍ വിവാഹ തിരക്കിനാല്‍ വീര്‍പ്പുമുട്ടി. കഴിഞ്ഞ ദിവസം വൈശാഖ പുണ്യമാസാചരണത്തിന് തുടക്കമായതോടെ ക്ഷേത്രത്തില്‍ തിരക്കേറിയതിന് പിന്നാലെ വിവാഹ തിരക്കുകൂടിയായപ്പോള്‍ ഗുരുപവനപുരി…
ഗുരുവായൂരില്‍ വഴിപാട് കൗണ്ടര്‍ ഇനി മുതല്‍ ക്ഷേത്രത്തിന് പുറത്ത്
ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗത്താണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഊട്ടുപുരയുടെ താഴത്തെ നിലയിലുള്ള…
പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം ആഘോഷിച്ചു
ചാവക്കാട്: പുന്ന അയ്യപ്പ സുബ്രഹ്മണ്യക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് വിശേഷാല്‍ പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗണപതിഹോമം, മാളികപ്പുറത്തമ്മ വനിത…
മതപ്രഭാഷണം
ചാവക്കാട് : എടക്കഴിയൂര്‍ നാലാംകല്ല് തന്‍വീറുല്‍ ഇസ്‌ലാം മദ്രസയുടെ ആത്മീയവും ഭൗതീകവുമായ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള മതപ്രഭാഷണം ഞായര്‍ തിങ്കള്‍ ദിവസങ്ങളിലായി നാലാംകല്ലില്‍ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍…
ഇന്നും നാളെയും ചാവക്കാട് ഉത്സവങ്ങളുടെ പൂരം
കളംപാട്ട് ഉത്സവം തുടങ്ങി
ചാവക്കാട്: തെക്കന്‍പാലയൂര്‍ വലിയപുരക്കല്‍ ദേവിക്ഷേത്രത്തിലെ കളംപാട്ട് ഉത്സവം ആരംഭിച്ചു. ക്ഷേത്രോത്സവത്തിന്റെ പ്രധാന ദിവസമായ തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദ്രവ്യകലശാഭിഷേകം, നടക്കല്‍ പറനിറക്കല്‍, 10ന് ദേവിക്ക്…
ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവഗ്രഹ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും
ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയും ദേശപ്പൊങ്കാലയും തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറിനും ഏഴരക്കുമിടയിലാണ് ചടങ്ങ് . തുടര്‍ന്ന്…
ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദവും നാളെ മുതല്‍
ഗുരുവായൂര്‍ : ക്ഷേത്രമതില്‍കെട്ടിന് പുറത്ത് നിന്ന് വഴിപാട് ടിക്കറ്റും പ്രസാദം വാങ്ങാനും കഴിയുന്ന സംവിധാനം വൈശാഖ മാസാരംഭ ദിവസമായ നാളെ മുതല്‍ നിലവില്‍ വരും. ഇതിനായി ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ് നടകളില്‍ കൗണ്ടറുകളുണ്ടാകും. നിലവില്‍…
വൈശാഖ മാസാചരണം ഏഴിന് തുടങ്ങും
ഗുരുവായൂര്‍: വൈശാഖ മാസാചരണം നാളെ ആരംഭിക്കും. പുണ്യകര്‍മങ്ങള്‍ക്ക് ഇരട്ടി പുണ്യം ലഭിക്കുമെന്ന് വിശ്വാസമുള്ള ഈ മാസത്തില്‍ ക്ഷേത്ര ദര്‍ശനത്തിന് തിരക്കനുഭവപ്പെടും. മഹാവിഷ്ണുവിന്റെ മൂന്ന് അവതാരദിനങ്ങള്‍ ഈ മാസത്തിലുണ്ട്. ബലരാമജയന്തിയായ അക്ഷയ…

