Sign in
Sign in
Recover your password.
A password will be e-mailed to you.

Browsing Category
religious
മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950മത് വാർഷികാചരണം – ചെന്നൈ മൈലാപ്പൂരിൽ നിന്നും…
പാലയൂർ: ഭാരത അപ്പസ്തോലനും ക്രിസ്തു ശിഷ്യനുമായ മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950-)o ജൂബിലി വാർഷികം ആചരിക്കുകയാണ് ഈ വർഷം. ജൂബിലി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സീറോ!-->…
ടൗൺ, സലഫി ജുമാമസ്ജിദ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാവക്കാട് സംയുക്ത ഈദ് ഗാഹ്
ചാവക്കാട് : ചാവക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയും, സലഫി ജുമാമസ്ജിദ് കമ്മിറ്റിയും കൂടി ചാവക്കാട് സംയുക്ത ഈദ് ഗാഹ്, ചാവക്കാട് ബസ്സ് സ്റ്റാൻഡ് മുനിസിപ്പൽ ചത്വരം ഗ്രൗണ്ടിൽ നടത്തുവാൻ തീരുമാനിച്ചു.കമ്മിറ്റി ഭാരവാഹികൾഇക്ബാൽ എം (ചെയർമാൻ), ഹനീഫ!-->…
പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടിയേറി
പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ്!-->…
ദീപാലംകൃതമായി പള്ളി – ആരവങ്ങളില്ലാതെ മണത്തല നേർച്ച നാളെ
താബൂത്ത് കാഴ്ച നടത്തും, താണി മരത്തിൽ കൊടിയേറ്റും, മൗലീദ് പ്രാർത്ഥനയും അന്നദാനവും നടക്കും.
ചാവക്കാട്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മണത്തല ചന്ദനക്കുടം നേര്‍ച്ച കൊട്ടി ഘോഷങ്ങളില്ലാതെ ചടങ്ങുകള്‍ മാത്രമായി!-->!-->!-->…
ഒമിക്രോൺ – ഗുരുവായൂർ ക്ഷേത്രത്തിൽ ചോറുൺ നിർത്തിവെച്ചു വിവാഹത്തിന് പത്തുപേർ
ഗുരുവായൂർ : ഒമിക്രോൺ അതിവ്യാപനം ഗുരുവായൂരിൽ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. കുഞ്ഞുങ്ങളുടെ ചോറുൺ!-->…
പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു
പാവറട്ടി : സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ!-->…
നേർച്ച ഭക്ഷണ കിറ്റ് വീടുകളിലെത്തിച്ച് തിരുനാളാഘോഷം
ഗുരുവായൂർ: ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിൻറെ തിരുനാളിൻറെ ഭാഗമായി ഇടവകയിലെ എല്ലാ വീടുകളിലേക്കും നേർച്ച ഭക്ഷണ കിറ്റ് എത്തിച്ചു നൽകി ഗുരുവായൂർ സെൻറ് ആൻറണീസ് ഇടവക. ഞായറാഴ്ച നടക്കുന്നതിരുനാളിൻറെ ഭാഗമായാണ് അരി, പച്ചക്കറി എന്നിവയും പായസ!-->…
ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി
ഗുരുവായൂർ: സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാളിന് തുടക്കമായി. രൂപം എഴുന്നള്ളിച്ചുവെക്കലിന് ഫാ. സെബി ചിറ്റിലപ്പിള്ളി കാർമികനായി. പള്ളിയുടെ കിഴക്കു ഭാഗത്തെ കവാടത്തിൻറെ ആശിർവാദവും നടന്നു. ഫാ. ഡേവിസ് ചിറമ്മൽ ദീപാലങ്കാര സ്വിച്ച് ഓൺ നിർവഹിച്ചു.
!-->!-->!-->…
ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി
ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷം.
കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും!-->!-->!-->…
സാംസ്കാരിക സദസും അരങ്ങേറ്റമഹോത്സവവും പാലയൂരില്‍
പാലയൂര്‍ : പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തിലെ തിരുന്നാളിനോടനുബന്ധിച്ച് ജൂലായ് 6 ന് വൈകീട്ട് സാസ്‌കാരിക സദസും 10 ന് നഅരങ്ങേറ്റ മഹോത്‌സവവും നടത്തുക്കും. 6 ന് വൈകീട്ട് ആറിന് സാസ്‌കാരികസദസില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ടൂറിസം…

