mehandi banner desktop
Browsing Category

religious

കോട്ടപ്പടി കാളികുളം ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം

ഗുരുവായൂര്‍ : കോട്ടപ്പടി കാളികുളം സുബ്രമണ്യ ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന അഷ്ടബന്ധ നവീകരണ കലശത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  പ്രസാദ ഊട്ടിനും കലശനുമുള്ള കലവറ നിറക്കല്‍ ചടങ്ങ്…

പാലയൂരില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്ന് മുതല്‍ 17 വരെ

പാലയൂര്‍ : ചരിത്രപ്രസിദ്ധമായ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ ദുക്‌റാന തര്‍പ്പണ തിരുന്നാള്‍ ജൂലായ് മൂന്നു മുതല്‍ 17 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുവാന്‍ തീര്‍ഥകേന്ദ്രം ഇടവക പൊതുയോഗം തിരുമാനിച്ചു. മാര്‍തോമാശ്‌ളീഹായുടെ…

സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ഐ ഡി സി യില്‍ നടന്നു

ചാവക്കാട് : സംസ്ഥാന ഹജജ് കമ്മിറ്റിയുടെ ജില്ലാ പഠനക്‌ളാസ് ചാവക്കാട് ഐ ഡി സി യില്‍ സംസ്ഥാന ഹജജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജജ് കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ മുജീബ് പുത്തലത്ത്, മാസ്റ്റര്‍…

ഒറ്റുകാരെ കരുതിയിരിക്കുക – ഐ.എസ്.എം

ചാവക്കാട്: സൂഫിസത്തിന്റെ പേര് പറഞ്ഞ് സമുദായത്തിന്‍്റെ ആനുകൂല്യം പറ്റി സമുദായത്തെ ഒറ്റുകൊടുക്കുന്നവരെ കരുതിയിരിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍്റ് അഹ്മദ് അനസ് മൗലവി പറഞ്ഞു. ഐ.എസ്.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "സൂഫിസവും…