mehandi banner desktop
Browsing Category

religious

ദുഃഖ വെള്ളി; ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

പാലയൂർ : യേശു ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ആഗോള ക്രൈസ്തവ സമൂഹം ദുഃഖവെള്ളി ആചരിച്ചു. മറ്റുള്ളവരുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു സഹിച്ച പീഡനങ്ങളുടെ അവസാനമായിരുന്നു ഗാഗുല്‍ത്തമലയിലെ

ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയും അപ്പം മുറിച്ചും പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിൽ പെസഹാ…

പാലയൂർ : ഈസ്റ്ററിന് ഒരുക്കമായി. പാലയൂർ സെന്റ് തോമാസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിപൂർവം ആചരിച്ചു. പെസഹ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം

ദാവീദിന്റെ പുത്രന് ഓശാന; പാലയൂർ തീർത്ഥകേന്ദ്രത്തിൽ ഓശാന തിരുകർമ്മങ്ങൾ നടത്തി

ചാവക്കാട് : ഓശാന ഞായർ ആഘോഷങ്ങളുടെ ഭാഗമായി പാലയൂർ സെന്റ. തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാർത്ഥനകളും നടന്നു. ഓർസ്ലം നഗരികളെ അനുസ്മരിപ്പിക്കും വിധം യഹൂദ വേഷം ധരിച്ച് കൈകളിൽ

തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ചാവക്കാട്: തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രത്തിൽ ഹനുമദ് ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.രാവിലെ മുതൽ ക്ഷേതത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പഴക്കുല സമർപ്പിക്കൽ, വടമാല, നാരങ്ങമാല, പുഷ്പ്പാഞ്ജലി, നാമജപം എന്നിവ

ഹജ്ജ് ക്യാമ്പ് സംഘാടക സമിതി രൂപീകരിച്ചു

ചാവക്കാട് : ജമാ അത്തെ ഇസ് ലാമി തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ഏകദിന ഹജ്ജ് ക്യാമ്പ്, "തസവുദ്" മെയ് രണ്ടിന് മുതുവട്ടൂർ രാജാ ഹാളിൽ നടക്കും. രാവിലെ 8.30 മുതൽ വൈകീട്ട് 4.30 വരെയായിരിക്കും ക്യാമ്പ്. ജമാഅത്തെ ഇസ്‌ലാമി

വ്രത ശുദ്ധിയുടെ നിറവിൽ വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു

ചാവക്കാട്: ശാരീരികവും മാനസീകവുമായ കരുത്ത് ആർജ്ജിക്കലും സ്വന്തം ശരീരത്തെയും കുടുംബത്തെയും സംരക്ഷിക്കലുമാണ് സെൽഫ് ലവ് എന്നും നിയന്ത്രണമില്ലാതെ തോന്നിയതെല്ലാം തിന്നും കുടിച്ചും ജീവിക്കുന്നത് സെൽഫ് ഹേറ്റ് ലേക്കാണ് എത്തിക്കുക എന്നും

28-ാം പാലയൂർ മഹാ തീർഥാടനം ഏപ്രിൽ ആറിന് – ബൈബിൾ കൺവെൻഷൻ ഒരുക്കങ്ങളെല്ലാം പൂർത്തിയായി

ചാവക്കാട് : ഇരുപത്തിയേഴാം പാലയൂർ മഹാ തീർഥാടനത്തോടനുബന്ധിച്ച് നടത്തുന്ന ബൈബിൾ കൺവെൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്ന